amazon
ജോലി സ്ഥലത്തേക്കും സ്കൂളിലേക്കുമൊക്കെ പോകാന്‍ സൈക്കിള്‍ ഉപയോഗിക്കാം. ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ അനുയോജ്യമായ നിരവധി സൈക്കിളുകളുണ്ട്. സ്റ്റൈലിഷ് ഡിസൈനുകളും ലൈറ്റ്വെയിറ്റ് ഫ്രെയിമുകളുമുളളവ. പല തരം സൈക്കിളുകള്‍ ഇന്ന് വിപണിയിലുണ്ട്. റോഡ് സൈക്കിള്‍, മൗണ്ടന്‍ സൈക്കിള്‍, ഹൈബ്രിഡ് സൈക്കിള്‍ എന്നിങ്ങനെ വിവിധ തരം സൈക്കിളുകള്‍ വാങ്ങാം.
Click Here to Buy : Cycles & Essentials, Exciting Offers
വിപണികളിലെ വിവിധ തരം സൈക്കിളുകളെ പരിചയപ്പെടാം
Click Here to Buy : റോഡ് സൈക്കിളുകള്‍
ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ അനുയോജ്യമായവയാണ് റോഡ് സൈക്കിളുകള്‍. ലൈറ്റ്വെയിറ്റ് ഫ്രെയിമുകളും സ്റ്റൈലിഷ് ഡിസൈനുകളുമായാണ് സൈക്കിള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വീതി കുറഞ്ഞ ടയറുകള്‍ ഉയര്‍ന്ന എഫിഷ്യന്‍സി ഉറപ്പാക്കുന്നു. കൂടുതല്‍ സമയം സൈക്കിളിംഗ് നടത്തുന്നവര്‍ക്ക് ഇത്തരം സൈക്കിളുകള്‍ വാങ്ങാം. ഹാന്‍ഡില്‍ബാര്‍ ഡിസൈനുകളും ഗിയറുകളും എളുപ്പത്തില്‍ സൈക്കിളുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. പ്രൊഫഷണല്‍ സൈക്കിളിസ്റ്റുകള്‍ക്ക് ഉപയോഗിക്കാം.
Click Here to Buy : മൗണ്ടന്‍ സൈക്കിളുകള്‍
റൈഡേഴ്സിന് റോഡുകളേക്കാള്‍ പ്രിയം ഇടവഴികളും കുന്നുകളുമൊക്കെയാണ്. കുന്നിന് ചരിവുകളിലൊക്കെ അനായാസം ഓടിക്കാന്‍ കഴിയുന്നവയാണ് മൗണ്ടന്‍ സൈക്കിളുകള്‍. വിപണികളില്‍ ഇത്തരം സൈക്കിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉറപ്പുളള ഫ്രെയിമുകളും വീതിയുളള ടയറുകളുമാണുളളത്. ഹാര്‍ഡ്ടെയില്‍, റിജിഡ്, ഡുവല്‍ സസ്പെന്ഷന്, ഫുള്‍ സസ്പെന്ഷന് എന്നിങ്ങനെ വിവിധ തരം മൗണ്ടന്‍ സൈക്കിളുകളുണ്ട്. പവര്‍ഫുള്‍ ബ്രേക്കുകളും സ്ട്രെയിറ്റ് ഹാന്‍ഡില്‍ ബാറുകളുമുണ്ട്.
Click Here to Buy : കിഡ്സ് സൈക്കിളുകള്‍
കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കിഡ്സ് സൈക്കിളുകള്‍ വിപണിയിലുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും സ്റ്റിക്കറുകളും നിറങ്ങളുമൊക്കെയുളളവ. ട്രെയിനിംഗ് വീലുകളും ഫുള്‍ കവേര്‍ഡ് ചെയിന്ഗ്വാര്ഡുകളും നോണ്‍ സ്ലിപ്പ് പെഡലുകളുമുളളതിനാല് സേഫായി റൈഡ് ചെയ്യാം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സൈക്കിളുകള്‍ തിരഞ്ഞെടുക്കാം.
Click Here to Buy : ഹൈബ്രിഡ് സൈക്കിളുകള്‍
റോഡുകളില്‍ അനുയോജ്യമായ റോഡ് സൈക്കിളുകളും കുന്നുകളില്‍ ഉപയോഗിക്കാവുന്ന മൗണ്ടന്‍ സൈക്കിളുകളും വിപണിയിലുണ്ട്. എന്നാല്‍ റോഡുകളിലും കുന്നുകളിലും അനുയോജ്യമായവയാണ് ഹൈബ്രിഡ് സൈക്കിളുകള്‍. ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് നല്കുന്ന തരത്തിലാണ് സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രമീകരിക്കാവുന്ന സീറ്റും ഫ്ളാറ്റ് ഹാന്ഡില്ബാറുകളുമാണുളളത്. കുട്ടികള്‍ക്കും ഉപയോഗിക്കാം.
Click Here to Buy : ഇലക്ട്രിക്ക് സൈക്കിളുകള്‍
ഇലക്ട്രിക്ക് സൈക്കിളുകള്‍ക്കും വിപണികളില്‍ ആവശ്യക്കാരേറെയാണ്. ബൈക്കുകളിലേതിന് സമാനമായ ഇലക്ട്രിക്ക് ഡിസ്പ്ലേയും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളുമുളള സൈക്കിളുകളുണ്ട്. ഹൈക്വാളിറ്റി ബാറ്ററിയുമാണ്. മികച്ച കംഫര്‍ട്ട് നല്കുന്ന ഫോള്‍ഡിങ് സൈക്കിളുകളും വാങ്ങാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..