amazon
കൊതുക് ശൈല്യം വളരെ അലട്ടുന്ന ഒരു പ്രശ്നമാണ്. കൊതുക് തിരിയും ലിക്വിഡ് വേപ്പറൈസിങ്ങ് റിപ്പെല്ലെന്റുകളും കൊതുകില്‍ നിന്നും 100 ശതമാനം സംരക്ഷണം നല്കുന്നോയെന്നത് വലിയൊരു ചോദ്യമാണ്. മൊസ്ക്വിറ്റോ ബാറ്റുകള്‍ ഒരു പരിധി വരെ ഇവയ്ക്ക് പരിഹാരമാകുമെങ്കിലും ജോലി ചെയ്യുമ്പോള്‍ തിരക്കായിരിക്കുമ്പോള്‍ ഇവ കൊണ്ട് കൊതുകിനെ അടിച്ചിരിക്കാന്‍ സാധിക്കില്ലല്ലോ. ഇവിടെയാണ് ബഗ്ഗ് സാപ്പറുകളുടെ ആവശ്യം വരുന്നത്. കൊതുകിനെ മാത്രമല്ല മറ്റു പ്രാണികളെ തുരത്താനും ഇവ ഉപയോഗിക്കാവുന്നതാണ്. യുവി ലൈറ്റിന്റെ സഹായത്തോടെ പ്രാണികളെ ആകർഷിക്കാനും അവയെ നശിപ്പിക്കാനും വളരെയധികം സഹായിക്കും. ഔട്ട് ഡോര്‍ ഇന്‍ഡോര്‍ എന്നീ രണ്ടു ആവശ്യങ്ങള്‍ക്കായി പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്ത ബഗ്ഗ് സ്വാപ്പറുകള് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
കൊതുക് കടിയില്‍ നിന്നും മറ്റു പ്രാണികളുടെ ശല്യത്തില്‍ നിന്നും സംരക്ഷണമേകാന്‍ ഐബെല്ലിന്റെ യുവി ബള്‍ബ് 36ണ ഇന്‍സെക്ട് കില്ലറുകള്‍ മണമോ പുകയോയില്ലാതെ പ്രവര്‍ത്തിക്കുന്നു. കടകളിലും, റെസ്റ്റോറന്റുകളിലും, കുട്ടികള്‍ക്കായുള്ള ബെഡ്റൂമുകളിലും സ്ഥാപിക്കാനിവ മികച്ച ഓപ്പ്ഷാണ് ഈ 36 വാട്ട് ഇന്‍സക്ട് കില്ലര്‍ മെഷീന് പ്രാണികളെ ആകര്‍ഷിക്കുകയും കറണ്ടുപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ വളരെ സുരക്ഷിതമാണ്. ചര്‍മ്മവും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള അനാവശ്യമായ പ്രാണി ശല്യങ്ങള് തടയാന്‍ ഈ മെഷീനുകള്‍ ഉപയോഗിക്കാം.
ഈ ഇന്‍സെക്ട് കില്ലര്‍ മെഷീനുകള്‍ സ്ലിം ഡിസൈനിലും യുവി ലൈറ്റ് വഴിപ്രാണികളെ അട്രാക്ട് ചെയ്യുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നയി ഇന്‍സെക്ട് കില്ലര്‍ മെഷീനുകള്‍ സ്ലിം ഡിസൈനിലാണ് അവരിപ്പിക്കുന്നത്. വീടോ റെസ്റ്റോറന്റോ കടയോ അങ്ങനെ സ്ഥലമേതുമാകട്ടെ ഹൈജിന്‍ 40ജമ്പോ ഫ്ളൈയിങ്ങ് ഇന്‍സെക്ട് കില്ലര്‍ അനാവശ്യമായ പ്രാണികളെ തുരത്താന്‍ സഹായിക്കും. ഇവയിലുള്പ്പെടുത്തിയിട്ടുള്ള യുവി എല്‍ഇഡി അള്‍ട്രാവയലറ്റ് വേവ് ലെന്ത് ഒപ്പ്റ്റിമൈസ് ചെയ്യാനുമുതകുന്നു. കൊതുക് കടിക്കുന്നത് മൂലം സ്വസ്ഥമായ ഉറക്കം ലഭിക്കാതിരിക്കുന്നവര്‍ വാങ്ങേണ്ട ഒന്നാണ് ഈ ബഗ്ഗ് സാപ്പറുകള്‍.
റെക്സ്മോണ് ഇലക്ട്രോണിക്ക് എല്‍ഇഡി മൊസ്ക്വിറ്റോ കില്ലര്‍ ഇന്‍സെക്ട് റിപ്പലന്റ് ലാമ്പ്സ് മെഷീന്
ബഡ്ജറ്റിലൊതുങ്ങുന്ന മികച്ച ബഗ്ഗ് സാപ്പറുകള്‍ പര്‍ച്ചേസ് ചെയ്യുന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പര്‍ച്ചേസ് ചെയ്യേണ്ടൊന്നാണ് റെക്സ്മോണ് ഇലക്ട്രോണിക്ക് എല്‍ഇഡി മൊസ്ക്വിറ്റോ കില്ലര്‍ ഇന്‍സെക്ട് റിപ്പലന്റ് ലാമ്പ്സ് മെഷീന്. കുട്ടികളുടെ റൂമില്‍ വരെ ഇവ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. എവിടെയും ഉപയോഗിക്കാവുന്നതും എല്ലായിടത്തും കൊണ്ടുപോകാവുന്ന തരത്തിലുമുള്ളതാണിവ. ലൈറ്റ് നാല് ദിശയിലേക്കും ശരിയായി വ്യാപിപിക്കാന്‍ 360 ഡിഗ്രി ഫ്ളൈ എലിമിനേറ്റിങ്ങ് പ്രൊട്ടക്ഷനുമിയുറപ്പാക്കുന്നു. ഹൈ ഇന്റന്‍സിറ്റി അള്‍ട്രാ വയലറ്റ് ബള്ബുള്ളയിവയുടെ മൊസ്ക്വിറ്റോ സാപ്പര്‍ ഫ്ളൈ കില്ലര്‍ ട്രാപ്പുകള്‍ പ്രാണികളെ ആകര്‍ഷിച്ച് അവരെ നശിപ്പിക്കുന്നു. ഇവയുടെ എക്സ്ട്രീംലി പവര്‍ഫുള്‍ ഹൈ വോള്‍ട്ടേജ് ഇലക്ട്രിസിറ്റി ചാര്‍ജ്ജ്ഡ് മെറ്റര്‍ ഗ്രിഡുകള്‍ പ്രാണികളെ പെട്ടെന്ന് ഇല്ലാതാക്കുന്നു.
കീടനാശിനികളോ മറ്റ് കെമിക്കലുകളോയില്ലാതെ തന്നെ കോറോയിഡ് എക്കോ ഫ്രണ്ട്ലി ഇലക്ട്രിക്ക് എല്‍ഇഡി മൊസ്ക്വിറ്റോ കില്ലര്‍ കൊതുകിനെയും മറ്റു പ്രാണികളെയും തുരത്താന്‍ സഹായിക്കുന്നു. 365Nm നീളത്തില്‍ കില്ലര്‍ ലാമ്പുകള്‍ റിലീസ് ചെയ്യുന്ന ലൈറ്റ് വേവുകള് ഇവയെ ഇതിനോട് അടുപ്പിക്കുന്നു. വളരെ മികച്ച ബഡ്ജറ്റിലും ഉയര്‍ന്ന നിലവാരത്തിലുമാണിവ വിപണിയിലവതരിപ്പിക്കുന്നത്. എബിഎസ് പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ഇവയുടെ പ്രധാന സവിശേഷത നിശബ്ദമായ പ്രവര്‍ത്തനമാണ്.
Content Highlights: bug zapper online purchase amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..