സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം; 80% വരെ ഓഫര്‍


amazon

വിപണികളില്‍ ഹാന്‍ഡ് ബാഗുകളുടെ വലിയ ശേഖരമാണ്. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ് ബാഗുകളുണ്ട്. വിപണികളിലെ വൈവിധ്യം ആരേയും അമ്പരപ്പിക്കും. വിവിധ പേഴ്‌സുകളും മെസഞ്ചര്‍ ബാഗുകളുമടക്കം നിരവധി ഉത്പന്നങ്ങളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകള്‍ മികച്ച ഓഫറില്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്.

Handbags, sling bags & more, Up to 80% off | Click Here


വിപണികളിലെ ഹാന്‍ഡ് ബാഗുകളുടെ ശേഖരം വിശാലമാണ്. അവ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ വീര്‍പ്പുമുട്ടുമെന്നുറപ്പാണ്. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും ഡിസൈനുകള്‍ക്കനുസരിച്ചും ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. മികച്ച മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകളും സ്വന്തമാക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം.

ഹാന്‍ഡ് ബാഗുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ജോലിക്ക് പോകുമ്പോള്‍ കരുതേണ്ട സാധനങ്ങള്‍, ഷോപ്പിങ് സാധനങ്ങള്‍, അത്യാവശ്യമായി കരുതേണ്ട മറ്റ് സാധനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊളളുന്നവയായിരിക്കണം. അനുയോജ്യമായവ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

ടോപ്പ് ബ്രാന്‍ഡുകളിലുളള മികച്ച ഹാന്‍ഡ് ബാഗുകള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബാഗിന്റെ വലിപ്പം നമ്മുടെ ശരീരഘടനയ്ക്ക് അനുയോജ്യമാണോ എന്നത് പ്രധാനമാണ്. പൊക്കമുളളവര്‍ക്കും പൊക്കം കുറഞ്ഞവര്‍ക്കും ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകള്‍ വാങ്ങാം. പൊക്കം കുറഞ്ഞവര്‍ക്ക് ഇടുപ്പിന് മുകളിലായി ബാഗ് കിടക്കണം. പൊക്കമുളളവര്‍ക്ക് അരക്കെട്ടില്‍ കിടക്കുന്നത്ര നീളമുളള ബാഗുകളാണ് അനുയോജ്യം. ശരീരം മൊത്തം കവര്‍ ചെയ്യുന്ന തരത്തിലുളള ബാഗ് ആകര്‍ഷകമല്ല.

ക്രോസ് ബോഡി ബാഗുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഹോബോ, ടോട്ട്‌സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്‌സ്, സാച്ചല്‍സ്, ഷോള്‍ഡര്‍ ബാഗ്‌സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ഹോബോസ് & ഷോള്‍ഡര്‍ ബാഗുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

Content Highlights: Buy Handbags sling bags Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented