ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡേയ്‌സ്‌; ഹൗസ്‌ഹോള്‍ഡ്‌, ഹെല്‍ത്ത്‌ കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാം


amazon

നിരവധി ഹൗസ്‌ഹോള്‍ഡ് ഉത്പന്നങ്ങളും ഹെല്‍ത്ത്, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളും വിപണികളിലുണ്ട്. ലോണ്ടറി ഉത്പന്നങ്ങള്‍, ഹൗസ്‌ഹോള്‍ഡ് ക്ലീനറുകള്‍, ഡിഷ്‌വാഷിംഗ് ഡിറ്റര്‍ജെന്റുകള്‍ എന്നിങ്ങനെ പലതരം ഹൗസ്‌ഹോള്‍ഡ് ഉത്പന്നങ്ങളുണ്ട്. ഹെല്‍ത്ത് കെയര്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളും തിരഞ്ഞെടുക്കാം. ആമസോണില്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വലിയ വിലക്കുറവാണ്.

Click Here to Buy: Health, Household & Personal Care, Super Value Days

ലോണ്ടറി പ്രൊഡക്റ്റുകളും ഹൗസ്‌ഹോള്‍ഡ് ക്ലീനറുകളും ഡിഷ്‌വാഷിങ് ഡിറ്റര്‍ജെന്റുകളും വീടുകളിലേക്ക് വാങ്ങാം. പൗഡര്‍ ഡിറ്റര്‍ജെന്റ്, ലിക്വിഡ് ഡിറ്റര്‍ജെന്റ്, ഡിറ്റര്‍ജെന്റ് ബാര്‍ എന്നിങ്ങനെ പലതരം ലോണ്ടറി ഡിറ്റര്‍ജെന്റുകളുണ്ട്. ടൈഡ്, സര്‍ഫ് എക്‌സല്‍, ഏരിയല്‍ മാറ്റിക് ബ്രാന്‍ഡുകളിലുളള വാഷിങ് പൗഡറുകളും ലിക്വിഡ് ഡിറ്റര്‍ജെന്റുകളുമാണ് വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവ. ഹെന്‍കോ, റിന്‍ ബാര്‍ സോപ്പുകളും വാങ്ങാം. സ്റ്റെയിന്‍ റിമൂവറുകള്‍, ലിക്വിഡ് ഫാബ്രിക് സോഫ്റ്റ്‌നറുകള്‍, ബ്ലീച്ച് പ്രൊഡക്റ്റുകള്‍ ഉള്‍പ്പെടെയുളള ലോണ്ടറി കെയര്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറാണ്.

ഹൗസ്‌ഹോള്‍ഡ് ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാത്രങ്ങള്‍ വൃത്തിയാക്കാനായി ഡിഷ്‌വാഷ് ജെല്ലുകളും ബാര്‍ സോപ്പുകളും ഉപയോഗിക്കാം. വിം, പ്രില്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളിലുളള ഡിറ്റര്‍ജെന്റുകള്‍ വിപണികളിലുണ്ട്. ഫ്‌ളോര്‍, സര്‍ഫസ് ക്ലീനീംഗ് ഉത്പന്നങ്ങള്‍ക്ക് 35% ഓഫറാണ്. ബാത്‌റൂം ക്ലീനറുകളും ടോയിലറ്റ് ക്ലീനറുകളും മികച്ച ഓഫറില്‍ ലഭ്യമാണ്. വിവിധ ബ്രാന്‍ഡുകളിലുളള ബാത്‌റൂം ക്ലീനര്‍ ലിക്വിഡുകള്‍ക്കും സ്‌പ്രേകള്‍ക്കും 20% വരെ ഓഫറുണ്ട്. ഹാര്‍പിക്, ഡൊമെക്‌സ് ടോയിലറ്റ് ക്ലീനര്‍ ലിക്വിഡുകളും റിം ബ്ലോക്കുകളും വലിയ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. എയര്‍ ഫ്രഷ്‌നറുകള്‍, മോയിസ്ച്ചര്‍ അബ്‌സോര്‍ബറുകള്‍, ആന്റ് റിപ്പല്ലന്റ് സ്‌പ്രേ എന്നിവയും വിപണികളിലുണ്ട്.

ഡിഷ്‌വാഷിംഗ് ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിവിധ ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് സാനിറ്റൈസറുകളും ഫേസ് വാഷുകളും സോപ്പുകളും വാങ്ങാം. ടോപ്പ് ക്വാളിറ്റി എന്‍ 95 മാസ്‌ക്കുകളും വിപണികളിലുണ്ട്. കോള്‍ഗേറ്റ്, ക്ലോസ്അപ് ടൂത്ത് പേസ്റ്റുകളും ടൂത്ത് ബ്രഷുകളും നിരവധി മൗത്ത് വാഷ് ഉത്പന്നങ്ങളും വിപണികളില്‍ നിന്ന് വാങ്ങാം. ടോപ്പ് ബ്രാന്‍ഡുകളിലുളള ഷേവിങ് സെറ്റുകളും ഷേവിങ് ക്രീമുകളുമുണ്ട്. ബിയേര്‍ഡ് ഗ്രോത്ത് ഓയില്‍, ബിയേര്‍ഡ് ഷാംപൂ, ബിയേര്‍ഡ് ബാം എന്നിങ്ങനെ നിരവധി ബിയേര്‍ഡ് കെയര്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്ത്രീകള്‍ക്കായി നിരവധി ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. സാനിറ്ററി നാപ്കിന്‍സ്, മെന്‍സ്ട്ര്വല്‍ കപ്പ്, പാന്റിലൈനേര്‍സ് തുടങ്ങിയവ. ഇന്റിമേറ്റ് ഹൈജീന്‍ വാഷ് പ്രൊഡക്റ്റുകള്‍ക്കും ഹെയര്‍ റിമൂവല്‍ റേസറുകള്‍ക്കും നല്ല ഓഫറുണ്ട്. വിവിധ പ്രെഗ്നന്‍സി കെയര്‍ ഉത്പന്നങ്ങളും ഹെല്‍ത്ത് ഡ്രിങ്കുകളും വാങ്ങാം.

The Feminine Hygiene Store, Top Offers | Click Here

Content Highlights: Buy Health, Household, Personal Care product Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented