രുചികരമായ ഫില്‍ട്ടര്‍ കോഫി വീട്ടിലൊരുക്കാം; വാങ്ങാം മികച്ച കോഫി മെയ്ക്കറുകൾ


ചായയും കാപ്പിയും ഇല്ലാതെ ഒരു ദിവസവം പോലും ജീവിതത്തില്‍ കടന്നുപോകുന്നില്ല. പ്രത്യേകിച്ച് ഫില്‍ട്ടര്‍ കോഫികള്‍ക്ക് വലിയ ഡിമാന്‍ഡാണ്. പക്ഷേ മിനക്കെട്ട് കോഫി ഉണ്ടാക്കുന്നത് പലര്‍ക്കും മടിയാണ്. ഇവിടെയാണ് ഫില്‍ട്ടര്‍ കോഫി മെഷീനുകളുടെ ആവശ്യം ഉയരുന്നത്. വിപണിയില്‍ പല വിലയിലും വലിപ്പത്തിലുമുള്ള കോഫി മെയ്ക്കറുകൾ അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ചൂടുള്ള രുചികരമായ കോഫി മിനിറ്റുകള്‍ക്കുള്ളില്‍ റെഡിയാക്കാന്‍ ഇവ സഹായിക്കുന്നു. വിപണിയിലെ മികച്ച ഫില്‍ട്ടര്‍ കോഫി മെയ്ക്കറുകൾ പരിചയപ്പെടാം

കോഫി മേക്കറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുകഐബെല്‍ MP3370S ക്ലാസ്സിക്ക് 3 കപ്പ് മോക്ക പോട്ട് എക്‌സ്‌പ്രെസ്സോ മേക്കര്‍, പെര്‍ക്കോലേറ്റര്‍, ഫില്‍ട്ടര്‍ കോഫി മേക്കര്‍, ഇറ്റാലിയന്‍ എക്‌സ്‌പ്രെസ്സോ

ആവിപാറുന്ന ചൂടുള്ള കോഫി അനായാസമായുണ്ടാക്കാനുള്ള എല്ലാ സവിശേഷതകളും ഈ കോഫി മേക്കറുകള്‍ക്കുണ്ട്. അലുമിനിയത്തില്‍ നിര്‍മ്മിച്ച ഇവയുടെ ബോഡിക്ക് സ്വിങ്ങ് ഫില്‍ട്ടര്‍ ഹോള്‍ഡറുകളുണ്ട്. ഈ റെട്രോ സ്‌റ്റൈല്‍ കോഫി പോട്ടുകള്‍ക്ക് ക്ലാസ്സിക്ക് ഡബിള്‍ ചേമ്പര്‍, ഫില്‍ട്ടര്‍ ബാസ്‌ക്കറ്റ്, ഫ്യൂണല്‍ ഡിസൈന്‍ എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്. ഫ്രീ റെജിസ്‌ട്രേഷനില്‍ ആറ് മാസത്തെ സ്റ്റാന്‍ഡേഡ് വാറണ്ടിയും ആറ് മാസത്തെ അഡീഷണല്‍ വാറണ്ടിയും ഇവ ഉറപ്പാക്കുന്നു. വളരെ സൗകര്യപ്രദമായ ഹാന്‍ഡിലും നോണ്‍ റിയാക്ടീവ് ഇന്റീരിയറും ഇവയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ അനായാസമാക്കുന്നു. 8D*18W*15.5H സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവും 300 ഗ്രാം വെയിറ്റുമാണിവയ്ക്കുള്ളത്.

ബര്‍ഡോഫ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഫില്‍ട്ടര്‍ കോഫി മേക്കര്‍

പ്രീമിയം ഗ്ലോസ്സി ഫിനിഷില്‍ ആകര്‍ഷകമായ ലുക്കിലുമാണ് ബര്‍ഡോഫ് സ്റ്റെയിന്‍ലെസ്സ് ഫില്‍ട്ടര്‍ കോഫി മേക്കറുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഹൈലി പോളിഷ്ഡായ ഈ കോഫി മേക്കറുകള്‍ വളരെ കാലം ഈടുനില്‍ക്കുന്നതിന് സഹായിക്കുന്നു മാത്രമല്ല ദീര്‍ഘകാലം തുരുമ്പിക്കാതെയും നിലനിര്‍ത്തുന്നു. 200ml, 250ml, 325ml, 450ml, 550 ml എന്നി സൈസിലൊക്കെ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രീമിയം സ്റ്റീലില്‍ നിര്‍മ്മിച്ചയിവ കോഫി മേക്കറുകള്‍ വൃത്തിയാക്കല്‍ എളുപ്പമാക്കുന്നു.

കോക്കോനട്ട് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ സൗത്ത് ഇന്ത്യന്‍ സ്‌റ്റൈല്‍ കോപി ഫില്‍ട്ടര്‍ 400 ml

100 ശതമാനം സ്റ്റെയിന്‍ലെസ്സ് നിര്‍മ്മിച്ച കോക്കോനട്ടിന്റെ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഫില്‍ട്ടര്‍ കോഫി മേക്കറുകള്‍ സൗത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ കോഫി നിര്‍മ്മിക്കാക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ തുരുമ്പ് പിടിക്കാതെ വളരെ കാലം ഈടുനില്‍ക്കുന്നതും വൃത്തിയാക്കാന്‍ എളുപ്പവുമാണ്. ഇവയുടെ മികച്ച ഡിസൈനില്‍ നിര്‍മ്മിച്ച പോര്‍ ടിക്കോഷന്‍ ശരിയായി ബ്ലെന്‍ഡ് ചെയ്യാന്‍ സഹായിക്കുന്നു. മുകളിലത്തെ ചേമ്പറില്‍ ഫില്‍ട്ടര്‍ കോഫി പൗഡറും തിളച്ച വെള്ളവും ശരിയായ അളവില്‍ ഒഴിച്ചാൽ മതി. കൂടുതല്‍ ടേസ്റ്റിനായി കോഫി ഡിക്കോഷനില്‍ കുറച്ച് പാല്‍ ചേര്‍ത്താൽ മതി

കിച്ചണ്‍ മാര്‍ട്ട് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ സൗത്ത് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി ഡ്രിപ്പ് മേക്കര്‍, മദ്രാസ്സ് കാപ്പി, ഡ്രിപ്പ് ഡിക്കോഷന്‍ മേക്കര്‍ 160ml

റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ ഫില്‍ട്ടര്‍ കോഫി വീട്ടില്‍ നിര്‍മ്മിക്കാന്‍ ദി കിച്ചണ്‍ മാര്‍ട്ട് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ സൗത്ത് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി ഡ്രിപ്പ് മേക്കറുകള്‍ സഹായിക്കുന്നു. മികച്ച ബഡ്ജറ്റില്‍ ആകര്‍ഷകമായ കോഫി മെഷീനുകള്‍ അതാണിവ. ഉയര്‍ന്ന നിലവാരത്തിലുള്ള ഫുഡ് ഗ്രേഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ക്ലാസ്സിക്ക് സ്‌റ്റൈലില്‍ സിലിന്‍ഡ്രിക്കല്‍ ഷെയിപ്പിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Content Highlights: filter coffee machine

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented