amazon
മിവി റോക്ക് ആന്റ് റോള്‍ ഇ5 വയേഡ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍സ് വിപണിയില്‍ തരംഗമായി മുന്നോട്ട് പോകുന്നു. അത്യാകര്‍ഷകമായ സവിശേഷതകളില്‍ വളരെ കുറഞ്ഞ വിലയിലാണ് ഇവ ആമസോണില്‍ അവതരിപ്പിക്കുന്നത്.
ഉയര്‍ന്ന ഡെഫിനിഷനിലുള്ള ശബ്ദാനുഭവം പ്രദാനം ചെയ്യാനായി ഒപ്പ്റ്റിമൈസ്ഡ് മ്യൂസിക്ക് എക്‌സ്പീരിയന്‍സാണ് മിവി റോക്ക് ആന്റ് റോള്‍ E5 വയേഡ് ഇന്‍ ഇയര്‍ ഇയര്‍ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10mm നിയോഡൈമിയം ഡ്രൈവര്‍ വ്യക്തമായി കേള്‍ക്കാനും ഉപയോഗപ്രദമാണ്. സോളിഡായ ബാസ്സ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആഗ്രഹത്തെ മനസ്സില്‍ വെച്ചാണ് കമ്പനി ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ബാസ്സ് കൂടുതലാക്കാന്‍ റെയര്‍ ചേമ്പര്‍ ഒപ്പ്ടിമൈസ്‌സേഷനുമുണ്ട്.
നിങ്ങളുടെ അനുദിന ജീവിതോപയോഗത്തിന് ഉചിതമായ തരത്തില്‍ സൗകര്യപ്രദമാണ് ഇവയുടെ സ്‌റ്റൈല്‍. ചെവിയില്‍ ശരിയായ തരത്തില്‍ ഫിറ്റാവാനായി നാച്ചുറല്‍ കേര്‍വ് ഒബ്ലിക് ആങ്കിലാണ് ഹെഡ്‌സെറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കോളുകളും വ്യക്തമായി കേള്‍ക്കാനായി ബില്‍ട്ട് ഇന്‍ മൈക്കും MEMS മൈക്രോഫോമും വളരെ അധികം സഹായിക്കുന്നു. കൂടാതെ ഇത്തരത്തില്‍ കോള്‍ ചെയ്യുമ്പോള്‍ പുറത്തുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കാനായും ഈ സവിശേഷത സഹായിക്കുന്നു. പ്രീമിയം ഡിസൈനാണ് ഇവയുടെ എടുത്തു പറയേണ്ട പ്രധാന സവിശേഷത കാരണം ഈ ഹെഡ്‌സൈറ്റിന്റെ വയറുകള്‍ പെട്ടെന്ന് കെട്ടിപിണയാത്ത തരത്തിലാണുള്ളത്. ദീര്‍ഘകാലത്തെ ഈടുനില്‍പ്പുറപ്പാക്കാന്‍ ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയും ഇവയ്ക്ക് സ്വന്തം.
799 രൂപയുടെ ഈ ഹെഡ്‌സെറ്റ് 63 ശതമാനം ഓഫറില്‍ 299 രൂപയ്ക്കാണ് ഇവ ആമസോണില്‍ അവതരിപ്പിച്ചിട്ടുള്ളത്. കറുപ്പ്, നീല, ബെയിജ്, ചുവപ്പ്, മഞ്ഞ എന്നി ആകര്‍ഷകമായ നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
Content Highlights: exciting offers for Mivi Rock and Roll E5 Wired In Ear Earphones with HD Sound buy at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..