ബഡ്ജറ്റില്‍ ഒതുങ്ങുന്ന ബ്രാന്‍ഡഡ്‌ ലാപ്ടോപ്പുകള്‍ ഓഫറിൽ വാങ്ങാം


amazon

ജോലിക്കും പഠിത്തത്തിനും ലാപ്ടോപ്പുകളില്ലാതെ ആവില്ല എന്ന അവസ്ഥയാണിപ്പോൾ. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകളില്ലാത്ത വീടുകൾ വിരളമായി മാറികഴിഞ്ഞു. പ്രസന്റേഷനും, ഓൺലൈൻ മീറ്റിങ്ങിനും ക്ലാസ്സിനുമൊക്കെ ലാപ്ടോപ്പ് വലിയ പ്രധാന്യം അർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ലാപ്ടോപ്പുകൾക്കുള്ള ഈ ഡിമാന്റിന്റെ വർ‌ദ്ധനവ് തന്നെയാണ് പ്രമുഖ കമ്പനികൾക്ക് പുതിയ മോഡൽ ലോഞ്ച് ചെയ്യാൻ പ്രചോദനമാകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ വിപണിയിലെ മികച്ച ലാപ്ടോപ്പുകൾ പരിചയപ്പെടാം.

ലാപ്ടോപ്പുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ഡെല്‍ 2ഇന്‍ 1 ഇന്‍സ്പ്പിറണ്‍ ലാപ്ടോപ്പ്

ഫിംഗര്‍ പ്രിന്റ് റീഡര്‍ ബാക്ക്‌ലിറ്റ് കീബോർഡാണിവയുടെ പ്രധാന സവിശേഷതകള്‍. ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക് കാര്‍ഡാണിവയ്ക്കുള്ളത്. 8 ജിബി, 1*8ജിബി, ഡിഡിആര്‍4, 3200MHz, 256 ജിബി എസ്എസ്ഡി, 14.0 '' എഫ്എച്ച്ഡി+ഡബ്ല്യൂവിഎ ട്രൂലൈഫ് ടച്ച് നാരോ ബോര്‍ഡര്‍ 250നിറ്റ്‌സ്, 1 എച്ച്ഡിഎംഐ ഔട്ട് 1.4, 1 യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്-എ, ഹെഡ്‌ഫോണ്‍\ മൈക്രോഫോണ്‍ കോമ്പിനേഷന്‍ ജാക്ക്, എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയെല്ലാം ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

എച്ച്പി പാവ്‌ലിയോണ്‍ 14 12th ജെൻ ഇന്റൽ കോർ i5 16GB ലാപ്ടോപ്പ്

ആകര്‍ഷകമായ നാച്ചുറല്‍ സില്‍വര്‍ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കോര്‍ i5 സിപിയു മോഡലാണിവയ്ക്കുള്ളത്. 16 ജിബി റാം മെമ്മറി സൈസാണിവയ്ക്കുള്ളത്. കൂടാതെ ഇന്റല്‍ ടര്‍ബോ ബൂസ്റ്റ് ടെക്നോളജിയാണിവയ്ക്കുള്ളത്. എച്ച്പി വൈഡ് വിഷണ്‍ ക്യാമറ വിത്ത് ടെമ്പറല്‍ നോയിസ് റിഡക്ഷന്‍ ആന്റ് ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ ഡിജിറ്റല്‍ മൈക്രോഫോണ്‍, ഓഡിയോ ബൈ ബിആന്റ്ക്യൂ, ഡുവല്‍ സ്പീക്കര്‍, ഐപിഎസ് മൈക്രോ എഡജ്, 4.4GHz സിപിയു സ്പീഡ് എന്നിവയൊക്കെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ലെനോവ ഐഡിയപാഡ് ലാപ്ടോപ്പ്

ഏഴ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 45വാട്ട് ബാറ്ററിയാണിവയ്ക്കുള്ളത്. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജാവുന്നതും ഇവയുടെ സവിശേഷതയാണ്. ടിഎന്‍ ടെക്നോളജി, 220 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. 11th ജെന്‍ ഇന്റല്‍ കോര്‍ i3 -1115G4, 3.0 GHz ബേസ്, 4.1 GHz മാക്‌സ്, 2 കോര്‍, 4 ത്രെഡ്, 6MB ക്യാഷേ പ്രോസ്സസറാണ്. എച്ച് ഡി ക്യാമറ 720P, ഫിക്‌സഡ് പ്രോസ്സസ്സ്, പ്രൈവസി ഷട്ടര്‍, ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ മൈക്രോഫോണ്‍ ക്യാമറ ബില്‍ട്ട് ഇനാണിവയ്ക്ക്.

എച്ച്പി വിക്ടസ് എഎംഡി ലാപ്പ്‌ടോപ്പ്

16.1 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ എച്ച് പി ലാപ്പ്‌ടോപ്പിന് 8ജിബി റാം മെമ്മറിയാണുള്ളത്. പ്രീലോഡഡ് വിന്‍ഡോസ് 11 ഹോം 64 സിംഗിള്‍ ലാംഗ്വേജ്, പ്രീ ഇന്‍സ്റ്റാള്‍ഡ് മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആന്റ് സ്റ്റുഡന്റ്, അലക്‌സ ബില്‍ട്ട് ഇന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം സോഫ്റ്റ്‌വെയറാണുള്ളത്. ഡെഡിക്കേറ്റഡ് ഗ്രാഫിക്ക്‌സ് കാര്‍ഡ്, മൈക്രോ എഡ്ജ് ഡിസപ്ലേ, റൈസന്‍ സിപിയു മോഡല്‍ എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.

Content Highlights: laptops offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented