amazon
ലിവിങ് റൂമുകളില്‍ അനിവാര്യമായവയാണ് ടേബിളുകള്‍. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള കോഫി ടേബിളുകള്‍ വിപണികളിലുണ്ട്. വുഡ്, ഗ്ലാസ്, മെറ്റല്‍ ടേബിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. റൗണ്ട്, സ്‌ക്വയര്‍, റെക്ടാങ്കിള്‍, ഓവല്‍ ആകൃതികളില്‍ മികച്ച ടേബിളുകളുണ്ട്.
ലിവിങ് റൂമിന് അനുയോജ്യമായവ തിരഞ്ഞെടുക്കാം. കനം കുറഞ്ഞതും റൂമുകളില്‍ തടസ്സമില്ലാതെ സഞ്ചരിക്കാനുമാകുന്ന ചെറിയ ടേബിളുകള്‍ വീടുകളില്‍ ഉത്തമമാണ്.ആമസോണില്‍ ഫര്‍ണിച്ചര്‍ സെയിലാണ്. ടോപ് ക്വാളിറ്റി ഫര്‍ണിച്ചറുകള്‍ വന്‍ ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Click Here to Buy: ക്ലാക്‌സണ്‍ എസ് ഷേപ് എഞ്ചിനിയേര്‍ഡ് വുഡ് കോഫി ടേബിള്‍
വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന ഉഗ്രന്‍ കോഫി ടേബിളുകളിലൊന്നാണിത്. എസ് ഷേപ് ഡിസൈന്‍ കോഫി ടേബിളിനെ വ്യത്യസ്തമാക്കുന്നു. ലിവിങ് റൂമുകളെ മനോഹരമാക്കുന്ന കോഫി ടേബിള്‍ മികച്ച ഓഫറിലാണ് വിപണികളിലുള്ളത്. ബുക്കുകളും മാഗസിനുകളുമെല്ലാം സൂക്ഷിക്കാന്‍ റാക്കുകളും ടേബിളിലുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന ടേബിള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
Click Here to Buy: പ്രിതി കോഫി ടേബിള്‍ നെസ്റ്റിങ് സൈഡ് കോഫി ടേബിള്‍ സെറ്റ്
വിന്റേജ് സ്റ്റൈല്‍ ഡിസൈനുകളുമായി വിപണികളില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ടേബിള്‍ സെറ്റാണിത്. രണ്ട് ടേബിളുകള്‍ അടങ്ങിയ സെറ്റ് ഗംഭീര ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. വുഡ് ഡെസ്‌ക്കും മെറ്റല്‍ ഫ്രെയിമുകളുമടങ്ങിയ ടേബിളിന്റെ ഫൂട്ട് പാഡുകളും മികച്ചതാണ്. വുഡന്‍ ഫ്‌ളോറുകളിലും ടൈല്‍, കോണ്‍ക്രീറ്റ് ഫ്‌ളോറുകളിലുമെല്ലാം ടേബിള്‍ അനുയോജ്യമാണ്.
Click Here to Buy: ഹരിയൊം ഹാന്‍ഡ്ക്രാഫ്റ്റ് വുഡന്‍ കോഫി ടേബിള്‍
വിപണികളിലെ മികച്ച വുഡന്‍ കോഫി ടേബിളുകളിലൊന്നാണിത്. ഉഗ്രന്‍ ക്വാളിറ്റിയും മികച്ച ഡിസൈനുകളുമായി വിപണിയിലിറങ്ങിയ കോഫി ടേബിളിന് ആവശ്യക്കാരേറെയാണ്. മാഗസിനുകളും പത്രക്കെട്ടുകളും മറ്റു സാധനങ്ങളും വെക്കാന്‍ ഷെല്‍ഫ് സൗകര്യവുമുണ്ട്. ലിവിങ് റൂമുകളെ മനോഹരമാക്കുന്ന കോഫി ടേബിള്‍ മികച്ച ഓഫറിലാണ് വിപണികളിലുള്ളത്. ദീര്‍ഘകാലം ഉപയോഗിക്കാനും സാധിക്കും.
Click Here to Buy: ആമസോണ്‍ ബ്രാന്‍ഡ് സോളിമോ കാപ്പെല്ല എഞ്ചിനിയേര്‍ഡ് വുഡ് മോഡേണ്‍ കോഫി ടേബിള്‍
പ്രീമിയം ക്വാളിറ്റി എഞ്ചിനിയേര്‍ഡ് വുഡ് മെറ്റീരിയലുകൊണ്ട് നിര്‍മിച്ച കിടിലന്‍ കോഫി ടേബിളാണിത്. ലിവിങ് റൂമുകളിലേക്ക് അനുയോജ്യമാണ്. ഉഗ്രന്‍ ക്വാളിറ്റിയും മികച്ച ഡിസൈനുകളുമായി വിപണിയിലിറങ്ങിയ കോഫി ടേബിളിന് ആവശ്യക്കാരേറെയാണ്. മാഗസിനുകളും പത്രക്കെട്ടുകളും മറ്റു സാധനങ്ങളും വെക്കാന്‍ ഷെല്‍ഫ് സൗകര്യവുമുണ്ട്. 133 കിലോഗ്രാമാണ് ഇതിന്റെ ലോഡ്കപ്പാസിറ്റി. നിരവധി ക്വാളിറ്റി ടെസ്റ്റുകള്‍ കഴിഞ്ഞ് വിപണിയിലറങ്ങിയ കോഫി ടേബിള്‍ ദീര്‍ഘകാലം ഉപയോഗിക്കാം.
Content Highlights: furniture sale coffee tables offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..