amazon
റെഡ്മിയുടെ ഫോണുകള്‍ക്ക് വിപണിയില്‍ വളരെ മികച്ച ഡിമാന്റാണ്. ഇവയുടെ ഓരോ പതിപ്പുകള്‍ക്കും ആവശ്യക്കാര്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ വിപണിയില്‍ ഡിമാന്റ് കൂടുതലാണ് റെഡ്മിയുടെ 12 സി പതിപ്പ്. 31 ശതമാാനം ഓഫറില്‍ 15,999 രൂപയുടെ ഈ ഫോണ്‍ 10,999 രൂപയ്ക്കാണിവ ആമസോണില്‍ അവതരിപ്പിക്കുന്നത്. കൂടാതെ നിബന്ധനകളോടെ കാര്‍ഡുകള്‍ക്ക് ഓഫറുകളുമുണ്ട്.
റോയല്‍ ബ്ലൂ, ലാവന്‍ഡര്‍ പര്‍പ്പിള്‍, മാറ്റേ ബ്ലാക്ക് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 4ജിബി 64 ജിബി വേരിയന്റിലും 6 ജിബി 128 ജിബി വേരിയന്റിലുമിവയുണ്ട്. ഉയര്‍ന്ന പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന 2Ghz റേറ്റുള്ള മീഡിയടെക്ക് ഹീലിയോ G85 പ്രോസ്സസ്സറാണിവ. ഗെയിമിങ് കപ്പാസിറ്റി അധികമാക്കാന്‍ 1GHz ജിപിയു 4+3 ജിബി വെര്‍ച്ചുവല്‍ റാമുമുണ്ട്. ക്യാമറയുടെ കാര്യമാണെങ്കില്‍ 50MP f/1.8 AI പോര്‍ട്രേയിറ്റ് ഡ്യൂവല്‍ ക്യാമറയ്ക്ക് നൈറ്റ് മോഡ് ഫീച്ചറുമുണ്ട്. സെല്‍ഫി ക്യാമറയ്ക്ക് 5MPയുമാണ്. 10W ചാര്‍ജില്‍ 5000mAh ബാറ്ററിയുമാണ്.
17 സെന്റീമീറ്റര്‍ എച്ച്ഡി + സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്സ് ആന്റ് ഓലിയോഫോബിക്ക് കോട്ടിങ്ങുമുണ്ട്. ഇതിനോടൊപ്പം തന്നെ 500നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സുമുണ്ട്. കണക്ടിവിറ്റിയുടെ കാര്യത്തില്‍ വിട്ടു വീഴ്ച വരുത്താതിരിക്കാന്‍ ഡുവല്‍ ബാന്‍ഡ് വൈഫൈ സ്‌പ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
Content Highlights: exciting discount for redmi 12c at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..