പുത്തന്‍ ഫീച്ചറുകളുമായി ഉഗ്രന്‍ ഹെഡ്‌ഫോണുകള്‍; 500 രൂപയ്ക്ക് താഴെയുളളവ പരിചയപ്പെടാം


amazon

വിപണികളില്‍ സ്മാര്‍ട്ട്‌ഫോണുകളുടേയും ആക്‌സസറീസുകളുടേയും വലിയ ശേഖരമാണുളളത്. ഹെഡ്‌സെറ്റുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍, മൊബൈല്‍ കേസുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. ടോപ്പ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഇപ്പോള്‍ മികച്ച വിലക്കിഴിവോടെ ആമസോണില്‍ നിന്ന് വാങ്ങാം. ഉഗ്രന്‍ ഹെഡ്‌ഫോണുകളുടെ വിപുലമായ ശേഖരമാണ് വിപണികള്‍ നിറയെ. 500 രൂപക്ക് താഴെ വാങ്ങാവുന്ന മികച്ച ഹെഡ്‌ഫോണുകള്‍ പരിചയപ്പെടാം.

പിട്രോണ്‍ ബാസ്സ്‌ഫെസ്റ്റ് പ്ലസ് മാഗ്നറ്റിക് ഇന്‍ ഇയര്‍ ബ്ലൂടൂത്ത് 5.0 വയര്‍ലെസ് ഹെഡ്‌ഫോണ്‍

മികച്ച ഫീച്ചറുകളുളള ഉഗ്രന്‍ ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌ഫോണാണിത്. മാഗ്നറ്റിക് ഡിസൈനുളള ഹെഡ്‌ഫോണ്‍ ഗംഭീര കംഫര്‍ട്ടൊടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും. വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങള്‍, മ്യൂസിക് ഈസി കണ്‍ട്രോള്‍ ഓപ്ഷനുകള്‍ എന്നിവയും ബ്ലൂടൂത്ത് ഹെഡ്‌ഫോണിനെ മികച്ചതാക്കുന്നു. 10എംഎം ഡൈനാമിക് ഇയര്‍ബഡുകളും മാഗ്നറ്റിക് ലോക്ക് ഇയര്‍ബഡുകളുമാണുളളത്. 60 ശതമാനത്തിലധികം ഓഫറോടെ വിപണികളില്‍ നിന്ന് വാങ്ങാം.

യുബോണ്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഇയര്‍ഫോണ്‍ 5.0 വയര്‍ലെസ് ഹെഡ്‌ഫോണ്‍ വിത്ത് ഹൈ-ഫൈ സ്റ്റീരിയോ സൗണ്ട്

ക്ലാസിക് ഡിസൈനുകളുമായി വിപണിയിലിറങ്ങിയ മികച്ച ഹെഡ്‌ഫോണാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹെഡ്‌ഫോണ്‍ ഗംഭീര ശ്രവ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 10എംഎം ഡൈനാമിക് ഡ്രൈവറുകളും മള്‍ട്ടിപ്പിള്‍ കണ്‍ട്രോള്‍ ബട്ടണുകളുമുണ്ട്. വോളിയം കണ്‍ട്രോള്‍, ചേഞ്ച് ട്രാക്ക്, ഹാന്‍ഡ്‌സ്ഫ്രീ കോളിംഗ് എന്നിവ ബട്ടണുകളുപയോഗിച്ച് സാധ്യമാകും. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുകളും ഇന്‍ ബില്‍ട്ട് മൈക്കുകളുമുളള ഹെഡ്‌ഫോണ്‍ വിവിധ നിറങ്ങളില്‍ വിപണികളില്‍ ലഭ്യമാണ്.

യു&ഐ ടൈറ്റാനിക് സീരീസ് ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍ വിത്ത് മൈക്ക്

എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതും മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്നതുമായ ടോപ്പ് ഹെഡ്‌ഫോണാണിത്. ലൈറ്റ്, കോംപാക്ട് ഡിസൈനുളള ഹെഡ്‌ഫോണ്‍ ജിമ്മില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഉഗ്രന്‍ സൗണ്ട് ക്വാളിറ്റിയാണ് ഇയര്‍ഫോണിനെ വേറിട്ട്‌നിര്‍ത്തുന്നത്. മാഗ്നറ്റിക് ഇയര്‍ബഡുകള്‍, 10എംഎം ഓഡിയോ ഡ്രൈവറുകള്‍, മ്യൂസിക് കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിവയുമുണ്ട്. 80% ഓഫറില്‍ വിപണികളില്‍ ലഭ്യമാണ്.

പിട്രോണ്‍ ടാന്‍ജന്റ് ഡുയോ ബ്ലൂടൂത്ത് 5.2 വയര്‍ലെസ് ഇന്‍-ഇയര്‍ ഇയര്‍ഫോണ്‍ വിത്ത് മൈക്ക്

പിട്രോണ്‍ ബ്രാന്‍ഡിന്റെ മികച്ച ഹെഡ്‌ഫോണുകളിലൊന്നാണിത്. 13എംഎം ഡൈനാമിക് ഡ്രൈവറുകളും ഇന്‍-ലൈന്‍ എച്ച്ഡി മൈക്രോഫോണുകളും മികച്ച സൗണ്ട് ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മാഗ്നറ്റിക് ഇയര്‍ബഡുകളുളള ഹെഡ്‌ഫോണ്‍ ഉഗ്രന്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാനാകും. ട്രൂസോണിക് ബാസ്സ് ബൂസ്റ്റ് ടെക്‌നോളജി ഹെഡ്‌ഫോണിനെ മികച്ചതാക്കുന്നു. വോയിസ് അസിസ്റ്റന്റ്, വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുകളുമുണ്ട്. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Content Highlights: headphones under 500


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented