amazon
ആമസോണില്‍ മൊബൈല്‍ ആക്‌സസറീസ് ഡെയ്‌സാണ്. ആക്‌സസറികള്‍ കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഹെഡ്‌സെറ്റുകള്‍, പവര്‍ ബാങ്കുകള്‍, കേബിളുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം.
പവര്‍ ബാങ്കുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ജോലിക്കിടയിലും യാത്രയ്ക്കിടയിലും സ്മാര്‍ട്ട്‌ഫോണുകളുടെ ചാര്‍ജ് തീരുന്നത് പലപ്പോഴും പ്രതിസന്ധിയിലാക്കും. എല്ലായിപ്പേഴും പവര്‍ പ്ലഗ്ഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉഗ്രന്‍ പവര്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കാം. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നീ ഫീച്ചറുകളുള്ളവ.
Click Here to Buy : എംഐ പവര്‍ ബാങ്ക് 3ഐ 20000എംഎഎച്ച്
മികച്ച കപ്പാസിറ്റിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് പവര്‍ ബാങ്കിലുളളത്. ട്രിപ്പിള്‍ പോര്‍ട്ട് ഔട്ട്പുട്ട്, ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ട് എന്നിവയാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഒരേ സമയം മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുന്ന പവര്‍ ബാങ്കില്‍ 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുണ്ട്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. ലോ പവര്‍ ചാര്‍ജിങിനായി സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനമുണ്ട്. ഓവര്‍ ഹീറ്റിംഗ്, ഓവര്‍ കറന്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാന്‍ 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഫീച്ചറുമുണ്ട്.
Click Here to Buy : റെഡ്മി 10000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്ക്
മികച്ച ഡിസൈനും പ്ലാസ്റ്റിക് ബോഡിയുമുളള പവര്‍ ബാങ്കില്‍ നിരവധി ഫീച്ചറുണ്ട്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിനെ വ്യത്യസ്തമാക്കുന്നത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 10വാട്ട് ഫാസ്റ്റ് ചാര്‍ജിങും ലോ പവര്‍ മോഡ് ഫീച്ചറുമുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ മികച്ച എഫിഷ്യന്‍സിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് റെഡ്മി പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് ചിപ്പ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുമുണ്ട്.
Click Here to Buy : യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക്
യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്ന മികച്ച പവര്‍ ബാങ്കാണ് യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിലുളളത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 12വാട്ട് ഫാസ്റ്റ് ചാര്‍ജിങുളള പവര്‍ ബാങ്കില്‍ നിരവധി സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ഔട്ട്പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഔട്ട്പുട്ട് ഓവര്‍ കറന്റ് പ്രൊട്ടക്ഷന്‍ എന്നിവയടങ്ങിയ 4-ലെവല്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.
Click Here to Buy : എമ്പ്രേന്‍ 10000എംഎഎച്ച് ലിഥിയം പോളിമര്‍ പവര്‍ ബാങ്ക്
മികച്ച ചാര്‍ജിങ് കണ്‍വേര്‍ഷന്‍ റേറ്റുളള ലിഥിയം പോളിമര്‍ ബാറ്ററിയും എബിഎസ് പ്ലാസ്റ്റിക് മെറ്റീരിയലുമാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഡുവല്‍ യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളുളള പവര്‍ബാങ്കില്‍ മൈക്രോ യുഎസ്ബി ഇന്‍പുട്ട് പോര്‍ട്ടുമുണ്ട്. എല്‍ഇഡി ചാര്‍ജിങ് ഇന്‍ഡിക്കേറ്റര്‍ പവര്‍ ബാങ്കിനെ വേറിട്ട് നിര്‍ത്തുന്നു. വിവിധ സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ടെമ്പറേച്ചര്‍ റെസിസ്റ്റന്‍സ്, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍ എന്നിവയുള്‍പ്പെടുന്ന 9 ലെയര്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.
Content Highlights: mobile accessories days power banks offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..