amazon
ചൈനീസ് ടെക്നോളജി കമ്പനി അവയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പെഷ്യല്‍ എഡിഷനായണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ 3D മൈക്രോക്രിസ്റ്റലൈന്‍ റോക്ക് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.
6.7 ഇഞ്ച് ക്വാഡ് എച്ച്ഡി+ അമോള്‍ഡഡ് ഡിസ്‌പ്ലേയോടൊപ്പം 1440x3216 പിക്‌സല്‍ റെസലൂഷനും ഇവയ്ക്കുണ്ട്. 120Hz റിഫ്രഷ് റേറ്റില്‍ ഗ്ലാസ്സിനെ സംരക്ഷിക്കാനായി കോര്‍ണിങ്ങ് ഗൊറില്ല വിക്ടസ് ഗ്ലാസ്സുമുണ്ട്. വേഗതയേറിയ ആകര്‍ഷകമായ പെര്‍ഫോമെന്‍സുറപ്പാക്കുന്ന തരത്തില്‍ വണ്‍പ്ലസ്സിന്റെ സ്മാര്‍ട്ട്‌ഫോണിന് 16ജിബിയില്‍ ഓക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്‌സെറ്റാണിവതിലുള്‍പ്പെടുത്തിയിട്ടുള്ളത്.
ഇവയുടെ ഹസ്സെല്‍ബ്ലാഡ്-ബ്രാന്‍ഡഡ് ട്രിപ്പിള്‍ റെയര്‍ ക്യാമറ സെറ്റപ്പ് 50MP പ്രൈമറി ക്യാമറ ഓരോ ഫോട്ടയും മികച്ചതാക്കുന്നു. സോണി IMX581 സെന്‍സര്‍ f/2.2 അപ്പെര്‍ച്ചര്‍ ലെന്‍സ് 32MP RGBW സെന്‍സര്‍ വിത്ത് ടെലിഫോട്ട് ലെന്‍സ് ടെക്ക്‌നോളജി ക്യാമറ സവിശേഷതകള്‍ കൂടുതല്‍ മികച്ചതാക്കുന്നു. സെല്‍ഫി ക്യാമറയില്‍ ഓരോ ഫോട്ടോയിലും തിളങ്ങാനായുള്ള മികച്ച 16MP ഫ്രണ്ട്-ഫേസിങ്ങ് ക്യാമറയാണിവയ്ക്ക്.
വണ്‍പ്ലസ്സ് 11 5ജി ഫോണിന് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഓക്‌സിജന്‍ഓഎസ് 13 ഓണ്‍ ലെയറാണുള്ളത്. കൂടാതെ അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി അപ്പ്‌ഡേറ്റിനോടൊപ്പം നാല് വര്‍ഷത്തെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്പ്‌ഡേറ്റുകളും ഇവ വാഗ്ദാനം ചെയ്യുന്നു. ദീര്‍ഘനേരത്തെ പെര്‍ഫോമെന്‍സുറപ്പാക്കാനായി 100 വാട്ട് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്‌പ്പോര്‍ട്ടില്‍ 5000mAh ബാറ്ററി കപ്പാസിറ്റിയുണ്ട്.
6 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 64,999 രൂപ വരെയാണ് വണ്‍പ്ലസ്സ് 11 5ജി മാര്‍ബിള്‍ ഒഡിസ്സേ എഡിഷന്റെ വില വരിക. വിപണിയില്‍ ലഭിക്കുന്ന വണ്‍പ്ലസ്സിന്റെ വാനില വേരിയന്റിന് 61,999 രൂപയാണ്.
Content Highlights: New launch OnePlus 11 5G Marble Odyssey exciting offer at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..