ഹോം ഫര്‍ണിഷിങ് ഉത്പന്നങ്ങളുടെ വലിയ ശേഖരം; മികച്ച ബ്ലാങ്കറ്റുകള്‍ പരിചയപ്പെടാം


amazon

ഹോം ഫര്‍ണിഷിങ് വിഭാഗത്തില്‍ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ഓണ്‍ലൈന്‍ വിപണികളിലുളളത്. ബെഡ് റൂം, ലിവിങ് റൂം എന്നിവ മനോഹരമാക്കാന്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങളുണ്ട്. ബെഡ്ഷീറ്റുകള്‍, കുഷന്‍ കവറുകള്‍, പില്ലോകള്‍, കര്‍ട്ടനുകള്‍, ബ്ലാങ്കറ്റുകള്‍ എന്നിവ തിരഞ്ഞെടുക്കാം. ഉയര്‍ന്ന ക്വാളിറ്റിയുളളതും ദീര്‍ഘകാലം ഉപയോഗിക്കാനാവുന്നതുമായ നിരവധി ബ്ലാങ്കറ്റുകള്‍ തിരഞ്ഞെടുക്കാം.

ഹോം ഫര്‍ണിഷിങ് ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച ബ്ലാങ്കറ്റുകള്‍ പരിചയപ്പെടാം


Click Here to Buy : ക്ലോത്ത് ഫ്യൂഷന്‍ മൈക്രോഫൈബര്‍ റിവേഴ്‌സിബിള്‍ എസി കംഫര്‍ട്ടര്‍ ബ്ലാങ്കറ്റ്

ദിവസേനയുളള ഉപയോഗത്തിന് അനുയോജ്യമായ ബ്ലാങ്കറ്റാണിത്. ഉയര്‍ന്ന ക്വാളിറ്റിയുളള ബ്ലാങ്കറ്റ് മികച്ച കംഫര്‍ട്ടാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അലര്‍ജെന്‍ ഫ്രീ, റിവേഴ്‌സിബിള്‍ കംഫര്‍ട്ടര്‍ സവിശേഷതകള്‍ ബ്ലാങ്കറ്റിനെ വേറി്ട്ട് നിര്‍ത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ കംഫര്‍ട്ടോടെ ഉപയോഗിക്കാം. ഡയമണ്ട് പാറ്റേണുകളും കോര്‍ണര്‍ ലൂപ്പുകളുമടങ്ങിയ ബ്ലാങ്കറ്റ് വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

Click Here to Buy : ദി ഹോം സ്‌റ്റൈല്‍ സൂപ്പര്‍ സോഫ്റ്റ് എസി കംഫര്‍ട്ടര്‍ ബ്ലാങ്കറ്റ്

എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ ടോപ്പ് ബ്ലാങ്കറ്റാണിത്. അള്‍ട്രാ-സോഫ്റ്റ് മൈക്രോഫൈബറായതിനാല്‍ ഉഗ്രന്‍ കംഫര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. ക്വാളിറ്റി സ്റ്റിച്ചിംഗുകളുളള ബ്ലാങ്കറ്റ് സ്‌റ്റൈലിഷ് ലൈറ്റ് വെയിറ്റ് ഡിസൈനുമാണ്. ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, പില്ലോ കവറുകള്‍ എന്നിവയടങ്ങിയ കംഫര്‍ട്ടര്‍ സെറ്റ് മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : വിവിയ റിസര്‍വ് സൂപ്പര്‍സോഫ്റ്റ് ഗ്ലേസ്‌കോട്ടണ്‍ എസി കംഫര്‍ട്ടര്‍

കനം കുറഞ്ഞതും സോഫ്റ്റ് മെറ്റീരിയലിലുമുളള ഉഗ്രന്‍ ബ്ലാങ്കറ്റാണിത്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. കളര്‍ ഫേഡ് റെസിസ്റ്റന്റ് സവിശേഷതയുമുണ്ട്. ക്വാളിറ്റി സ്റ്റിച്ചിംഗുകളുളള ബ്ലാങ്കറ്റ് സ്‌റ്റൈലിഷ് ലൈറ്റ് വെയിറ്റ് ഡിസൈനുമാണ്. ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, പില്ലോ കവറുകള്‍ എന്നിവയടങ്ങിയ കംഫര്‍ട്ടര്‍ സെറ്റ് മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : ആമസോണ്‍ ബേസിക്‌സ് റിവേഴ്‌സിബിള്‍ മൈക്രോഫൈബര്‍ കംഫര്‍ട്ടര്‍

വിപണികളിലെ മികച്ച ബ്ലാങ്കറ്റുകളിലൊന്നാണിത്. ഡയമണ്ട് സ്റ്റിച്ചിംഗുകളും ക്വാളിറ്റി മെറ്റീരിയലുകളുമുളള ബ്ലാങ്കറ്റിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഉയര്‍ന്ന കംഫര്‍ട്ട് ലഭ്യമാക്കുന്ന ബ്ലാങ്കറ്റ് ദീര്‍ഘകാലം ഉപയോഗിക്കാനുമാകും. മികച്ച ഓഫറോടെ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

Content Highlights: Home Furnishing products blankets curtains bedsheet offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented