amazon
സ്മാര്‍ട്ട് വാച്ചുകളുടെ പ്രമുഖ ബ്രാന്‍ഡായ ഫയര്‍ബോള്‍ട്ട് വലിയ സവിശേഷതകളോടെയാണ് ഓരോ സ്മാര്‍ട്ട് വാച്ചുകളും വിപണിയില്‍ അവതരിപ്പിക്കുന്നത്. അത്തരത്തില്‍ ഫയര്‍ബോള്‍ട്ട് പുതിയതായി ലോഞ്ച് ചെയ്തതാണ് ഫയര്‍ബോള്‍ട്ട് എറ്റേര്‍ണോ 1.99. ലോഞ്ച് പ്രമാണിച്ച് കുറച്ച് ദിവസം വരെ 18,999 രൂപയുടെ ഈ സ്മാര്‍ട്ട് വാച്ച് 89 ശതമാനം ഓഫറില്‍ 1,999 രൂപയ്ക്കാമ് ആമസോണില്‍ അവതരിപ്പിക്കുന്നത്. 97 രൂപ മുതല്‍ നിബന്ധനകളോടെ EMI ഓഫറുകളുണ്ട്.
കറുപ്പ്, നീല, ഡാര്‍ക്ക് ഗ്രേ, പച്ച, ഗ്രേ, പിങ്ക് എന്നിങ്ങനെയുള്ള ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 1.99'' ഡിസ്പ്ലേ 240*283 പിക്സല്‍ ഹൈ റെസലൂഷന്‍ എന്നിവയാണ് ഫയര്‍-ബോള്‍ട്ട് എറ്റേര്‍ണോയുടെ പ്രത്യേകത. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് മങ്ങിയ വെളിച്ചത്തില്‍ സക്രീന്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു. ലാന്‍ഡിങ്ങ് ഫണ്‍ഷനുകള്‍ ശരിയായി ആക്സ്സസ്സ് ചെയ്യാനായി ബേസല്‍ ലെസ്സ ഏരിയയുള്ള വലിയ ടച്ച് പാനലുകളാണിവയ്ക്കുള്ളത്. ഓണ്‍ സ്‌ക്രീന്‍ ബട്ടണുകളില്‍ എളുപ്പത്തില്‍ ടാപ്പ് ചെയ്യാനായി വളരെ വീതിയും നീളവുമുള്ള വലിയ ഡിസ്പ്ലേയുമുണ്ട്.
അഡ്വാന്‍സ്ഡ് ചിപ്പ് സെറ്റുകളുള്ള ഇവയില്‍ ലേറ്റസ്റ്റ് ബ്ലൂടൂത്ത് ടെക്‌നോളജിയാണ്. കൂടാതെ ലേറ്റസ്റ്റ് അപ്ഗ്രേഡഡ് സെന്‍സര്‍ ടെക്ക്നോളജി ഉള്‍പ്പെടുത്തിയിട്ടുള്ള ഇവയില്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനായി 120 സ്പോര്‍ട്ട്സ് മോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈാബൈല്‍ ഫോണുകള്‍ പോലെ തന്നെ സ്പ്ലിറ്റ് സ്‌ക്രീന്‍ ഫണ്‍ഷനുകളും ഫീച്ചറുകളുമുണ്ട്.
വൈഡ് ഗ്യാലറിയുള്ള 100 + ക്ലൗഡ് ബേസ്ഡ് വാച്ച് സ്‌ക്രീനുകളായത് കൊണ്ട് തന്നെ ഓരോ ദിവസവും ലുക്ക് ഓരോ തരത്തിലാക്കാം. വേഗമാവട്ടെ ഉടന്‍ തന്നെ വാങ്ങാം ലോഞ്ച് ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം.
Content Highlights: new launch Fire-Boltt Eterno 1.99" Largest Display, Bluetooth Calling Smartwatch 89 percent offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..