ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും വന്‍ വിലക്കുറവ്; ഓണ്‍ലൈനായി വാങ്ങാം


amazon

ഉഗ്രന്‍ ക്യാമറകളുടേയും ആക്‌സസറീസുകളുടേയും വന്‍ ശേഖരമാണ് വിപണികള്‍ നിറയെ. ഗംഭീര ഫീച്ചറുകളുള്ള ക്യാമറകളും ലെന്‍സുകളും ഗിമ്പലുകളുമെല്ലാം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മിറര്‍ലെസ് ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍ എന്നിങ്ങനെ വിവിധ ക്യാമറകളുണ്ട്. ക്യാമറ ലെന്‍സുകള്‍, ട്രൈപോഡുകള്‍, ഗിമ്പലുകള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളുണ്ട്.

ക്യാമറകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Sony Alpha ILCE-6400L 24.2MP Mirrorless Camera (Black) with 16-50mm Power Zoom Lens | CLICK HERE


Click Here to Buy : പാനാസോണിക് ലുമിക്‌സ് ജി7 16.0എംപി ഡിഎസ്എല്‍ആര്‍ ക്യാമറ

വിപണികളിലെ മികച്ച ക്യാമറകളിലൊന്നാണിത്. 3ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് ക്യാമറയുടേത്. 4കെ വീഡിയോ റെക്കോഡിങ് സംവിധാനവുമുണ്ട്. 3.5എംഎം എക്‌സ്‌റ്റേണല്‍ മൈക്ക് പോര്‍ട്ട്, 2.5എംഎം റിമോട്ട് പോര്‍ട്ട്, യുഎസ്ബി2.0, മൈക്രോ എച്ച്ഡിഎംഐ ടൈപ്പ് ഡി പോര്‍ട്ടുകളുണ്ട്. ഹൈ സ്പീഡ് ഓട്ടോ ഫോക്കസിങ്, വൈഫൈ കണക്ടിവിറ്റി ഫീച്ചറുകളും ക്യാമറയെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : കാനോണ്‍ ഇഓഎസ് 200ഡി 24.1എംപി ഡിഎസ്എല്‍ആര്‍ ക്യാമറ

മികച്ച പെര്‍ഫോമന്‍സുമായി വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്ന ക്യാമറയാണിത്. 4കെ റെക്കോഡിങ് ഫീച്ചറുളള ക്യാമറയില്‍ വൈഫൈ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. കട്ടിങ് എഡ്ജ് ടെക്‌നോളജി, ഫോട്ടോ സെന്‍സര്‍ ടെക്‌നോളജി, ക്രിയേറ്റീവ് അസിസ്റ്റ് എന്നിവയും ക്യാമറയെ മികച്ചതാക്കുന്നു. ക്യാമറ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

Click Here to Buy : ഗോപ്രോ ഹീറോ9 ബ്ലാക്ക് വാട്ടര്‍പ്രൂഫ് ഡിജിറ്റല്‍ ആക്ഷന്‍ ക്യാമറ

5കെ റെസല്യൂഷന്‍ വീഡിയോ എടുക്കാനാകുന്ന മികച്ച ഡിജിറ്റല്‍ ആക്ഷന്‍ ക്യാമറയാണിത്. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്ടിവിറ്റി സപ്പോര്‍ട്ടുമുണ്ട്. ഹൈപ്പര്‍സ്മൂത്ത് 3.0, ടൈംവാര്‍പ് 3.0, 8*സ്ലോ-മോ ഫീച്ചറുകളുമുണ്ട്. ഫ്രണ്ട് ഡിസ്‌പ്ലേ ഫീച്ചറാണ് ക്യാമറയെ വേറിട്ട് നിര്‍ത്തുന്നത്. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

Click Here to Buy : ഫുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 40 ഇന്‍സ്റ്റന്റ് ഫിലിം ക്യാമറ

മികച്ച ഡിസൈനുകളും ടോപ്പ് ഫീച്ചറുകളുമായി വിപണികളിലെ താരമാണ് ഫുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി 40 ഇന്‍സ്റ്റന്റ് ഫിലിം ക്യാമറ. ഓട്ടോമാറ്റിക് എക്‌സ്‌പോഷര്‍ ഫീച്ചര്‍, സെല്‍ഫി മോഡ് എന്നിവയും ക്യാമറയിലുണ്ട്. ഫാസ്റ്റ് ഫങ്ഷണല്‍ കണ്‍ട്രോളുകളായതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. മികച്ച ഡിസ്‌കൗണ്ടോടെ വിപണികളില്‍ നിന്ന് വാങ്ങാം.

Content Highlights: camera lens accessories offers online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented