തണുപ്പ്കാലത്ത് ഫാഷന്‍ മറക്കണ്ട; വാങ്ങാം മികച്ച ഹൂഡികള്‍


ഇതാ അടുത്തൊരു തണുപ്പ് കാലം കൂടെ വന്നെത്തി. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ കുറച്ചധികം മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങള്‍ ചര്‍മ്മ സംരക്ഷണം മുതല്‍ ഫാഷന്‍ വരെ ശ്രദ്ധ ചെലുത്തണം. പക്ഷേ പലപ്പോഴും നമ്മുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. എന്നിരുന്നാലും ഫാഷനില്‍ വിട്ടു വീഴ്ച വരുത്താന്‍ ആരും അധികം ആഗ്രഹിക്കാത്ത കാര്യമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമാകാന്‍ ഫാഷനും സുരക്ഷയും ഒരുപോലെ നിലനിര്‍ത്താന്‍ ഹൂഡികള്‍ തന്നെയാണ് മികച്ച ഓപ്ഷന്‍. പുള്‍ ഓവര്‍ സിപ്പ് അപ്പ് എന്നിങ്ങനെ സ്റ്റൈലില്‍ ഹൂഡികള്‍ ലഭ്യമാണ്.

മികച്ച ഹൂഡികളുടെ ശേഖരം കാണാംഅലന്‍ ജോണ്‍സ് ക്ലോതിങ്ങ് മെന്‍സ് കോട്ടണ്‍ ഹൂഡഡ് നെക്ക് ഹൂഡീസ്

പുരുഷന്‍മാര്‍ക്കായുള്ള സ്റ്റൈലിഷ് ഹൂഡികളുടെ ലിസ്റ്റില്‍ ഏറ്റവും മുകളില്‍ തന്നെ അലന്‍ ജോണ്‍സിന്റെ ഹെവിലി ഡിസൈന്‍ കോട്ടണ്‍ ഹൂഡികള്‍ കാണും. ധരിക്കുമ്പോള്‍ കൂടുതല്‍ സൗകര്യം ഉറപ്പാക്കാന്‍ ഇഴ ഉയര്‍ന്ന നിലവാരത്തിലുള്ള ബ്ലെന്‍ഡഡ് കോട്ടണിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ വളരെ ലളിതമായ ഡിസൈനിലാണെങ്കിലും അതുപോലെ തന്നെ ക്ലാസിയുമാണ്. നീല കറുപ്പ്, പച്ച കറുപ്പ് എന്നി നിറങ്ങള്‍ സമ്മിശ്രപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ളയിവ കാഴ്ചിയില്‍ സ്റ്റൈലിഷും എലഗന്റുമാണ്. സ്‌മോള്‍ മുതല്‍ ട്രിബിള്‍ എക്‌സല്‍ സൈസില്‍ വരെ ഇത് ലഭ്യമാണ്.

മോര്‍ ആന്റ് മോര്‍ യുണിസെക്‌സ്-അഡള്‍ട്ട് കോട്ടണ്‍ ഹൂഡഡ് നെക്ക് ഡോണ്ട് ക്വിറ്റ് പ്രിന്റഡ് ഹൂഡി

ആക്വ ബ്ലൂ, ബ്രൗണ്‍, പിങ്ക്, മെറൂണ്‍, ഗ്രേ, നേവി ബ്ലൂ, ഓറഞ്ച്, ചുവപ്പ്, വെള്ള, കറുപ്പ്, നിയോണ്‍, ഒലിവ്, മഞ്ഞ എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കാഴ്ചയില്‍ വളരെ മനോഹരവും അതോടൊപ്പം തന്നെ വളരെ സൗകര്യപ്രദവുമാണ്. വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് പര്‍ച്ചേസ് ചെയ്യാവുന്ന വിപണിയിലെ മികച്ച ഹൂഡിയാണിത്. ജോഗിങ്ങിന് സ്വെറ്റ് ഷര്‍ട്ടായും ഇവ ഉപയോഗിക്കാവുന്നതാണ്. 100 % കോട്ടണില്‍ നിര്‍മ്മിച്ചയിവ പ്രീമിയം എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ബ്രാന്‍ഡഡ് ഫുള്‍ സ്ലീവ് ഹൂഡിയാണ്. മാത്രമല്ല കംഗാരു പോക്കറ്റുകളുമുണ്ട്.

ചാമ്പ്യണ്‍ മെന്‍സ് പവര്‍ബ്ലെന്‍ഡ് ഫ്‌ലീസ് ഹൂഡി

ഉയര്‍ന്ന നിലവാരത്തിലുള്ള ഹൂഡികള്‍ നിര്‍മ്മിക്കുന്നതില്‍ മികച്ച ബ്രാന്‍ഡാണ് ചാമ്പ്യണ്‍. കോട്ടണ്‍ പോളിസ്റ്റര്‍ എന്നിവ സമ്മിശ്രപ്പെടുത്തി നിര്‍മ്മിച്ചയിവ കഴുകുമ്പോള്‍ ഫാബ്രിക്ക് ചുരുങ്ങുന്നത് തടയുന്നു കൂടാതെ മൃദുത്വവും ഉറപ്പാക്കുന്നു. തണുപ്പില്‍ നിന്നും കൂടുതല്‍ സംരക്ഷണമേകാന്‍ ഇവയുടെ റിബ്ഡ് കഫും വെയിസ്റ്റ് ബാന്‍ഡും സഹായിക്കുന്നു. മാത്രമല്ല കൈകള്‍ക്ക് ചൂട് നല്‍കാനായി വീം ഫ്രണ്ട് പോക്കറ്റും ഇവയിക്കുണ്ട്. അധിക കാല ഈടുനില്‍പ്പിനായി ട്രിപ്പിള്‍ സ്റ്റിച്ച്ഡ് ഫോര്‍മുല സഹായിക്കുന്നു.

വെയര്‍ യുവര്‍ ഒപ്പീനിയണ്‍ മെന്‍സ് പ്ലസ് സൈസ് ഹൂഡി

ഒരേ സമയം തന്നെ സ്‌റ്റൈലിഷായ ഹൂഡിയും ചെയിന്‍ ജാക്കറ്റുമായും ഇവ ഉപയോഗിക്കാവുന്നതാണ്. ഈ ഹൂഡിയിലുള്ള സിപ്പറും ചെയിനും സുപ്പീരിയര്‍ ക്വാളിറ്റിയിലുമുള്ളതാണ്. അതുകൊണ്ട് തന്നെ ഫാഷനില്‍ വിട്ടു വീഴ്ചകള്‍ വരുത്തേണ്ടി വരുന്നില്ല. കൂടാതെ ഇവയുടെ ഹൂഡിലുള്ള രണ്ട് ഡ്രോസ്ട്രിങ്ങുകള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജാക്കറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സഹീയിക്കുന്നു. മാത്രമല്ല ഇവയുടെ റ്റൈറ്റ് ഇലാസ്റ്റിക്ക് സ്ലീവുകള്‍ കൂടുതല്‍ ഊഷമളത ഉറപ്പാക്കാന്‍ സഹായിക്കുന്നു.

Content Highlights: men's hoodie

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented