ആമസോണില്‍ ബിസിനസ്സ് ഡീല്‍സ് വീക്ക്; ഉത്പന്നങ്ങള്‍ ഒരുമിച്ച് വാങ്ങാം, വന്‍ വിലക്കിഴിവ്


amazon

ആമസോണ്‍ ബിസിനസ് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര ഓഫറുകളുമായി ആമസോണ്‍. ഇലക്ട്രോണിക് ആക്‌സസറീസുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഉത്പന്നങ്ങള്‍ക്കെല്ലാം ഉഗ്രന്‍ ഓഫറുകളാണുളളത്. സെപ്റ്റംബര്‍ 12 മുതല്‍ 18 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക. ഉത്പന്നങ്ങള്‍ കൂട്ടത്തോടെ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

SMALL BUSINESS DEALS WEEK | MEGA OFFERS | CLICK HERE

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് 60% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവ്, ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും മികച്ച ദൃശ്യാനുഭവത്തിലൂടെ കടന്നു പോകാനും സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാനും ടോപ്പ് സ്പീക്കറുകൾ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് മൾട്ടിമീഡിയ സ്പീക്കറുകൾ ഉഗ്രൻ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാൻസ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എൽജി മൾട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് സ്പീക്കറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

സ്പീക്കറുകൾ ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. ഉഗ്രന്‍ സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളുമുളള ഹോം അപ്ലയന്‍സുകള്‍ക്ക് 65% വരെ ഓഫറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.

ഹോം അപ്ലയന്‍സുകളുടേയും ഫര്‍ണിച്ചറുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: business deals week offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented