amazon
ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്‌സില്‍ ഉത്പന്നങ്ങളുടെ ഓഫറുകള്‍ തുടരുകയാണ്. ആഭരണങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. കമ്മലുകള്‍, വളകള്‍, ബ്രേസ്‌ലെറ്റുകള്‍, മോതിരങ്ങള്‍, ചെയിനുകള്‍ എന്നിങ്ങനെ പല തരത്തിലുളളവ. ആകര്‍ഷകമായ ഡിസൈനുകളിലും മെറ്റീരിയലുകളിലുമുളളവ തിരഞ്ഞെടുക്കാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജൂവലറി തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ ഇപ്പോള്‍ തന്നെ വാങ്ങാം.
വിപണികളില്‍ അത്യാകര്‍ഷകമായ ഒട്ടനവധി വളകളും ബ്രേസ്‌ലെറ്റുകളുമുണ്ട്. പുത്തന്‍ ഡിസൈനുകളുളള വളകളും ബ്രേസ്‌ലെറ്റുകളും കൊണ്ട് കൈകള്‍ അലങ്കരിക്കാം. ചാം, കഫ്, കഡാ, സ്ട്രാന്‍ഡ് ടൈപ്പുകളിലുളള ബ്രേസ്‌ലെറ്റുകള്‍ തിരഞ്ഞെടുക്കാം. സിംഗിള്‍, മള്‍ട്ടി സ്റ്റോണുകളുളള ടോപ്പ് ബ്രാന്‍ഡഡ് ബ്രേസ്‌ലെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുണ്ട്. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍ പ്ലേറ്റഡ്, പ്ലാറ്റിനം പ്ലേറ്റഡ് ടൈപ്പുകളിലുളള വളകളും വാങ്ങാം.
മോതിരം അണിയുമ്പോഴാണ് കൈവിരലുകള്‍ മനോഹരമാകുന്നത്. ക്രിസ്റ്റല്‍, ഡയമണ്ട്, ക്യൂബിക്ക് സിര്‍ക്കോണിയ എന്നിങ്ങനെ പല തരം സ്‌റ്റോണുകളുളള മോതിരങ്ങളുണ്ട്. വിരലുകളില്‍ സിമ്പിളായി ഒതുങ്ങുന്ന മോതിരം ഏവരുടേയും ഇഷ്ട ആഭരണമാണ്. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍ പ്ലേറ്റഡ്, പ്ലാറ്റിനം പ്ലേറ്റഡ് ടൈപ്പുകളിലുളള മോതിരങ്ങള്‍ കൈകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മനോഹരമായ കമ്മലുകള്‍ അണിയാന്‍ ഇഷ്ടമുളളവരാണ് ഒട്ടുമിക്ക സ്ത്രീകളും. മികച്ച ഡിസൈനുകളും നിറങ്ങളിലുമുളള കമ്മലുകള്‍ ആരേയും ആകര്‍ഷിക്കും. ക്രിസ്റ്റല്‍, ഗ്ലാസ്, ഡയമണ്ട് സ്‌റ്റോണുകളുളള കമ്മലുകള്‍ ആകര്‍ഷകമാണ്. വസ്ത്രങ്ങള്‍ക്കും മേക്കപ്പിനും അനുയോജ്യമായ ഇയര്‍ റിങുകള്‍ ധരിക്കാം. വിവിധ ആഘോഷങ്ങള്‍ക്ക് വ്യത്യസ്തതരം കമ്മലുകളും അണിയാം. ഗിഫ്റ്റായി നല്‍കാനും അനുയോജ്യമാണ്. വിപണികളില്‍ ഇയര്‍ റിങുകള്‍ക്ക് വന്‍ ഓഫറുണ്ട്.
ആകര്‍ഷകമായ ഡിസൈനുകളുളള നെക്ക്‌ലേസുകളും ചെയിനുകളും കഴുത്തിലണിയാം. മള്‍ട്ടി സ്ട്രാന്‍ഡ്, ചോക്കര്‍ ടൈപ്പുകളിലുളള നെക്ക്‌ലേസുകള്‍ വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. അമേരിക്കന്‍ സ്റ്റോണ്‍, ക്രിസ്റ്റല്‍, ക്യൂബിക്ക്, സിര്‍ക്കോണിയ സ്‌റ്റോണുകളുളള മികച്ച നെക്ക്‌ലേസുകള്‍ ഓഫറില്‍ വാങ്ങാം. പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റുകളായി നല്‍കാന്‍ അനുയോജ്യമാണ് നെക്ക്‌ലേസുകള്‍.
Content Highlights: mega fashion days jewellery offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..