പുത്തന്‍ വാള്‍ പോസ്റ്ററുകള്‍ തിരഞ്ഞെടുക്കാം; 70% വരെ ഓഫറില്‍ ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍


amazon

വീടുകള്‍ എപ്പോഴും മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പെയിന്റടിച്ചും പുത്തന്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയും വീടുകളുടെ അകത്തളങ്ങളെ ഭംഗിയാക്കാം. നിങ്ങളുടെ റൂമുകളിലേക്കായി വാള്‍ പോസ്റ്ററുകളും വാങ്ങാം. വാള്‍ പോസ്റ്ററുകള്‍ ചുവരുകളെ ആകര്‍ഷകമാക്കും. വിവിധ തരം ചിത്രങ്ങളും പെയിന്റിങ്ങുകളുമടങ്ങിയവ വിപണികളിലുണ്ട്. സിനിമ, സ്‌പോര്‍ട്‌സ്, മ്യൂസിക്, കാര്‍ട്ടൂണ്‍ എന്നിങ്ങനെ വിവിധ തീമുകള്‍ക്കനുസരിച്ചും വാള്‍ പോസ്റ്ററുകള്‍ തിരഞ്ഞെടുക്കാം. ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ ഓഫറുകള്‍ തുടരുകയാണ്. ഹോം ഡെക്കര്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍ വിലക്കിഴിവാണ്.

HOME DECOR | UP TO 70% OFF | CLICK HERE

കായികപ്രേമികള്‍ക്കായി വിവിധ വാള്‍ പോസ്റ്ററുകളുണ്ട്. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലോഗോ, താരങ്ങളുടെ ചിത്രങ്ങള്‍ എന്നിവയടങ്ങിയവ. 2022 ഖത്തര്‍ ലോകകപ്പിലെ ചിത്രങ്ങളടങ്ങിയ പുത്തന്‍ പോസ്റ്ററുകളും വിപണികളിലിറങ്ങിക്കഴിഞ്ഞു. 36-വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയത്. ഒടുവില്‍ ലയണല്‍ മെസ്സി ആ കനകക്കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. ആരാധകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന ഒരുപിടി ഓര്‍മകളാണ് ഖത്തര്‍ ലോകകപ്പ് സമ്മാനിച്ചത്. അര്‍ജന്റീനയുടെ ലോകകപ്പ് കിരീടനേട്ടത്തിന്റെ നിരവധി വാള്‍ പോസ്റ്ററുകള്‍ വിപണികളിലുണ്ട്. ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്ന മെസ്സിയുടെ ചിത്രവും ചുവരുകളില്‍ ചേര്‍ത്തുവെക്കാം. ടോപ്പ് ക്വാളിറ്റി വാള്‍ പോസ്റ്ററുകളുടെ വലിയ ശേഖരമാണ് വിപണകള്‍ നിറയെ.

ലോകകപ്പ് വാള്‍ പോസ്റ്ററുകള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Lionel Messi Poster Argentina World cup 2022 Moment Laminated Poster Framed Painting | CLICK HERE

വിവിധ സൂപ്പര്‍ ഹീറോ, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും തിരഞ്ഞെടുക്കാം. കുട്ടികളുടെ മുറികള്‍ ആകര്‍ഷകമാക്കാം. സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളുമുണ്ട്. സംഗീത പ്രേമികള്‍ക്കായി വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങളടങ്ങിയവയുണ്ട്.

വിവിധ ടിവി സീരീസുകളുടെ വാള്‍ പോസ്റ്ററുകള്‍ വാങ്ങാം, മികച്ച ഓഫര്‍

പെയിന്റിങ്ങുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മോഡേണ്‍ ആര്‍ട്ട്, ഓയില്‍ പെയിന്റിങ്ങുകള്‍, അബ്‌സ്ട്രാക്ട് പെയിന്റിങ്ങുകള്‍ തുടങ്ങിയ മനോഹരമായ പെയിന്റിങ്ങുകളുണ്ട്. ലിവിങ് റൂമുകളെ ആകര്‍ഷകമാക്കുന്നവയാണിവ. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക് ഫ്രെയിമുകളിലുളള മികച്ച പെയിന്റിങ്ങുകള്‍ തിരഞ്ഞെടുക്കാം.

മനോഹരമായ പെയിന്റിങ്ങുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: great republic day sale home decor offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


01:35

മരത്തിൽ കയറിയിട്ടും കടുവ വിട്ടില്ല, താഴെ വീഴ്ത്താൻ നോക്കി, ആരൊക്കെയോ വന്നതുകൊണ്ട് ജീവൻ ബാക്കി കിട്ടി

Jan 21, 2023


sharon murder greeshma

2 min

സെക്‌സ് ചാറ്റ്, ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തി, കുടിപ്പിച്ചത് കഷായം- കുറ്റപത്രം

Jan 25, 2023

Most Commented