കിക്ക്സ്റ്റാര്‍ട്ടര്‍ ഡീല്‍: ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കിഴിവ്, ഓണ്‍ലൈനായി വാങ്ങാം


amazon

ഉത്പന്നങ്ങള്‍ക്ക് വീണ്ടും ഓഫറുകളുമായി ആമസോണ്‍. കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമാണ് ആമസോണ്‍ ഒരുക്കുന്നത്. ഗംഭീര ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് സെപ്റ്റംബര്‍ 23 മുതല്‍ തുടക്കമാകും. ഇലക്ട്രോണിക് ആക്‌സസറീസുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ , വസ്ത്രങ്ങള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ വിപണികളില്‍ ലഭ്യമാകും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി, മികച്ച ഓഫറുകളുമായി കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകള്‍ക്ക് തുടക്കമായി.

KICKSTARTER DEALS - LIVE NOW - CLICK HERE TO BUY

സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ വാങ്ങാം. ടോപ്പ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവുണ്ട്. റിയല്‍മി, വണ്‍പ്ലസ്, ടെക്‌നോ ബ്രാന്‍ഡ് ഫോണുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. റിയല്‍മി നാര്‍സോ 50, റിയല്‍മി നാര്‍സോ 50 5ജി, റിയല്‍മി നാര്‍സോ 50 പ്രോ 5ജി ഫോണുകള്‍ക്ക് 25% വരെ ഓഫറുകളുണ്ട്. വണ്‍പ്ലസ് 9 പ്രോ 5ജി 15000 രൂപ വിലിക്കിഴിവില്‍ വിപണികളില്‍ നിന്ന് വാങ്ങാം. എക്കാലത്തേയും വലിയ വിലക്കുറവില്‍ ടെക്‌നോ പോപ് 5 എല്‍ടിഇ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകള്‍ 75% ഓഫറില്‍ ഇപ്പോള്‍ ആമസോണില്‍ നിന്ന് വാങ്ങാം. ഗംഭീര സവിശേഷതകളുമായി വിപണികളിലിറങ്ങിയ റിയല്‍മി, പിട്രോണ്‍ ഫോഴ്‌സ്, അമേസ്ഫിറ്റ്, ക്രോസ്ബീറ്റ്‌സ് സ്മാര്‍ട്ട് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പിട്രോണ്‍ ഫോഴ്‌സ് എക്‌സ്10ഇ സ്മാര്‍ട്ട് വാച്ചിന് 66% ഓഫറാണുളളത്. ക്രോസ്ബീറ്റ്‌സ് ബ്രാന്‍ഡിന്റെ സ്റ്റൈലിഷ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേരെയാണ്. സെബ്രോണിക്‌സ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 76% ഓഫറുണ്ട്.

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഓഫറുകള്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ക്യാമറകള്‍ക്കും ആക്‌സസറീസുകള്‍ക്കും ഗംഭീര ഓഫറുകളാണുളളത്. ഉപഭോക്താക്കള്‍ക്ക് 30,000-ലധികം രൂപ ലാഭിക്കാം. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മിറര്‍ലെസ് ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വിവിധ ക്യാമറകള്‍ തിരഞ്ഞെടുക്കാം. പുത്തന്‍ ക്യാമറകളുടെ വലിയ ശേഖരമാണ് ഓണ്‍ലൈന്‍ വിപണികളിലുളളത്. ലെന്‍സുകള്‍, ക്യാമറ ബാറ്ററി, ട്രൈപോഡുകള്‍, സ്റ്റുഡിയോ സ്റ്റാന്‍ഡുകള്‍, ലൈറ്റുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും ഫോട്ടോഗ്രാഫേഴ്‌സിനെ സഹായിക്കുന്നവയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍. വണ്‍ ബട്ടണ്‍ സൂം, ഫോക്കസ് കണ്‍ട്രോള്‍, ക്വിക്ക് ലുക്ക് ബാക്ക് ഫീച്ചറുകളുളളവ തിരഞ്ഞെടുക്കാം.

ക്യാമറകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: kickstarter deals offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented