ക്ലോത്ത് ഡയപ്പറുകള്‍ തിരഞ്ഞെടുക്കാം; ഓണ്‍ലൈനായി വാങ്ങാം


amazon

കുട്ടികളുടെ പരിചരണത്തില്‍ വിട്ടുവീഴ്ചകളരുത്. ഉയര്‍ന്ന ക്വാളിറ്റിയുളളതും മികച്ച കംഫര്‍ട്ട് നല്‍കുന്നതുമായ ഉത്പന്നങ്ങള്‍ തന്നെ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്കായി വിപണികളില്‍ നിരവധി ഉത്പന്നങ്ങളുണ്ട്. അതില്‍ അനിവാര്യമായവയാണ് ഡയപ്പറുകള്‍. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന റീയൂസബിള്‍ എക്കോ ഫ്രണ്ട്‌ലി ക്ലോത്ത് ഡയപ്പറുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വിവിധ ബ്രാന്‍ഡുകളിലുളള ടോപ്പ് ക്വാളിറ്റി ക്ലോത്ത് ഡയപ്പറുകള്‍ ഓണ്‍ലൈനായി വാങ്ങാം.

ക്ലോത്ത് ഡയപ്പറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 🤱🏼

സൂപ്പര്‍ബോട്ടംസ് ന്യൂ യുനോ ഫ്രീസൈസ് ക്ലോത്ത് ഡയപ്പര്‍

വിപണികളിലെ ഉഗ്രന്‍ ക്ലോത്ത് ഡയപ്പറാണിത്. റീയൂസബിള്‍ കോട്ടണ്‍ ക്ലോത്ത് ഡയപ്പര്‍ കുട്ടികള്‍ക്ക് മികച്ച കംഫര്‍ട്ടാണ് നല്‍കുന്നത്. ക്രമീകരിക്കാവുന്ന ബട്ടണുകളുളളതിനാല്‍ എളുപ്പത്തില്‍ ധരിക്കാം. സോഫ്റ്റായതും ഉയര്‍ന്ന ക്വാളിറ്റിയുളള മെറ്റീരിയലുമായതിനാല്‍ കുട്ടികള്‍ക്ക് അനുയോജ്യമാണ്. സൂപ്പര്‍ ഡ്രൈ ഇന്നര്‍ ലെയറും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറും ദിവസം മുഴുവന്‍ മികച്ച കംഫര്‍ട്ട് നല്‍കുന്നു. ഓണ്‍ലൈനായി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

ബേസിക് റീയൂസബിള്‍ ക്ലോത്ത് ഡയപ്പര്‍

മൂന്ന് വയസ് വരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച ക്ലോത്ത് ഡയപ്പറാണിത്. നനവ് പെട്ടെന്ന് ഉണങ്ങുന്ന ഡയപ്പര്‍ റീയൂസബിളുമാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഡയപ്പര്‍ അത്യുഗ്രന്‍ കംഫര്‍ട്ടാണ് നല്‍കുന്നത്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന് അനുയോജ്യവുമാണ്. ഡ്രൈ ഫീല്‍ ലെയറും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറുമാണുളളത്. ക്രമീകരിക്കാവുന്ന ബട്ടണുകളുളളതിനാല്‍ എളുപ്പത്തില്‍ ധരിക്കാം.

ലില്‍ടോസ് ബേബീസ് ഓള്‍ ഇന്‍ വണ്‍ വാഷബിള്‍ റീയൂസബിള്‍ അഡ്ജസ്റ്റബിള്‍ ക്ലോത്ത് 2 ഡയപ്പേഴ്‌സ്

എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന റീയൂസബിള്‍ ക്ലോത്ത് ഡയപ്പറാണിത്. ബട്ടണുകളുപയോഗിച്ച് ഡയപ്പര്‍ ക്രമീകരിക്കാനാകും. എളുപ്പത്തില്‍ അലക്കാനും ഉണക്കാനും സാധിക്കും. വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറാണുളളത്. ഉഗ്രന്‍ ക്വാളിറ്റിയുളള ഡയപ്പറിന് വിപണികൡ ആവശ്യക്കാരേറെയാണ്. മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

ബംബെറി ബേബി റീയൂസബിള്‍ ഡയപ്പര്‍

ഓണ്‍ലൈനായി വാങ്ങാവുന്ന മികച്ച ക്ലോത്ത് ഡയപ്പറാണിത്. വളരെ സോഫ്റ്റായതും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതുമായ റീയൂസബിള്‍ ഡയപ്പറിന് ആവശ്യക്കാരേറെയാണ്. ആവശ്യാനുസരണം വിവിധ അളവുകളിലേക്ക് ക്രമീകരിക്കാനാകും. സൂപ്പര്‍ അബ്‌സോര്‍ബന്റ് ഫാബ്രിക്കും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറും കുഞ്ഞുങ്ങള്‍ക്ക് മികച്ച കംഫര്‍ട്ടാണ് നല്‍കുന്നത്. ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യാം.

Content Highlights: cloth diapers offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented