സ്റ്റൈലിഷ് കിഡ്‌സ് വെയറുകള്‍ പരിചയപ്പെടാം; ഗംഭീര ഓഫര്‍


amazon

ഹൂഡീസ്, ജാക്കറ്റുകള്‍, എത്‌നിക് വെയര്‍, ടി-ഷര്‍ട്ടുകള്‍ എന്നിങ്ങനെ കിഡ്‌സ് വെയറുകളുടെ വലിയ ശേഖരം തന്നെ വിപണികളിലുണ്ട്. കുട്ടികള്‍ക്കായി ആകര്‍ഷകമായ ടി-ഷര്‍ട്ടുകളാണുളളത്. പ്രിന്റഡ് ഫുള്‍ സ്ലീവ്‌സ്, സ്ലീവ്‌ലെസ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. ബോയ്‌സ് ക്ലാസിക് പോളോ ടി-ഷര്‍ട്ടുകളും ഗേള്‍സ് കോട്ടണ്‍ ടി-ഷര്‍ട്ടുകളും കുറഞ്ഞ വിലയില്‍ വാങ്ങാം. സ്റ്റൈലിഷ് ഹൂഡീസും വിപണികളില്‍ സുലഭമാണ്. ജീന്‍സ്, ലെഗ്ഗിന്‍സ്, സ്‌കര്‍ട് എന്നിവയുടെ കൂടെ ധരിക്കാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ ജീന്‍സ് വെയറുകളും ആകര്‍ഷകമായ സ്വെറ്ററുകളും കോട്ടുകളും വന്‍ ഓഫറില്‍ സ്വന്തമാക്കാം.

വിപണികളിലെ സ്റ്റൈലിഷ് കിഡ്‌സ് വെയറുകള്‍ പരിചയപ്പെടാം

ഹോപ്‌സ്‌കോച്ച് ബോയ്‌സ് ഗ്രേ ഗ്രാഫിക് പ്രിന്റ് ടോപ്പ് ആന്റ് പാന്റ് സെറ്റ്

കുട്ടികളുടെ ടോപ്പുകള്‍ക്കും പാന്റുകള്‍ക്കും വിപണികളില്‍ ആവശ്യക്കാരേറെയാണ്. അവയില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ് ഹോപ്‌സ്‌കോച്ച് ബോയ്‌സ് ഗ്രേ ഗ്രാഫിക് പ്രിന്റ് ടോപ്പ് ആന്റ് പാന്റ് സെറ്റ്. ഹൈ-ക്വാളിറ്റി കോട്ടണ്‍-സ്പാന്‍ഡക്‌സ് മെറ്റീരിയലായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. ആകര്‍ഷകമായ ഗ്രേ കളറും റെഡ് ബോ ഉളളടങ്ങിയ ടി-ഷര്‍ട്ടും സ്റ്റൈലിഷ് ലുക്ക് നല്‍കുന്നവയാണ്. കുട്ടികളുടെ പ്രായം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാം. ആഘോഷപരിപാടികളില്‍ അനുയോജ്യമായ കിഡ്‌സ് വെയര്‍ ദിവസം മുഴുവന്‍ കംഫര്‍ട്ടോടെ ധരിക്കാം.

ഹോപ്‌സ്‌കോച്ച് ബേബി ഗേള്‍സ് ഫിറ്റ് & ഫ്‌ളെയര്‍ ലോങ് ഡ്രസ്സ്

ആഘോഷപരിപാടികളില്‍ ധരിക്കാന്‍ അനുയോജ്യമായ മികച്ച കിഡ്‌സ് വെയറാണിത്. കുട്ടികള്‍ക്കനുയോജ്യമായ ഉഗ്രന്‍ പാര്‍ട്ടി വെയര്‍ തേടുന്നവര്‍ക്ക് ഹോപ്‌സ്‌കോച്ച് ബേബി ഗേള്‍സ് ഫിറ്റ് & ഫ്‌ളെയര്‍ ലോങ് ഡ്രസ്സ് നല്ല ഓപ്ഷനാണ്. ആകര്‍ഷമായ നിറങ്ങളും സ്‌റ്റൈലിഷ് ഡിസൈനുകളുമാണ് വസ്ത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. ഗംഭീര ക്വാളിറ്റിയുളള കിഡ്‌സ് വെയര്‍ മികച്ച കംഫര്‍ട്ടോടെ ധരിക്കാം.

റിട്രോ റെയിന്‍ബോ ബെര്‍ത്ത്‌ഡേ ഗേള്‍ കളര്‍ഫുള്‍ ഷര്‍ട്ട്‌സ് ഫോര്‍ ബേബി ആന്റ് ടോഡ്‌ലര്‍ ഗേള്‍സ് ബെര്‍ത്ത്‌ഡേ ഔട്ട്ഫിറ്റ്‌സ്

വിപണികളിലെ ടോപ്പ് ക്വാളിറ്റി കിഡ്‌സ് ടി-ഷര്‍ട്ടാണിത്. പ്രൊഫഷണല്‍ പ്രിന്റുകളും ഉഗ്രന്‍ ക്വാളിറ്റിയുമുളള ടി-ഷര്‍ട്ടിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഉഗ്രന്‍ കംഫര്‍ട്ടോടെ ധരിക്കാനാകും. ബെര്‍ത്ത്‌ഡേയ്ക്ക് ഗിഫ്റ്റായും വിവിധ ആഘോഷപരിപാടികളില്‍ ധരിക്കാനും അനുയോജ്യമായ ടി-ഷര്‍ട്ടാണിത്. മികച്ച ഓഫറോടെ ഓണ്‍ലൈനായി വാങ്ങാം.

ജെബിഎന്‍ ക്രിയേഷന്‍ ബോയ്‌സ് സില്‍ക്ക് കോട്ടണ്‍ ഷെര്‍വാണി സ്യൂട്ട്

കുട്ടികള്‍ക്ക് ആഘോഷത്തിലൊക്കെ സ്‌റ്റൈലിഷായി പങ്കെടുക്കാന്‍ ഈ ഷെര്‍വാണി - ദോത്തി പാന്റ് സെറ്റ് തിരഞ്ഞെടുക്കാം. ക്ലാസി, ട്രെന്‍ഡി ലുക്ക് നല്‍കുന്ന ഷെര്‍വാണി സെറ്റിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഉഗ്രന്‍ കംഫര്‍ട്ടോടെ ധരിക്കാനാകുന്ന ഷെര്‍വാണി സെറ്റ് സില്‍ക്ക് ബ്ലെന്‍ഡ് ഫാബ്രിക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റൈലിഷ് പാറ്റേണുകള്‍ വസ്ത്രത്തെ മനോഹരമാക്കുന്നു. മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

Content Highlights: Buy kids wear fashion clothing Online


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented