Photo: Amazon
വീടുകളിലെ പ്രധാനപ്പെട്ട ഇടമാണ് ഡൈനിംഗ് റൂം. എല്ലാവരും ഒന്നിച്ച് കൂടുന്ന ഇടം. കുട്ടികള്‍ പലപ്പോഴും സമയം ചെലവഴിക്കുന്നതും ഡൈനിംഗ് റൂമുകളില്‍ തന്നെയാകും. അതിനാല്‍ പ്രത്യേക പരിഗണന നല്‍കി കൊണ്ട് ആകര്‍ഷകമായും വിശാലമായ സൗകര്യത്തോട് കൂടിയും ഡൈനിംഗ് റൂമുകള്‍ ഒരുക്കേണ്ടതുണ്ട്. ഡൈനിംഗ് റൂമുകളിലെ വാഷ്‌ബേസിന്‍, ക്രോക്കറി ഷെല്‍ഫ് എന്നിവയും മനോഹരമാക്കാം.
ഡൈനിംഗ് ഏരിയയില്‍ അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. പുത്തന്‍ ഡിസൈനുകളിലുളള ടേബിളുകളും ചെയറുകളുമടങ്ങുന്ന ഡൈനിംഗ് സെറ്റുകളുണ്ട്. വീട്ടിലെ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് വിവിധ സീറ്റിങ് കപ്പാസിറ്റികളുളള ഡൈനിംഗ് സെറ്റുകള്‍ തിരഞ്ഞെടുക്കാം. ഡൈനിംഗ് റൂമുകളുടെ സൗകര്യവും പ്രധാനമാണ്. ഡൈനിംഗ് ടേബിളുകള്‍ക്ക് ചുറ്റും തടസമില്ലാതെ സഞ്ചരിക്കാനുളള സ്ഥലം വേണം. ഡൈനിംഗ് റൂമില്‍ തന്നെ ക്രോക്കറി ഷെല്‍ഫും സ്ഥാപിക്കാം.
ആകര്‍ഷകമായ ടേബിളുകളും ചെയറുകളും വീടുകളുടെ അകത്തളങ്ങളെ കൂടുതല്‍ മനോഹരമാക്കും. മെറ്റല്‍, ഗ്ലാസ്, വുഡ് മെറ്റീരിയലുകളിലുളള മികച്ച ചെയറുകളുണ്ട്. ചതുരാകൃതിയിലുളള ഡൈനിംഗ് ടേബിളുകളാണ് ഒട്ടുമിക്ക വീടുകളിലും ഉപയോഗിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വൃത്താകൃതിയിലുളള ടേബിളുകളും വിപണികളിലുണ്ട്. കംഫര്‍ട്ടബിളായി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ചെയറുകള്‍ തിരഞ്ഞെടുക്കാം. ഡൈനിംഗ് ടേബിളുകളെ ആകര്‍ഷകമാക്കാന്‍ ഫ്രൂട്ട്, വെജിറ്റബിള്‍ ബൗളുകള്‍, ട്രേകള്‍, ഫഌവര്‍ പോട്ടുകള്‍ എന്നിവയും തിരഞ്ഞെടുക്കാം.
മികച്ച ഡൈനിംഗ് ടേബിള്‍ സെറ്റുകള്‍ പരിചയപ്പെടാം.
Click here to Buy: ഡ്രിഫ്റ്റിംഗ് വുഡ് ഡൈനിംഗ് ടേബിള്‍ സെറ്റ്
ലിവിങ് റൂമുകളിലും ഡൈനിംഗ് റൂമുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ 6 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റാണിത്. കട്ട്ഔട്ട് ഡിസൈനുകളുളള ടേബിളും ചെയറുകളുമാണ്. സോഫ്റ്റ് കുഷനുകളുളള ചെയറുകളില്‍ കംഫര്‍ട്ടോടെ ഇരിക്കാം. വലിയ റൂമുകളില്‍ ഉപയോഗിക്കാനനുയോജ്യമായ ഡൈനിംഗ് സെറ്റാണിത്. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം. വീടുകള്‍ക്ക് പുറമെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും അനുയോജ്യമാണ്.
Click here to Buy: വുഡ്‌സ്‌റ്റേജ് റൗണ്ട് ഡൈനിംഗ് ടേബിള്‍ സെറ്റ്
റൗണ്ട് ഷേപ്പിലുളള ചെറിയ ഡൈനിംഗ് ടേബിള്‍ സെറ്റാണിത്. 4 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാം. മികച്ച ഡിസൈനുകളുളള ഡൈനിംഗ് സെറ്റ് റോസ്‌വുഡ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വീടുകളുടെ അകത്തളങ്ങളെ ആകര്‍ഷകമാക്കുന്ന നിറവും ഡിസൈനുമാണ്. ജോലി ആവശ്യങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം.
Click here to Buy: ഫ്യൂരിന്നോ ഷീഷാം വുഡ് 8 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്
വീടുകളുടെ അകത്തളങ്ങള്‍ക്ക് വിന്റേജ് ലുക്ക് നല്‍കുന്ന ഡൈനിംഗ് ടേബിള്‍ സെറ്റാണ് ഫ്യൂരിന്നോ ഷീഷാം വുഡ് 8 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്. വിപണികളിലെ മികച്ച 8 സീറ്റര്‍ ഡൈനിംഗ് സെറ്റുകളിലൊന്നാണിത്. ഷീഷാം വുഡ് ഉപയോഗിച്ച് നിര്‍മിച്ച ടേബിളും ചെയറുമാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകും. കട്ട്ഔട്ട് ഡിസൈനുകളുളള ചെയറുകള്‍ മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. വലിയ റൂമുകളില്‍ ഉപയോഗിക്കാനനുയോജ്യമായ ഡൈനിംഗ് സെറ്റാണിത്.
Click here to Buy: മമ്ത ഡെക്കറേഷന്‍ വുഡന്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്
മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന ഡൈനിംഗ് സെറ്റാണിത്. മൂന്ന് ചെയറുകളും ഒരു ബെഞ്ചും ടേബിളുമടങ്ങുന്നതാണ് ഡൈനിംഗ് സെറ്റ്. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം. ഷീഷാം വുഡ് ഉപയോഗിച്ച് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ മികച്ചവയാണ്.
Click here to Buy: റോയല്‍ഓക്ക് മിലാന്‍ 4 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്
ഡൈനിംഗ് റൂമുകളെ മനോഹരമാക്കുന്ന മികച്ച 4 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റാണിത്. ടെമ്പേര്‍ഡ് ഗ്ലാസ്, പൗഡര്‍ കോട്ടഡ് ടെക്‌സ്‌ച്വേര്‍ഡ് സ്റ്റീല്‍ ടേബിളാണുളളത്. മികച്ച ഇറ്റാലിയന്‍ സ്‌റ്റൈല്‍ സീറ്റുകളുമുണ്ട്. സാധാരണ ഗ്ലാസുകളേക്കാള്‍ കരുത്തുറ്റതാണ് ടെമ്പേര്‍ഡ് ഗ്ലാസുകള്‍. 51 ഇഞ്ച് നീളവും 31 ഇഞ്ച് വീതിയും 29 ഇഞ്ച് ഉയരവുമുളളതാണ് ടേബിള്‍. ചതുരാകൃതിയിലുളള ടേബിള്‍ നാല് പേര്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. സാധനങ്ങള്‍ വെയ്ക്കാനായി ടേബിളിന് താഴെ ഗ്ലാസുകൊണ്ടുളള തട്ടുണ്ട്.
Content Highlights: Buy Dining Table Set
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..