amazon
നിത്യോപയോഗത്തിനുള്ള കാഷ്വല്‍ ഷൂസ് പല തരത്തിലും ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലേസ് അപ്പ് സ്നീക്കേഴ്സ്, നോ ലേസ് സ്നീക്കേഴ്സ്, സ്ലിപ്പോണ് ഷൂസ് എന്നിവ പോലുള്ള വെറൈറ്റി മെന്‍സ് ഷൂസ് 500 രൂപയ്ക്ക് താഴെ വരെ ലഭ്യമാണ്. റ്റീ ഷര്‍ട്ട്സ് ട്രൗസേഴ്സ് പോലുള്ള കാഷ്വല്‍ വെയറുകള്‍ക്ക് വളരെ ഉചിതമാണ് കാഷ്വല്‍ ഷൂസ്. സ്നീക്കേഴ്സ്, ലോഫേഴ്സ്, റണ്ണിങ്ങ് ഷൂസ്, സ്ലിപ്പോണ് പോലുള്ളവ നിത്യേനയുള്ള ഉപയോഗത്തിന് ഉത്തമമാണ്. മാത്രമല്ല വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാനുമാകും. ഓരോ സ്റ്റൈലിലും ഡിസൈനിലും ഗുണത്തിലും വരുന്നത് കൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള പുരുഷന്മാര്ക്കും ഇണങ്ങുന്നതരത്തിലാവും. വിവിധ തരം കാഷ്വല്‍ ഷൂസ് പരിചയപ്പെടാം.
കാഷ്വല്‍ ഔട്ട് ഫിറ്റുകള്ക്ക് ധരിക്കാനായി മികച്ച ക്ലാസ്സിക്ക് ഓപ്ഷന് വൈറ്റ് സ്നീക്കേഴ്സ് തന്നെയാണ്. ഒരു ജോഡി വൈറ്റ് സ്നീക്കേഴ്സ് തന്നെ ചിനോസ്, ജീന്‍സ്, ടീ ഷര്‍ട്ട്, ബോര്‍ഡ് ഷോര്‍ട്ട്സ്, റിസോട്ട് ഷര്‍ട്സ് എന്നിങ്ങനെ പലതരത്തിലുള്ള ഔട്ട് ഫിറ്റുകള്ക്ക് പര്യാപ്തമാണ്.
സ്മാര്‍ട്ട് കാഷ്വല്‍ ഡ്രെസ്സിങ്ങിനോടൊപ്പം ഏറ്റവും നല്ല ഓപ്ഷന് ലോഫര്‍ ഷൂസ് തന്നെയാണ്. ചിനോസ്, ട്രൗസേഴ്സ്, സെമി ഫോര്‍മല്‍ എന്നീ ഔട്ട് ഫിറ്റുകളുടെ കൂടെ ഇവ വളരെ നന്നായി ഇണങ്ങും. ഈ ലോഫറിനു റബ്ബര്‍ സോളും മീഡിയം ഷൂ വിഡ്ത്തുമാണുള്ളത്. മൂന്ന് ഷെയിഡുകളില്‍ ഇവ ലഭ്യമാണ്.
ലേസുകളോ സ്ട്രാപ്പുകളോയില്ലാത്ത ഫൂട്ട് വെയറുകളാണ് ക്ലോഗ്സ്. ജിമ്മിലാകട്ടെ, ജോലിയിലാവട്ടെ, ഒരു ചെറിയ നടത്തത്തിനാവട്ടെ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ഡിസൈനാണ് ക്ലോഗ്സിന്റേത്. നിങ്ങളുടെ പാദങ്ങളെ ദൈനംദിന ജീവിതത്തില്‍ നിഹ്ങലുടെ പാദത്തിന് ഏറ്റവും വലിയ കൂട്ടാണ് ഇവ.
പുരുഷന്മാരുടെ സ്റ്റൈല്‍ കിറ്റ് ബൂട്ട്സില്ലാതെ കംപ്ലീറ്റ് ആകുന്നില്ല. ചെല്‍സിയ ബൂട്ട്സ്, വര്‍ക്ക് ബൂട്ട്സ്, ഹൈക്കിങ്ങ് ബൂട്ട്സ് എന്നിവ ബൂട്ട്സ് രംഗത്തു വലിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്. വളരെ ലളിതമായ മെറ്റീരിയലാല് നിര്‍മ്മിക്കപ്പെട്ട നൂസ് മെന്‍സ് ഔട്ട് ഡോര്‍ ബൂട്ട്സ് നിത്യേനയുള്ളയുപയോഗത്തിന് യോഗ്യമാണ്. ഏവ സോളിലും മീഡിയം ഷൂ വിഡ്ത്തിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.
കംഫേര്‍ട്ട് ആകുന്ന ഷൂസാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള ശരിയായ ഓപ്ഷന് എസ്പാഡ്രില്ലെസ് തന്നെയാണ്. ധരിക്കാനുള്ള എളുപ്പം, മികച്ച ബ്രീതബിലിറ്റി ക്വാളിറ്റി, എലഗന്റ് ലുക്ക് എന്നീ ഗുണങ്ങള്‍ എസ്പാഡ്രില്ലെസിനുണ്ട്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പവും സെമി ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും വളരെ അനുയോജ്യമാണിവ.
Content Highlights: casual shoes for men online purchase amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..