amazon
വീട്ടിലെ സാധനങ്ങള്‍ അടുക്കി വെയ്ക്കുക എന്നത് വളരെ പ്രധാനമാണ്. ബെഡ്റൂമിലായാലും കിച്ചണിലായാലും സാധനങ്ങള്‍ ചിട്ടയോടെ ക്രമീകരിക്കേണ്ടതുണ്ട്. സാധനങ്ങള്‍ ഭംഗിയായി ക്രമീകരിക്കാന്‍ റാക്കുകള്‍ ഉപയോഗിക്കാം. വിപണികളില്‍ നിരവധി റാക്കുകളുണ്ട്. വീടുകള്‍ക്ക് അനുയോജ്യമായ റാക്കുകള്‍ തിരഞ്ഞെടുക്കാം.
Click Here to Buy : എബൗട്ട് സ്പേസ് സ്ലിം റാക്ക് ഷെല്‍ഫ് വിത്ത് വീല്‍സ്
അടുക്കളയിലെ സാധനങ്ങള്‍ വെയ്ക്കാന്‍ അനുയോജ്യമായ 4 ലെയര്‍ റാക്കാണിത്. സ്റ്റെയിന്‍ലെസ് സറ്റീല്‍ റോഡുകളാല്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന റാക്കില്‍ വീലുകളുമുണ്ട്. എളുപ്പത്തില്‍ നീക്കാന്‍ സാധിക്കും. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന റാക്ക് ബാത്ത്റൂമിലും പഠന മുറികളിലും അനുയോജ്യമാണ്. മികച്ച ഡിസൈനുളള റാക്ക് വിവിധ നിറങ്ങളില്‍ ലഭ്യമാണ്.
Click Here to Buy : പ്ലാന്റെക്സ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മള്‍ട്ടിപര്‍പ്പസ് 3 ടയര്‍ കിച്ചണ്‍ റാക്ക്
ഹൈ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച മികച്ച സ്റ്റോറേജ് റാക്കാണിത്. 3 തട്ടുകളുളള റാക്കില്‍ നിരവധി സാധനങ്ങള്‍ ഉള്ക്കൊളളിക്കാം. കിച്ചണ്‍, ബാത്ത്റൂം, ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഫ്ളോറില്‍ സ്ക്രാച്ച് വരുന്നത് തടയാന്‍ അടിഭാഗത്ത് റബ്ലര്‍ ഗ്രിപ്പുണ്ട്.
Click Here to Buy : സായിമണി കിച്ചണ്‍ സ്റ്റോറേജ് ഓര്‍ഗനൈസര്‍ 4 ലെയര്‍ റാക്ക് ഷെല്‍ഫ്
സ്റ്റോറേജ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിപണിയിലെ മികച്ച 4 ലെയര്‍ റാക്ക് ഷെല്‍ഫാണിത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചിരിക്കുന്ന റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാനാകും. ഹോളോ ഡിസൈനിലായതിനാല് വെള്ളം കെട്ടിനില്‍ക്കില്ല. വീലുകളുളളതിനാല് ആവശ്യാനുസരണം നീക്കാനും സാധിക്കും. ഹൈ ടെമ്പറേച്ചര്‍ റെസിസ്റ്റന്റ് സവിശേഷതയുളള റാക്ക് കിച്ചണ്‍, ബാത്ത്റൂം, ബെഡ്റൂം എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാം.
Click Here to Buy : ഡെക്കോര്ലേ അയേണ്‍ 2-ടയര്‍ കിച്ചണ്‍ ഓര്‍ഗനൈസര്‍ സ്പൈസ് റാക്ക്
കപ്പുകളും പാത്രങ്ങളും വെയ്ക്കാന്‍ അനുയോജ്യമായ സ്റ്റോറേജ് റാക്കാണ് ഡെക്കോര്ലേ അയേണ്‍ 2-ടയര്‍ കിച്ചണ്‍ ഓര്‍ഗനൈസര്‍ സ്പൈസ് റാക്ക്. റോട്ട് അയേണ്‍, 3എംഎം ഗ്ലാസ് ഷീറ്റ് എന്നിവ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ക്രീമുകള്‍, നെയില്‍ പോളിഷുകള്‍, ലോഷനുകള്‍ എന്നിവ വെയ്ക്കാനായി ബാത്ത്റൂമുകളിലും ഉപയോഗിക്കാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന റാക്ക് എളുപ്പത്തില്‍ വൃത്തിയാക്കാനും സാധിക്കും.
Content Highlights: buy top organizer racks online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..