ഭക്ഷണം ഒട്ടിപ്പിടിക്കുമെന്ന ഭയം വേണ്ട; വാങ്ങാം നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍


2 min read
Read later
Print
Share

amazon

കിച്ചണ്‍ അപ്ലൈന്‍സുകള്‍ക്ക് ആമസോണില്‍ ഓഫറുകള്‍ തുടരുന്നു. വിപുലമായ ബ്രാന്‍ഡഡ് കിച്ചണ്‍ അപ്ലൈന്‍ുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണൊരുക്കുന്നത്. ഇത്തരത്തില്‍ നോണ്‍ സ്റ്റിക്ക് കുക്ക് വെയറുകള്‍ക്കും ഓപറുകള്‍ അണിനിരത്തുന്നുണ്ട്. മികച്ചത് പര്‍ച്ചേസ് ചെയ്യാം.

ആമസോണില്‍ കുക്ക് വെയര്‍ സെറ്റുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

വണ്ടര്‍ചെഫ് റോയല്‍ വെല്‍വറ്റ് നോണ്‍-സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റ്

24 സെന്റീമീറ്റര്‍ ലിഡുള്ള ഒരു വോക്ക്, 24 സെന്റീമീറ്റര്‍ ദോശ തവയും ഫ്രൈയിങ്ങ് പാനും, 14 സെന്റീമീറ്ററിന്റെ ഒരു മിനി ഫ്രൈയിങ്ങ് പാന്‍ എന്നിവയാണി പാക്കിലുള്ളത്. പുറത്ത് മാര്‍ബിള്‍ കോട്ടിങ്ങും അകത്ത് ആകര്‍ശകമായ വര്‍ണ്ണവും നിറച്ച ഈ നോണ്‍ സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റുകള്‍ വളരെ മികച്ച ഡിസൈനിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇവ നിങ്ങളുടെ അടുക്കളയ്ക്ക് മോഡേണ്‍ ലുക്കും നല്‍കുന്നു. പാകം ചെയ്യുമ്പോള്‍ ഭക്ഷണം തുളുമ്പിപോകാതിരിക്കാനുള്ള ഫോര്‍മുലയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷ്യണല്‍ ഗ്രേഡ്് മെറ്റാടഫും ഇതിന്റെ മറ്റു സവിശേഷതകളിലൊന്നാണ്.

സെല്ലോ പ്രൈമ നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ്

വളരെ ന്യൂതനമായ സാങ്കേതികവിദ്യളുപയോഗിച്ചാണ് സെല്ലോ പ്രൈമയുടെ കുക്ക് വെയര്‍ സെറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവ പ്രധാനം ചെയ്യുന്ന ഹീറ്റ് റിട്ടന്‍ഷന്‍ എബിലിറ്റി പെട്ടെന്ന് പാചകം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൈ ഗോജ്്അലൂമിനിയത്തില്‍ നിര്‍മ്മിച്ച ഇവ പാത്രം പെട്ടെന്ന് ചൂടാവാന്‍ സഹായിക്കുന്നു. എല്‍പിജി സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ ദൃഡമായ എര്‍ഗോണമിക്ക് ഗ്രിപ്പ് സ്പോട്ട്സ് ബേക്ക്ലൈറ്റ് ഹാന്‍ഡില്‍ പാചകത്തിനിടയില്‍ കൈയ്ക്ക് പൊള്ളലേല്‍ക്കുന്നത് ഒരു പരിധി വരെ തടയുന്നു.

പ്രെസ്റ്റീജ് ഒമേഗ നോണ്‍-സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ്

പ്രെസ്റ്റീജിന്റെ ഈ ഒമേഗ ഡിലക്സ് നോണ്‍ സ്റ്റിക്ക് കുക്ക്വെയര്‍ സെറ്റ് ജെര്‍മ്മന്‍ ടെക്ക്നോളജി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റു സാധാരണ നോണ്‍ സ്റ്റിക്ക് കുക്ക്വെയറുകളെക്കാള്‍ മൂന്ന് മടങ്ങ് അധിക കാലം ഈടുനില്‍ക്കുന്നതാണ്. ഇവയുടെ സ്പ്പാറ്റര്‍ കോട്ടഡ് പ്രതലം എപ്പോഴും കുക്ക് വെയറുകളുടെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ഇവയില്‍ മെറ്റല്‍ സ്പൂണുകളും ഉപയോഗിക്കാവുന്നതാണ്. ഇവ ഗ്യാസ് സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഒരുപോലെ ഉപയോഗിക്കാം. ഒരു തവ, ഒരു ഫ്രൈയിങ്ങ് പാന്‍, ഒരു കടായ്, മില്‍ക്ക പാന്‍ എന്നിവയാണ് ഈ സെറ്റിലുള്ളത്.

ആമസോണ്‍ ബേസിക്ക്സ് നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ്

വിപുലമായ കുക്ക് വെയറുകളുടെ ശേഖരം ഒറ്റ സെറ്റില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നിങ്ങളുടെ അടുക്കളയ്ക്ക് വളരെ മികച്ച കൂട്ടായിരിക്കും ഇവ. മാത്രമല്ല നിങ്ങളുടെ അടുക്കളയ്ക്ക് മാറ്റ് കൂട്ടാനും നവീകരിക്കാനും ഇവയുടെ ആകര്‍ഷകമായ വര്‍ണ്ണവും ഡിസൈനും സഹായിക്കുന്നു. 12 പീസുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: kitchen and home appliances sale in amazon buy branded products at 60 percent offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ പറ്റിയ സമയം; പ്രീമിയം ഇലക്ട്രോണിക്‌സ് ഡെയ്‌സില്‍ മികച്ച ഓഫറുകള്‍

May 30, 2023


amazon

2 min

89 ശതമാനം ഓഫറില്‍ ക്രോസ്സ്ബീറ്റ്‌സ് ന്യൂലി ലോഞ്ച് ഇഗ്നൈറ്റ് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

May 30, 2023


amazon

1 min

യാത്ര പോകുന്നവര്‍ക്കായി ക്യാമ്പിങ് ആക്‌സസറീസ്‌; ഓണ്‍ലൈനായി വാങ്ങാം

May 29, 2023

Most Commented