representative image
സ്മാര്‍ട്ട് ഫോണുകള്‍ക്ക് എന്നും വിപണിയില്‍ ഡിമാന്റാണ്. അതുകൊണ്ട് തന്നെയാണ് പ്രമുഖ ബ്രാന്‍ഡുകള്‍ പുതിയ പുതിയ ഫീച്ചറുകളോട് കൂടിയ ഫോണുകള്‍ വിപണിയിലണി നിരത്തുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഓഫറുകള്‍ ഫോണുകളുടെ കാര്യത്തില്‍ അവതരിപ്പിക്കുന്നത് ഓണ്‍ലൈനിലാണ്. വരൂ ആമസോണില്‍ അവതരിപ്പിച്ചിട്ടുള്ള മികച്ച ഓഫറുകളുള്ള സ്മാര്‍ട്ട് ഫോണുകള്‍ പരിചയപ്പെടാം
ഗ്ലോയിങ്ങ് ബ്ലാക്ക്, ഗ്ലോയിങ്ങ് ബ്ലൂ എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 പ്രൊസസര്‍ ചിപ്പാണിതില്‍. എ1 ക്രിസ്റ്റല്‍ ക്ലിയര്‍ ക്യാമറ സെറ്റപ്പില്‍ 50MP+2MP റെയര്‍ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമുള്ളയിവയ്ക്ക് ഡുവല്‍ ക്യാമറ സവിശേഷതകളും സ്വന്തം. എട്ട് ജിബി റാം, 128 ജിബി റോമുമുള്ള വിപുലമായ സ്റ്റോറേജും ഇവയുടെ എടുത്തു പറയേണ്ട സവിശേഷകളിലൊന്നാണ്. നീണ്ട നേരത്തെ പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന തരത്തില്‍ 5000mAh ബാറ്ററിക്കൊപ്പം 33W സൂപ്പര്‍വോക്ക് ചാര്‍ജിങ്ങുമുണ്ട്. 90Hz കളര്‍-റിച്ച് ഡിസ്പ്ലേയ്്്ക്ക 6.56'' ഇഞ്ച് സൈസാണുള്ളത്. എട്ട് ജിബി റാം ഇന്റേണല്‍ മെമ്മറിയാണെങ്കിലും ഇത് എക്സ്പ്പാന്‍ബിളാണ്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജിന് പുറമെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട് സൗകര്യവുമുണ്ട്. ആന്‍ഡ്രോയിഡ് 13 കളര്‍ ഓഎസ് 13 ഇവയെ കൂടുതല്‍ മികച്ചതാക്കുന്നു. ചാര്‍ജിങ് കേബിളും അഡാപ്റ്ററും ഒപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍ എന്നി സവിശേഷതകളും ഇവയ്ക്ക് സ്വന്തം.
90 Hz റിഫ്രഷ് റേറ്റില്‍ 6.50-ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയില്‍ 720x1600 പിക്സല്‍ എച്ച്ഡി പ്ലസ്സ റെസലൂഷനാണിവയ്ക്ക്. കൂടാതെ 269 പിക്സല്‍ ഡെന്‍സിറ്റിയുമിവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റില്‍ ലഭിക്കുന്ന മികച്ച സ്റ്റോറേജാണിവയ്ക്ക്. 6 ജിബി രാമും 128 ജിബി റോമുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ റാം 11ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണിവ പ്രവര്‍ത്തിക്കുന്നത് കൂടാതെ ഇവയ്ക്ക് 5000 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണിവയ്ക്ക്. ഇതില്‍ 13 മെഗാ പിക്സല്‍ പ്രൈമറി ക്യാമറയും 2 മെഗാ പിക്സല്‍ ക്യാമറയുമുള്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല സെല്‍ഫി ഫോട്ടോസ് മികച്ചതാക്കാന്‍ 8 മെഗാപിക്സല്‍ സെന്‍സറുമുണ്ട്. 128 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജില്‍ മൈക്രോ എസസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാവുന്നതാണ്. രണ്ട് സിം വരെ ഇടാനും ഈ ബഡ്ജറ്റ് ഫോണില്‍ സവിശേഷതയുണ്ട്. 203 ഗ്രാം ലളിതമായ ഭാരത്തില്‍ 164..96x76.10x8.60mm വിസ്തീര്‍ണ്ണവും ലാവ ബ്ലെയിസിന്റെ ഫീച്ചറാണ്.
8ജി.ബി.+128 ജി.ബിക്ക് 38,999 രൂപയും, 12ജി.ബി.+256 ജി.ബി. 42,999 രൂപയ്ക്കും, 12ജി.ബി.+256 ജി.ബിക്ക് 43,999 രൂപയ്ക്കുമാണ് വിപണിയില്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇതിന്റെ 8ജി.ബി.+128 ജി.ബിക്ക് 31,999 രൂപയും, 12ജി.ബി.+256 ജി.ബി. 35,999 രൂപയ്ക്കുമാണ്. മാത്രമല്ല ഇവയുടെ
12ജി.ബി.+256 ജി.ബി. പതിപ്പിന് 36,999 രൂപയ്ക്കും സ്വന്തമാക്കാം. ആകര്‍ഷകമായ സിയാറ ബ്ലാക്ക, ഫോറസ്റ്റ് ഗ്ലീന്‍ എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം.ഒക്ട-കോര്‍ മീഡിയ ടെക്ക് ഡൈമെന്‍സിറ്രി 8100-മാക്‌സ് ഒക്ട-കോര്‍ ചിപ്പ്‌സെറ്റുമാണ് വണ്‍പ്ലസിന്റെ 10R 12ജി.ബി.+256 ജി.ബി. വേരിയന്റിനുള്ളത്. ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിങ്ങ് മോഡിലാണിവ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ ഇവയോടൊപ്പം കമ്പനിയുടെ ടോപ്പ് ലെയര്‍ ഓക്‌സിജന്‍ ഒ.എസ് 13ഉം ഉണ്ട്. വണ്‍പ്ലസിന് 6.7 ഇഞ്ച് എഫ്എച്ച്ഡി+ ഫ്‌ളൂയിഡ് അമോള്‍ഡഡ് ഡിസ്പ്ലേയും സ്വന്തം. മാത്രമല്ല 120Hz റിഫ്രഷ് റേറ്റുമുണ്ട്. രണ്ട് സിം ഇടാന്‍ പറ്റുന്ന ഇവയില്‍ ഒരു 150W സൂപ്പര്‍വോക്ക് എന്‍ഡുറന്‍സ് എഡിഷന്‍ ഒന്നാണെങ്കില്‍ മറ്റേത് 80W സൂപ്പര്‍വോക്ക് എന്‍ഡുറന്‍സ് എഡിഷനാണ്. ആദ്യത്തെ വേരിയന്റിന് 5000 mAh ബാറ്ററില്‍ ചാര്‍ജ് 32 മിനിറ്റില്‍ കയറുമ്പോള്‍ രണ്ടാമത്തേതില്‍ 4500mAh ബാറ്ററിയില്‍ 3 മിനിറ്റില്‍ ചാര്‍ജാകുന്നു.
റിയല്‍മി നാര്‍സ്സോ N55 സീരിസിന് 90Hz റിഫ്രഷ് റേറ്റില്‍ 6.72 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണിവയ്ക്കുള്ളത് കൂടാതെ 2400x1080 പിക്സല്‍ (FHD+) റെസലൂഷനുമുണ്ട്. റിയല്‍മി നാര്‍സ്സോയുടെ N55 യുടെ പ്രോസ്സസ്സര്‍ മികച്ച ഒക്ട കോര്‍ മീഡിയ ടെക്ക് ഹീലിയോ G88 പ്രോസ്സസ്സറാണ്. നാല് ജിബി റാം സ്റ്റോറേജാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘനേരത്തെ ബാറ്ററി കപ്പാസിറ്റിയുറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് 13 റിയല്‍മി നാര്‍സ്സോ N55 ക്ക് 5000mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണുള്ളത്. അതിനോടൊപ്പം തന്നെ 33W വേഗതയേറിയ ചാര്‍ജ്ജിങ്ങ് സപ്പോര്‍ട്ടുമുണ്ട്. 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്സല്‍ ക്യാമറയുമുള്ള ഡുവല്‍ ക്യാമറ സെറ്റപ്പാണിത്. മികച്ച രീതിയില്‍ സെല്‍ഫിയെടുക്കാന്‍ 8 മെഗാപിക്സല്‍ സെന്‍സറുണ്ട്. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് വി5.10, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി ഓപ്പ്ഷനുകളും റിയല്‍മി നാര്‍സ്സോ N55 ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആസ്സലെറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, കോമ്പസ്സ, മാഗ്‌നോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പോലുള്ള ഫീച്ചറുകളുമിവയ്ക്ക് സ്വന്തം.
Content Highlights: exciting offers for top branded smart phones at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..