കാറ്റും വെളിച്ചവും ഒരുപോലെ നല്‍കാന്‍ ലൈറ്റുകളുള്ള സീലിങ്ങ് ഫാനുകള്‍ വാങ്ങാം


amazon

വിയര്‍ത്തു കുളിച്ച് പുറത്ത് നിന്ന് വീട്ടിലേക്ക് വന്ന് ഫാനിടുമ്പോള്‍ കിട്ടുന്ന സുഖമൊന്ന് വേറെ തന്നെയാണ്. തണുപ്പുള്ള സമയത്ത് പോലും ഫുള്‍ സ്പീഡില്‍ ഫാന്‍ വെച്ച് കിടക്കുന്ന ശീലം മിക്കവർക്കുമുണ്ട്.. മൊത്തത്തില്‍ ഇന്ത്യയിലെ ഒരു വീടിന്റെ ഏറ്റവും അത്യാവശ്യമായ ഉല്‍പ്പന്നമായി സീലിങ്ങ് ഫാനുകള്‍ മാറി കാലങ്ങളായി. സാധാരണ ഫാനുകളുടെ ഫീച്ചറുകളില്‍ നിന്ന് കാലം മാറിയപ്പോള്‍ അവയും സ്മാര്‍ട്ട് ഫീച്ചറുകള്‍ കൊണ്ട് അപ്‌ഡേറ്റഡായി മാറി കഴിഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ മുതല്‍ അലക്‌സ ഉപയോഗിച്ച് സ്വിച്ച് പോലുമിടാതെ ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു.

എല്‍ഇഡി ലൈറ്റുള്ള സീലിങ്ങ് ഫാനുകള്‍ കാണാനായി ക്ലിക്ക് ചെയ്യുക

ഹാവല്‍സ് ഓക്ടെറ്റ് 8-ബ്ലെഡിഡ് സീലിങ്ങ് ഫാന്‍ വിത്ത് റിമോട്ട് ആന്റ് ലൈറ്റ്

വിപണിയില്‍ ഉള്ളതില്‍ വളരെ ആകര്‍ഷകവും മനോഹരവുമായ സീലിങ്ങ് ഫാനുകളാണ് ഹാവല്‍സിന്റേതാണ്. മാത്രമല്ല ഇവ നിങ്ങളുടെ വീടിന്റെ ഇന്റീരിയറിന് തന്നെ കൂടുതല്‍ മികവേകുന്നു. ദീര്‍ഘകാല ഈടുനില്‍പ്പിനും വിശ്വാസ്യതയ്ക്കും പേരെടുത്ത ബ്രാന്‍ഡാണ്് ഹാവല്‍സ്. മെറ്റാലിക്ക് പെയിന്റ് ഫിനിഷുള്ള ആധുനികവും അത്യുഗ്രവുമായ ഡിസൈനുമാണിവയ്ക്ക്. ഹാവല്‍സ് ഒക്ടേറ്റിന് 8 ഡിസൈനര്‍ ബ്ലെയിഡുകളും അതിനോടൊപ്പം റിമോട്ട് കണ്‍ട്രോള്‍ ഓപ്പ്ഷനുമുണ്ട്. പെര്‍ മിനിറ്റ് റേറ്റഡ് സ്പീഡില്‍ ഈ സീലിങ്ങ് ഫാനിന് 290 റിവല്യൂഷനുമുണ്ട്. മാത്രമല്ല ഈ ഫാനുകളുടെ എട്ട് ബ്ലെയിഡുകള്‍ 1320mm സ്‌വീപ്പ് സ്പീഡ് ഡെലിവര്‍ ചെയ്യുന്നു.

ലുമിനോസ് 1200MM ന്യൂയോര്‍ക്ക് മന്‍ഹാട്ടന്‍ 3 ബ്ലെയിഡ് സീലിങ്ങ് ഫാന്‍

ലാമ്പ്‌ഷെയിഡില്‍ ഉബര്‍ മോഡേണ്‍ ഡിസൈനിലും നിര്‍മ്മിച്ച ലുമിനോസ് 1200MM ന്യൂയോര്‍ക്ക് മന്‍ഹാട്ടന്‍ 3 ബ്ലെയിഡ് സീലിങ്ങ് ഫാന്‍ മികച്ച പെര്‍ഫോമെന്‍സ് കാഴ്ച വെക്കുന്നു. ഫൈവ് സ്‌റ്റെപ്പ് ഡിമ്മിങ്ങോടു കൂടിയ ഫുള്ളി ഫണ്‍ക്ഷണല്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ലൈറ്റാണിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കനോപ്പിയിലുള്ള ലേസര്‍ എറ്റ്ച്ച്ഡ് ട്രാന്‍സ്‌പെരന്‍സീസ് എല്‍ഇഡി ഓണാക്കുമ്പോള്‍ രാത്രിയിലെ മേഘത്തിന്റെ പ്രതീതി റീക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല 5 സ്പീഡ് റെഗുലേഷനോടു കൂടിയ റിമോട്ട് കണ്ട്രോളുമുണ്ട്. ഇന്റഗ്രേറ്റഡ് 10W എല്‍ഇഡി കൂള്‍ ഡേ ലൈറ്റ് ഔട്ട് പുട്ടും മറ്റൊരു സവിശേഷതയാണ്.

ഉഷ ഫോണ്‍ടാന ലോട്ടസ് സീലിങ്ങ് ഫാന്‍ വിത്ത് ഡെക്കറേടീവ് ലൈറ്റ്‌സ്

സ്റ്റൈലും അതിനോടൊപ്പം തന്നെ പെര്‍ഫോമെന്‍സും ഒരുപോലെ കാഴ്ച വെക്കുന്ന മികച്ച ഉല്‍പ്പന്നമാണ് ഉഷ ഫോണ്‍ടാന ലോട്ടസ് സീലിങ്ങ് ഫാന്‍ വിത്ത് ഡെക്കറേറ്റീവ് ലൈറ്റ്‌സ്. വളരെ സൗകര്യപ്രദമായി വലിയ റൂമുകളില്‍ പോലും തുല്യമായി സ്മൂത്ത് എയര്‍ഫ്‌ളോ ഉറപ്പാക്കാന്‍ ഈ ഫാനിന്റെ വൈഡര്‍ റസ്റ്റ് ഫ്രീ അലുമീനിയം ബ്ലെയിഡുകള്‍ക്കാവുന്നു. സ്റ്റൈലിഷ് ഇലക്ട്രോപ്ലേറ്റഡ് മോട്ടറും റിമൂവബിള്‍ അണ്ടര്‍ലൈറ്റും മറ്റു പരമ്പരാഗത സീലിങ്ങ് ഫാനില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു.

ഓറിയന്റ് ഇലക്ട്രിക്ക് സ്‌പെക്ട്രാ അണ്ടര്‍-ലൈറ്റ് സീലിങ്ങ് ഫാന്‍

അഞ്ച്-എല്‍ഇഡി ഡിസ്‌പ്ലേ ഓപ്പ്ഷനുള്ള അത്യുഗ്രന്‍ നവീന ഉല്‍പ്പന്നമാണ് ഓറിയന്റ് ഇലക്ട്രിക്ക് സ്‌പെക്ട്രാ അണ്ടര്‍-ലൈറ്റ് സീലിങ്ങ് ഫാന്‍. ഇവയുടെ ടൈമര്‍ ഓപ്പ്ഷനോട് കൂടിയ റിമോട്ട് കണ്ട്രോള്‍ ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും നിങ്ങളുടെ വീടിന് പ്രീമിയം ലുക്ക് നല്‍കുകയും ചെയ്യുന്നു. കൂടാതെ മള്‍ട്ടി കളര്‍ ഓപ്പ്ഷനുള്ള ഇവയുടെ എല്‍ഇഡി ലൈറ്റ് ഡിസ്‌പ്ലേ നിങ്ങളുടെ ഇഷ്ടാനുസരണം വെളിച്ചത്തിന്റെ നിറം മാറ്റാനായി സഹായിക്കുന്നു. ഫുള്‍ കോപ്പര്‍ മോട്ടര്‍, 1200mm സ്‌വീപ്പ്, 230cMM എയര്‍ ഡെലിവറി, 320 RPM എന്നിവയൊക്കെ അവയുടെ മറ്റു സവിശേഷതകളാണ്.

Content Highlights: ceiling fans with LED lights online purchase amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented