ഫോട്ടോഗ്രഫി വീക്ക്: ക്യാമറകള്‍ക്കും ആക്‌സസറീസുകള്‍ക്കും ഉഗ്രന്‍ ഓഫറുകള്‍


amazon

'ഭൂമിയോളം ക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല മനുഷ്യനാകാം. എന്നാല്‍ അതിനേക്കാള്‍ ക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഫോട്ടോഗ്രാഫറാകാം'- ഓരോ ഫോട്ടോഗ്രാഫറും അങ്ങനെയാണ്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കാനും സാഹസികമായ വഴികളിലേക്ക് സഞ്ചരിക്കാനും അവര്‍ എപ്പോഴും തയ്യാറാണ്. അവരുടെ ശ്രദ്ധ എല്ലായ്‌പ്പോഴും മികവുറ്റ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിലാണ്.

World Photography Day : Up to 65% off | One week crazy deals on cameras & accessories 📷- Click Here

എന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിലെ വൈഭവം എല്ലായിപ്പോഴും മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കണമെന്നില്ല. ഫോട്ടോയെടുക്കുന്ന ക്യാമറകളും ആക്‌സസറീസുകളും പ്രധാന ഘടകമാണ്. ഹൈ-ക്വാളിറ്റി ക്യാമറകളും ആക്‌സസറീസുകളും ഗംഭീര ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നവയാണ്. മികച്ച ഫോട്ടോയെടുക്കാന്‍ വിപണികളില്‍ നിരവധി ക്യാമറകളും ആക്‌സസറീസുകളുമുണ്ട്. ഗിമ്പലുകള്‍, റിങ് ലൈറ്റുകള്‍, ട്രൈപോഡുകള്‍, ലെന്‍സുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളിലുളളത്.



ക്യാമറകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ആമസോണില്‍ ക്യാമറകള്‍ക്കും ആക്‌സസറീസുകള്‍ക്കും മികച്ച ഓഫറുകളാണുളളത്. ഉഗ്രന്‍ ക്യാമറകള്‍ 65% വരെ ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മിറര്‍ലെസ് ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വിവിധ ക്യാമറകള്‍ തിരഞ്ഞെടുക്കാം. ക്യാമറകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. ഗോ പ്രോ ഹീറോ 9, ഡിജെഐ ആക്ഷന്‍ 2 ഡുവല്‍, പാനാസോണിക് ലുമിക്‌സ് ജി7 4കെ മിറര്‍ലെസ് ക്യാമറ എന്നിവ വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം. പുത്തന്‍ ക്യാമറകളുടെ വലിയ ശേഖരമാണ് ഓണ്‍ലൈന്‍ വിപണികളിലുളളത്.

ക്യാമറ ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉഗ്രന്‍ ക്യാമറ ആക്‌സസറീസുകളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാങ്ങാം. ലെന്‍സുകള്‍, ക്യാമറ ബാറ്ററി, ട്രൈപോഡുകള്‍, സ്റ്റുഡിയോ സ്റ്റാന്‍ഡുകള്‍, ലൈറ്റുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും ഫോട്ടോഗ്രാഫേഴ്‌സിനെ സഹായിക്കുന്നവയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍. വണ്‍ ബട്ടണ്‍ സൂം, ഫോക്കസ് കണ്‍ട്രോള്‍, ക്വിക്ക് ലുക്ക് ബാക്ക് ഫീച്ചറുകളുളളവ തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ ഗിമ്പലുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy cameras & accessories top offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented