amazon
ലിവിങ് റൂമുകള്‍ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നവരാണ് ഒട്ടുമിക്കവരും. പുത്തന്‍ ഫര്‍ണിച്ചറുകള്‍കൊണ്ടും വാള്‍ പോസ്റ്ററുകള്‍കൊണ്ടും വാള്‍ ഷെല്‍ഫുകള്‍ കൊണ്ടും ലിവിങ് റൂമുകള്‍ മനോഹരമാക്കാം. ഗംഭീര ഡിസൈനുകളുമായി വിപണികളിലിറങ്ങിയ വാള്‍ ഷെല്‍ഫുകള്‍ക്ക് ആവശ്യക്കാരേരെയാണ്.
മികച്ച ക്വാളിറ്റികളുള്ള വാള്‍ ഷെല്‍ഫുകള്‍ പരിചയപ്പെടാം.ആമസോണ്‍ ക്ലിയറന്‍സ് സെയിലില്‍ ഫര്‍ണിച്ചറുകള്‍ക്ക് മികച്ച ഓഫറുകളാണുള്ളത്.
Click Here to Buy : ക്ലാക്‌സണ്‍ എഞ്ചിനിയേര്‍ഡ് വുഡ് സമാറ വാള്‍ ഷെല്‍ഫ്
വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന സ്‌റ്റൈലിഷ് വാള്‍ ഷെല്‍ഫാണിത്. ലിവിങ് റൂമുകളിലേക്കും കിച്ചണിലേക്കും അനുയോജ്യമാണ്. മികച്ച ക്വാളിറ്റിയുമുണ്ട്. സ്റ്റോറേജ് ഷെല്‍ഫ്, ബുക്ക് ഷെല്‍ഫ്, കിച്ചണ്‍ ഷെല്‍ഫ്് എന്നിവയായി ഉപയോഗിക്കാം. നിറങ്ങള്‍ക്കനുസരിച്ചും ഷെല്‍ഫുകളുടെ എണ്ണത്തിനനുസരിച്ചും വ്യത്യസ്തങ്ങളായവ തിരഞ്ഞെടുക്കാം.
Click Here to Buy : ബ്ലൂവുഡ് കസല്ലെ എഞ്ചിനിയേര്‍ഡ് വുഡ് മള്‍ട്ടിപര്‍പ്പസ് വാള്‍ ഷെല്‍ഫ്
വിപണികളിലെ മികച്ച വാള്‍ ഷെല്‍ഫുകളിലൊന്നാണിത്. അഞ്ച് റാക്ക് ഷെല്‍ഫുകളടങ്ങിയവ ഉഗ്രന്‍ ക്വാളിറ്റിയിലാണ് വിപണികളിലുള്ളത്. സ്റ്റൈലിഷ് ഷെല്‍ഫുകള്‍ ഡെക്കറേറ്റീവ് സാധനങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കുകയും ചെയ്യും. ലിവിങ് റീമുകള്‍, ബെഡ്‌റൂമുകള്‍, കിച്ചണ്‍ എന്നിവിടങ്ങളിലേക്കായി തിരഞ്ഞെടുക്കാം.
Click Here to Buy : ഡ്രീം ആര്‍ട്‌സ് എഞ്ചിനിയേര്‍ഡ് വുഡ് ഹെക്‌സഗണ്‍ ഷേപ്പ് വാള്‍ ഷെല്‍ഫ്
വിപണികളിലെ അത്യുഗ്രന്‍ വാള്‍ ഷെല്‍ഫാണ് അള്‍ട്രാ മോഡേണ്‍ ഹെക്‌സഗണ്‍ വാള്‍ ഷെല്‍ഫുകള്‍. ആറ് വാള്‍ റാക്കുകളുള്ളവ ലിവിങ് റൂമിനെ ആകര്‍ഷകമാക്കും. ഗംഭീര ക്വാളിറ്റിയുള്ളവ ദീര്‍ഘകാലം ഉപയോഗിക്കാനാകും. ഡെക്കറേറ്റീവ് ഉത്പന്നങ്ങള്‍, ഫോട്ടോകള്‍, ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം വാള്‍ ഷെല്‍ഫുകളില്‍ വെക്കാം.
Click Here to Buy : അമേസ് ഷോപ്പീഫ്‌ളോട്ടിങ് ഷെല്‍ഫ്
മോഡേണ്‍ ഡിസൈനുകളുള്ള കിടിലന്‍ വാള്‍ ഷെല്‍ഫാണിത്.ഹൈ ക്വാളിറ്റി വുഡ്, അയേണ്‍ മെറ്റീരിയലുകള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബെഡ്‌റൂമുകള്‍, ലിവിങ് റൂമുകള്‍, കിച്ചണ്‍ എന്നിവിടങ്ങളിലേക്ക് അനുയോജ്യമാണ്. ഓഫീസുകളിലേക്കും തിരഞ്ഞെടുക്കാം. വ്യത്യസ്തമായ ഡിസൈനുകളാണ് വാള്‍ ഷെല്‍ഫിനെ വേറിട്ട് നിര്‍ത്തുന്നത്.
Content Highlights: clearance sale to wall shelves offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..