amazon
ഇതാ മറ്റൊരു വേനല്‍ക്കാലം കൂടി വന്നെത്തി. ചൂട് കൂടൂന്തോറും വിപണിയില്‍ ആവശ്യക്കാരേറേയുള്ള ഉത്പ്പന്നമാണ് എയര്‍ കൂളറുകള്‍. എയര്‍ കണ്ടീഷണറില്‍ നിന്നും എയര്‍ കൂളറുകളെ വേറിട്ടുനിര്‍ത്തുന്നത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ചെലവുചുരുക്കാനും ഏറ്റവും നല്ല ഓപ്ഷന്‍ ആണെന്നത് തന്നെയാണ്. പല ബ്രാന്‍ഡുകളും പല തരത്തില്‍ എയര്‍ കൂളറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു ചൂടേറിയ ദിവസത്തെ നല്ല രീതിയില്‍ തരണം ചെയ്യാന്‍ എയര്‍ കൂളറുകള്‍ സഹായിക്കും.
വീടിന്റെ എല്ലാ കോണിലും ഹൈയര്‍ കൂള്‍ ഡെലിവെറിയും മികച്ച കൂളിങ്ങ് എക്‌സ്പീരിയന്‍സും ബജാജ് 54ലിറ്റേസ് വിന്‍ഡോ എയര്‍ കൂളര്‍ നല്‍കുന്നു. ഇതിന്റെ 54 ലിറ്റര്‍ വലിയ വാട്ടര്‍ ടാങ്ക് തുടരെയുള്ള വട്ടര്‍ സപ്ലൈ സിസ്റ്റത്തിലൂടെ നീണ്ടു നില്‍ക്കുന്ന കൂളിങ്ങ് ഉറപ്പാക്കുന്നു. ബജാജ് എയര്‍ കൂളറിന് 70 ഫീറ്റ് വരെ എയര്‍ ത്രോ എത്ര ദൂരത്തിലേക്കും എയര്‍ ടെലിവെറി ഉറപ്പാക്കുന്നു. ആവശ്യാനുസരണം എയര്‍ ഫ്‌ളോ അഡ്ജസ്റ്റ് ചെയ്യാനായി ത്രീ സ്പീഡ് ബ്ലോവര്‍ കണ്‍ട്രോള്‍ ഇതിലുണ്ട്.
ഈടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിനും മികച്ച ഇലക്ട്രോണിക്ക് ഡിവൈസ് എന്ന നിലയിലും പേരു കേട്ടവയാണ് സിംഫണി. തടസമില്ലാത്ത കൂളിങ്ങിനായി ഈ ഹൈ ഡെസേര്‍ട്ട് വാട്ടര്‍ കൂളറില്‍ സങ്കീര്‍ണ്ണതകളില്ലാത്ത വാട്ടര്‍ ഫില്ലിങ്ങ് ഉറപ്പാക്കാന്‍ 75 ലിറ്ററിന്റെ വലിയ വാട്ടര്‍ ടാങ്കും ഉണ്ട്. ഫ്രണ്ട് ഗ്രില്ലും, പവര്‍ ഫുള്‍ ഫാനും മാക്‌സിമം എയര്‍ ഡെലിവെറി ഉറപ്പാക്കുന്നു. മാത്രമല്ല ഈ എയര്‍ കൂളര്‍ 185 വാട്ട്‌സ് എനര്‍ജി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഡ്യൂറോ പമ്പ് ടെക്ക്‌നോളജി നീണ്ട പമ്പിങ്ങ് ലൈഫും ഉറപ്പാക്കുന്നു.
ഈ കൂളറിന് 5500 3/hr എയര്‍ ഡെലിവെറി ഫാസ്റ്റസ്റ്റ് കൂളിങ്ങ് ആന്റ് കംഫോര്‍ട്ട് ഉറപ്പാക്കുന്നു. കൂളറിന്റെ പ്രവര്‍ത്തനത്തിനും ഗ്യാരണ്ടിക്കുമായി മികച്ച പമ്പര്‍ ഉറപ്പാക്കുന്നു. ഇതിലെ മാനുവല്‍ ഹുമിഡിറ്റി കണ്‍ട്രോള്‍ ഓപ്പ്ഷന്‍ വായുവില്‍ ഹുമിഡിറ്റി ലെവല്‍ ഒപ്പ്റ്റിമൈസ് ചെയ്യാനും മറ്റു ലെവലുകളില്‍ സെറ്റ് ചെയ്യാനും സാധിക്കും. മാത്രമല്ല സങ്കീര്‍ണ്ണതകളില്ലാത്ത കൂളിങ്ങ് ഉറപ്പാക്കാന്‍ ഓട്ടോ ഫില്‍ ഓട്ടോ ഡ്രെയിന്‍ എന്നീ സ്മാര്‍ട്ട് ഫീച്ചറുകള്‍ ലഭ്യമാണ്.
24 ലിറ്ററിന്റെ ഈ എയര്‍ കൂളര്‍ വൈറ്റ് ബ്രൗണ്‍ എന്നീ കളറുകളില്‍ ലഭ്യമാണ്. ഓട്ടോ ഡ്രെയിന്‍ ഉറപ്പാക്കാന്‍ ആക്രിലോനൈട്രില്‍ ബ്യൂറ്റേഡിയന്‍ സ്‌റ്റൈറീന്‍ കൊണ്ടാണ് ഈ എയര്‍ കൂളര്‍ നിര്‍മ്മിച്ചിട്ടുള്ളത്. 48.2 x 39x88.5 എന്നീ ഡയമന്‍ഷണിലും 17 kgs വെയിറ്റിലുമാണ് വരുന്നത്.
Content Highlights: offer for air coolers in amazon summer offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..