amazon
വിപണിയില്‍ ന്യൂ ലോഞ്ച് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ദിനം പ്രതി ഓരോ ബ്രാന്‍ഡുകളും മുന്നോട്ട് വരുന്നുണ്ട്. അത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ പ്രമുഖ ബ്രാന്‍ഡായ ഐക്യൂ പുതിയ സ്മാര്‍ട്ട് ഫോണ്‍ ലോഞ്ച് ചെയ്തു. z7 5ജി ഐക്യൂ യുടെ പുതിയ മോഡലിന് ആരംഭത്തില്‍ തന്നെ വിപണിയില്‍ മികച്ച ഡിമാന്റാണ്.
രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനിന്‍ 6ജിബി റാം+128ജിബി റോം, 8ജിബി റാം+ 128ജിബി റോം എന്നി ഓപ്ഷനുകളുണ്ട്. 6 ജിബിക്ക് 18,999 രൂപയും 8ജിബിക്ക് 19,999 രൂപയുമാണ് വിപണിയില്‍ വില. കൂടാതെ നിബന്ധനകളോടെ 1500 വരെ കിഴിവില്‍ ബാങ്ക് ഓഫറുകളും നല്‍കുന്നുണ്ട്. നോര്‍വേ ബ്ലൂ പെസിഫിക്ക് നൈറ്റ് എന്നി രണ്ട് നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ മാസ് തോറുമുള്ള സെക്യൂരിറ്റി അപ്പ്‌ഡേറ്റുകളും രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും കമ്പനി വാഗദാനം ചെയ്യുന്നു.
90Hz റിഫ്രഷ് റേറ്റില്‍ 360Hz ടച്ച് സാമ്പഌങ്ങ് റേറ്റില്‍ 1300 പീക്ക് ബ്രൈറ്റ്‌നെസ്സ് സവിശേഷതയുമിവയ്ക്കുണ്ട്. ഈ സവിശേഷത കൂടുതല്‍ ഉറപ്പാക്കുന്ന തരത്തിലുള്ള 6.38-ഇഞ്ച് ഫുള്‍ എച്ച് ഡി അമോള്‍ഡഡ് ഡിസ്‌പ്ലേയുമിവയ്ക്ക് സ്വന്തമാണ് മീഡിയടെക്ക് ഡൈമന്‍സിറ്റി 920 5ജി് Soc ഫീച്ചറുണ്ട്. ആന്‍ഡ്രോയിഡ് 13 ന്റെ ബെയിസില്‍ ഓഎസ് 13 ഫണ്‍ടച്ച് സവിശേഷതയുമുണ്ട്. കൂടാതെ ഒപ്പടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുള്ള പ്രൈമറി സെന്‍സര്‍ 64-മെഗാപിക്‌സല്‍ ഡുവല്‍ റെയര്‍ ക്യാമറയാണ് ഐക്യൂ z7 പജിക്കുള്ളത്. 4k ക്വാളിറ്റിയുള്ള വീഡിയോകള്‍ പെര്‍ സെക്കന്‍ഡില്‍ 30 ഫ്രെയിമില്‍ ഇവ റെക്കോഡ് ചെയ്യുന്നു അതിനോടൊപ്പം തന്നെ സൂപ്പര്‍നൈറ്റ് മോഡുമുണ്ട്.
44w ഫ്ലാഷ് ചാര്‍ജ്ജില്‍ വെറും 25 മിനിറ്റില്‍ 50 ശതമാനത്തോളം ചാര്‍ജിങ്ങ് ഉറപ്പാണ്. കൂടാതെ അള്‍ട്രാ സ്റ്റെബിലൈസേഷന്‍ മോഡ്, വ്‌ളോഗ് മൂവി, ഡുവല്‍ വ്യൂ വിഡിയോ, എച്ച്ഡിആര്‍, നൈറ്റ് മോഡ്, പോട്രെയിറ്റ് മോഡ്, ഡബിള്‍ എക്‌സപോഷര്‍, പനോരമ മോഡ്, പ്രോ മോഡ്, മോഷണ്‍ കണ്ട്രോള്‍, അള്‍ട്രാ ഗെയിം മോഡ് തുടങ്ങിയ സവിശേഷതകളുമിവയ്ക്കുണ്ട്.
Content Highlights: iQOO Z7 5G by vivo new launched smart phone buy online at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..