
amazon
പ്രമുഖ ബ്രാന്‍ഡുകളിലുളള ഒട്ടനവധി സ്മാര്‍ട്ട് ഫോണുകള്‍ വിപണികളിലുണ്ട്. ഉഗ്രന്‍ ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കുകയാണ് ഷവോമി സ്മാര്‍ട്ട് ഫോണുകള്‍. ഷവോമി സ്മാര്‍ട്ട് ഫോണുകളുടേയും എംഐ ആക്സസറീസുകളുടേയും വന്‍ ശേഖരമാണ് വിപണികളില്‍. ആമസോണില്‍ എംഐ ഫാന്‍ ഫെസ്റ്റിവലാണ്. എംഐ ആക്സസറീസുകളും സ്മാര്‍ട്ട് ഫോണുകളും വന്‍ വിലക്കുറവില്‍ വാങ്ങാം.
Mi Fan Festival | Smartphones | Accessories | Click Here to Buy
Click Here to Buy : ഷവോമി 11ടി പ്രോ 5ജി
ഷവോമിയുടെ മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്നാണ് ഷവോമി 11ടി പ്രോ 5ജി. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ട്രൂ 10 ബിറ്റ് അമോല്‍ഡ് ഡിസ്പ്ലേയുളള സ്മാര്‍ട്ട് ഫോണില്‍ ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10 പ്ലസ് ഫീച്ചറുകളുണ്ട്. 108എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 5എംപി ടെലിമാക്രോ ക്യാമറ എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ ഫീച്ചറും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. 8കെ വീഡിയോ റെക്കോഡിങ്ങും സാധ്യമാകും. സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളിലുണ്ട്. 5000എംഎഎച്ച് ബാറ്ററിയും 120വാട്ട് ഹൈപ്പര്‍ ചാര്‍ജ് ടെക്നോളജിയും ഫോണിനെ മികച്ചതാക്കുന്നു.
Click Here to Buy : ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി
6.55 ഇഞ്ച് 10 ബിറ്റ് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡോട്ട് ഡിസ്പ്ലേയുളള സ്മാര്‍ട്ട് ഫോണില്‍ ഡോള്‍ബി വിഷന്‍ ഫീച്ചറുണ്ട്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 778ജി പ്രൊസസ്സറാണ്. 64എംപി മെയിന്‍ ക്യാമറയോടൊപ്പം 8എംപി അള്‍ട്രാ വൈഡ്, 5എംപി സൂപ്പര്‍ മാക്രോ ക്യാമറയും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളിലുണ്ട്. കനം കുറഞ്ഞ സ്ലിം ഡിസൈന്‍ ഫോണിനെ ആകര്‍ഷകമാക്കുന്നു. 4250എംഎഎച്ച് ബാറ്ററിയും 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.
Click Here to Buy : റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി
മികച്ച പെര്‍ഫോമന്‍സും ഗെയിമിംഗ് അനുഭവവും ഉറപ്പാക്കുന്ന സ്നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസ്സറാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാര്‍ട്ട് ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 120ഹെര്‍ട്സ് അമോല്‍ഡ് ഡിസ്പ്ലേയാണുളളത്. 108എംപി എച്ച്എം2 സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2എംപി മാക്രോ സെന്‍സര്‍ എന്നിവയടങ്ങിയ ട്രിപ്പിള്‍ ക്യാമറയും 5000എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്ട് ഫോണിനെ മികച്ചതാക്കുന്നു. 67വാട്ട് ടര്‍ബോ ചാര്‍ജ് ഫീച്ചറുമുണ്ട്. ഡുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ മികച്ച ശ്രവ്യാനുഭവമാണ് സമ്മാനിക്കുന്നത്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 256ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളിലുണ്ട്.
Click Here to Buy : റെഡ്മി നോട്ട് 11
വിപണികളിലെ മികച്ച റെഡ്മി ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 11. 6.43 ഇഞ്ച് 90ഹെര്‍ട്സ് ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡിസ്പ്ലേയും 180 ഹെര്‍ട്സ് ടച്ച് റെസ്പോണ്‍സ് റേറ്റുമുണ്ട്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. ക്വാഡ് ക്യാമറ ഫാച്ചറാണ് ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. 50എംപി പ്രൈമറി ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, 2എംപി മാക്രോ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്നതാണ് ക്വാഡ് ക്യാമറ ഫീച്ചര്‍. 5000എംഎഎച്ച് ബാറ്ററിയും 33വാട്ട് പ്രോ ഫാസ്റ്റ് ചാര്‍ജിങും ഫോണിനെ മികച്ചതാക്കുന്നു. 4ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളിലുണ്ട്.
Click Here to Buy : എംഐ ആക്സസറീസുകള്‍
എംഐ ബ്രാന്‍ഡുകളിലുളള നിരവധി ആക്സസറീസുകളും ഓഫറില്‍ വാങ്ങാം. എംഐ പവര്‍ ബാങ്ക്, റെഡ്മി ഇയര്‍ബഡ്സ്, എംഐ വാള് ചാര്‍ജര്‍, എംഐ മൈക്രോ യുഎസ്ബി കേബിള്‍ എന്നിങ്ങനെ ആക്സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മികച്ച ഫീച്ചറുകളുമായി എംഐ വാച്ചുകളുമുണ്ട്. സ്ലീപ്പ് മോണിറ്റര്‍, ആക്റ്റിവിറ്റി ട്രാക്കര്‍ ഫീച്ചറുകളും നിരവധി സ്പോര്‍ട്സ് മോഡുകളുമുളളവ. റെഡ്മി സ്മാര്‍ട്ട് ടിവികളും വന്‍ വിലക്കുറവില്‍ വിപണികളില്‍ നിന്ന് വാങ്ങാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..