amazon
ഇലക്ട്രോണിക്സ് ആക്സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മോണിറ്ററുകള്‍, കീബോര്‍ഡുകള്‍, പ്രിന്ററുകള്‍, ഹെഡ്ഫോണുകള്, ടാബ്ലെറ്റുകള് എന്നിങ്ങനെ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ടോപ്പ് ബ്രാന്‍ഡുകളുടെ സ്പീക്കറുകള്‍ക്കും ഹെഡ്സെറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഉഗ്രന്‍ ഫീച്ചറുകളുളള ടോപ്പ് ഹെഡ്സെറ്റുകള്‍ക്കും സ്പീക്കറുകള്‍ക്കും സൗണ്ട്ബാറുകള്‍ക്കും 60% വരെ ഓഫറാണുളളത്. ഇലക്ട്രോണിക് ആക്സസറീസുകള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.
Best selling Electronics | UP TO 50% OFF | Click Here
ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്ഫോണുകളും ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്ഫോണുകളുമുണ്ട്.
Click Here to Buy : Headphones Offer upto 60 %
വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ. ബോട്ട് റോക്കേഴ്സ് 450 പ്രോ, ബോട്ട് റോക്കേഴ്സ് 425, സോണി ഡബ്ല്യുഎഫ്-1000എകസ്എം4, എകെജി കെ 361 ബിടി എന്നിവയാണ് വിപണികളിൽ മുന്നിട്ടു നിൽക്കുന്നവ.
Click Here | Up to 60% off | Headphones & Speakers
ഏറ്റവും മികച്ച ദൃശ്യാനുഭവത്തിലൂടെ കടന്നു പോകാനും സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാനും ടോപ്പ് സ്പീക്കറുകൾ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്സ്, സിങ്ക് ടെക്നോളജീസ് മൾട്ടിമീഡിയ സ്പീക്കറുകൾ ഉഗ്രൻ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാൻസ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എൽജി മൾട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്സ്, സിങ്ക് ടെക്നോളജീസ് സ്പീക്കറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
അതിഗംഭീരമായ ശ്രവ്യാനുഭവം സമ്മാനിക്കുന്ന സൗണ്ട്ബാറുകൾക്കും മികച്ച ഓഫറാണ്. അലക്സ വോയിസ് കൺട്രോൾ, ഡോൾബി ഡിജിറ്റൽ സാങ്കേതികവിദ്യകളടങ്ങിയവ. സോണി, ബോട്ട്, സെബ്രോണിക്സ്, ജെബിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സൗണ്ട് ബാറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. എച്ച്ഡിഎംഐ ഓഡിയോ റിട്ടേൺ ചാനൽ, ,ഒപ്റ്റിക്കൽ കണക്റ്റിവിറ്റി ഫീച്ചറടങ്ങിയതാണ് സോണി എച്ച്ടി-എസ്20ആർ സൗണ്ട്ബാർ. ശബ്ദത്തിനനുസരിച്ച് സൗണ്ട് മോഡുകൾ ക്രമീകരിക്കപ്പെടുന്ന അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ ഫീച്ചറാണ് എൽജി എസ്എൽ4 സൗണ്ട്ബാറിന്റെ പ്രത്യേകത. പ്രമുഖ ബ്രാൻഡുകളുടെ നിരവധി കോംപാക്റ്റ് സൗണ്ട്ബാറുകളും വിപണികളിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..