amazon
ആമസോണില്‍ വാച്ചുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ അത്യാകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍. സിമ്പിള്‍ ഡിസൈനിലും അതിനോടൊപ്പം തന്നെ എലഗന്റ് ഡിസൈനിലും ഇവ വിപണിയിലുണ്ട്. 80 ശതമാനം ഓഫറില്‍ വാച്ചുകള്‍ അവതരിപ്പിക്കുന്നു. ഇന്ന് തന്നെ വാങ്ങാം.
ഇന്ത്യയിലെ തന്നെ ടോപ്പ് പ്രീമിയം വാച്ചുകളില്‍ ഒന്നാം സ്ഥാനത്താണ് എംബോറിയോ അര്‍മാനി. ആമസോണ്‍ വാഡ്‌റോബ് റിഫ്രഷ് സെയിലില്‍ പ്രമുഖ ബ്രാന്‍ഡായ എംബോറിയോ അര്‍മാനി വാച്ചുകള്‍ മികച്ച വിലയില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ അവസരം ശരിയായി വിനിയോഗിച്ച് ഈ വാച്ചുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ശ്രമിക്കാം. വിവിധ തരത്തിലും സ്‌റ്റൈലിലും നിറത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ചില കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനര്‍ വാച്ചുകള്‍ 60 ശതമനത്തോളം ഡിസ്‌ക്കൗണ്ടിലാണ് അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമായതും ഇഷ്ടമുള്ളതും തിരഞ്ഞെടുക്കാം.
വേറിട്ട ഡിസൈനിലും സ്‌റ്റൈലിലുമുള്ള വാച്ചാണോ നിങ്ങള്‍ തിരയുന്നത്. എങ്കില്‍ ഇവ തന്നെ മികച്ച ഓപ്പ്ഷന്‍. 2899 രൂപയാണ് ഇവയുടെ വില. നിങ്ങളെ കൈകളെ കൂടുതല്‍ മനോഹരമാക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയുടെ ഇന്‍ഡസ്ട്രിയല്‍ ഡയല്‍ ലുക്ക് ട്രെന്‍ഡി ലുക്ക് നല്‍കാന്‍ പര്യാപ്തമാണ്. വാച്ചുകളിലെ പ്രമുഖ ബ്രാന്‍ഡ് തന്നെയാണ് ഫാസ്റ്റ്ട്രാക്ക്. കാഷ്വല്‍ വെയറുളോടൊപ്പം ധരിക്കാനും പാര്‍ട്ടികളിലും ധരിക്കാനും ഇവ ഉത്തമമാണ്. രണ്ട് വര്‍ഷത്തെ മാനുഫാക്ചര്‍ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്.
നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കൈകള്‍ക്കിണങ്ങുന്ന വാച്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള ടോപ്പ് വാച്ചുകള്‍ കുറഞ്ഞ വിലയില്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും ആകര്‍ഷകമായ ഡിസൈനാണിവയ്ക്ക്. വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലിലും ഡിസൈനിലും സ്‌റ്റൈലിലും ഇവ വിപണിയിലവതരിപ്പിക്കുന്നുണ്ട്.
നീല നിറത്തിലുള്ള ഡയലുകള്‍ വിപണിയില്‍ ട്രെന്‍ഡിങ്ങാണ് വിപണിയില്‍. ഇതില്‍ തന്നെ ഫോസില്‍ ബ്രാന്‍ഡിന്റെ വാച്ചുകള്‍ മെന്‍സ് വാച്ച് പര്‍ച്ചേസ് ചെയ്യുന്നതില്‍ മികച്ച ഓപ്പ്ഷനാണ്. ഇവയുടെ ക്ലാസ്സിക്ക് ഡിസൈനോടൊപ്പമുള്ള ആകര്‍ഷകമായ നീല നിറം കൈകള്‍ക്ക് മനോഹാരിത കൂട്ടുന്നു. ഓഫീസ് വെയര്‍, പാര്‍ട്ടി വെയര്‍, ഡെയിലില വെയര്‍ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലിവയ്ക്ക് ബ്രൗണ്‍ ലെതര്‍ ബെല്‍റ്റുകളുമുണ്ട്. എന്തിനേറെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും ഇവ തന്നെയാണ് മികച്ച ഉല്‍പ്പന്നം. എങ്കില്‍ ഇന്ന് തന്നെ നിങ്ങളുടെ ആസ്സസ്സറികളുടെ ശേഖരത്തില്‍ ഇവ കൂട്ടിച്ചേര്‍ക്കാം.
സ്റ്റെല്ലാര്‍ ടൈംപീസുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരും പ്രീമിയം വാച്ച് ബ്രാന്‍ഡാണ് മാസ്സേറാറ്റി. ഏതെങ്കിലും ഒഫിഷ്യല്‍ മീറ്റിങ്ങിനും അതിനോടൊപ്പം തന്നെ കല്ല്യാണം പോലുള്ള ഫണ്‍ഷണുകളിലും ധരിക്കാന്‍ ഇവയെ ഒരുപോലെ അനുയോജ്യമാക്കുന്നത് അത്യാകര്‍ഷകമായ ക്ലാസ്സി ലുക്ക് തന്നെയാണ്. എന്തിനേറെ സമ്മാനം നല്‍കാനായുമുപയോഗിക്കാവുന്ന ഫസ്റ്റ് ഓപ്പ്ഷനുമിവ തന്നെ. ഓരോ തരത്തിലുള്ള വാച്ചുകളുടെ കളക്ഷനുള്ളവര്‍ക്ക് അതിലേക്ക് മസ്സേറാറ്റിയുടെയും വാച്ചുകളുള്‍പ്പെടുത്താവുന്നതാണ്.
ആകര്‍ഷകവും പുതിയതുമായ ഫാഷന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് മികച്ച കൂട്ടാണ് പ്യൂമയുടെ ഈ വാച്ചുകള്‍. നീല നിറത്തിലുള്ള ഡയലിനോടൊപ്പം ഇവയുടെ സ്ട്രാപ്പ് സെയിം നിറത്തിലായത് കൊണ്ട് തന്നെ കൂടുതല്‍ ട്രെന്‍ഡിയാണ് കാഴ്ചയില്‍. ജീന്‍സിനോടൊപ്പവും ടീ ഷര്‍ട്ടിനോടൊപ്പവും മികച്ച ഓപ്പ്ഷനായത് കൊണ്ട് തന്നെ ഇവ കോളേജ് വെയറിന്റെ മനോഹാരിത കൂട്ടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. എന്തിനേറെ വലിയ ഡിസൈനുകളില്ലാത്ത് സിമ്പിള്‍ ഔട്ട്ഫിറ്റിന് പോലും കൂടുതല്‍ പൊലിവേകാനും ആകര്‍ഷകത കൂട്ടാനും ഇവയ്ക്ക് സാധിക്കും.
ഈ ഉത്സവങ്ങളുടെ സീസണില്‍ പര്‍ച്ചേസ് ചെയ്യാവുന്ന അത്യുഗ്രന്‍ വാച്ചുകളാണ് മൈക്കിള്‍ കോര്‍സിന്റേത്. പ്രീമിയം വാച്ചിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഫാഷനില്‍ കൂട്ടി ചേര്‍ക്കാവുന്ന ഏറ്റവും മികച്ച ആസ്സസ്സറിയാണ് മൈക്കിള്‍ കോര്‍സ്. ഇവയുടെ ബ്രാന്‍ഡില്‍ റോസ് ഗോള്‍ഡ് വാച്ചുകള്‍ക്കാണ് ഡിമാന്റ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള റോസ് ഗോള്‍ഡ് വാച്ചുകള്‍ക്ക് ഡിസ്‌ക്കൗണ്ടുണ്ട്. കൂടാതെ ആകര്‍ഷകമായ റൗണ്ട് ഡയല്‍ വാച്ചുകളും ഈ ഓഫറില്‍ ലഭിക്കുന്നു. ഉടനെ വാങ്ങൂ.
5000 രൂപയ്ക്ക് താഴെയുള്ള വാച്ചാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് മികച്ച ഓപ്ഷന്‍. ഇവയെ ഡിസൈനില്‍ വേറിട്ടു നിര്‍ത്തുന്നത് മെറ്റല്‍ ഫ്രെയിമും സ്ട്രാപ്പ് ഡിസൈനുമാണ്. മാത്രമല്ല വേറിട്ട ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന ഇവയുടെ ടൈം ആന്റ് ഡേറ്റ് ഡിസൈന്‍ മിനി ഡയല്‍ ആകര്‍ഷകത കൂട്ടുന്നു. ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ലഭിക്കുന്ന ഒരു ഡെയ്‌ലി വെയര്‍ വാച്ച് ഓപ്പ്ഷനാണിവ. കൂടാതെ ഓഫീസ് വെയര്‍, ഡിന്നര്‍ പാര്‍ട്ടി എന്നിവയിലും ഇവ ധരിക്കാനുത്തമമാണ്. സില്‍വര്‍ നിറത്തില്‍ കലര്‍ന്ന ചെറിയ നീല നിറം ആഡംബരമായ ലുക്ക് നല്‍കുന്നു.
അര്‍മാനി എക്‌സ്‌ചേഞ്ചുകളുടെ വാച്ച് വിപണിയിലെ വാച്ചുകളില്‍ ടോപ്പ് ബ്രാന്‍ഡാണ്. കൂടാതെ കൂടുതല്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വന്‍ തോതിലുള്ള വാച്ചുകളുടെ കളക്ഷന്‍ അര്‍മാനി അവതരിപ്പിക്കുന്നുണ്ട്. വിപണിയില്‍ ആകര്‍ഷകമായ ഡീലുകളിും ഡിസ്‌ക്കൗണ്ടുകളിലുമൊക്കെ ഇവ അണി നിരത്തുന്നു. അനലോഗ് ബ്ലാക്ക് ഡയല്‍, ക്രോണോഗ്രാഫ് വാച്ച്, ഹാംടെണ്‍ അനലോഗ്, റോക്കോ, കൈഡേ, ഡ്രെക്സ്ലര്‍ എന്നിങ്ങനെ പല തരത്തിലും വാച്ചുകള്‍ വിപണിയിലവതരിപ്പിക്കുന്നു.
ട്രെന്‍ഡിയും സ്മാര്‍ട്ടുമായ ഡീസല്‍ വാച്ചുകള്‍ക്ക് അത്യാകര്‍ഷകമായ ഡിസൈനിലാണിവ അവതരിപ്പിക്കുന്നത്. വില കൂടുതല്‍ കാരണം നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത ബ്രാന്‍ഡഡ് വാച്ചുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആമസോണ്‍ വാഡ്‌റോബ് റിഫ്രഷ് സെയില്‍ വിനിയോഗിക്കാം. പ്രത്യേകിച്ച് എക്കാലത്തെയും മികച്ചതില്‍ മികച്ച ഡിസ്‌ക്കൗണ്ടായത് കൊണ്ട് തന്നെ ഇന്ന് തന്നെ കാര്‍ട്ടിലുള്‍പ്പെടുത്തി തുടങ്ങാം.
Content Highlights: offer for branded watches in amazon at 80 percent offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..