അപാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്കായി മികച്ച ബക്കറ്റ് വാഷിങ് മെഷീനുകള്‍; ഓണ്‍ലൈനായി വാങ്ങാം


amazon

വസ്ത്രങ്ങള്‍ വൃത്തിയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീടുകളില്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ നിരവധി ടോപ്പ് ക്വാളിറ്റി വാഷിംഗ് മെഷീനുകളുണ്ട്. എന്നാല്‍ ജോലി, പഠനം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴും വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടി വരുമ്പോള്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കുക വെല്ലുവിളി നിറഞ്ഞതാണ്. ഹോസ്റ്റലിലും അപ്പാര്‍ട്ട്‌മെന്റുകളിലുമൊക്കെ താമസിക്കുന്നവര്‍ക്ക് ദിവസേന വസ്ത്രങ്ങള്‍ വൃത്തിയാക്കാനായി ബക്കറ്റ് വാഷിങ് മെഷീനുകള്‍ തിരഞ്ഞെടുക്കാം.

ബക്കറ്റ് വാഷിങ് മെഷീനുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സാധാരണ വാഷിങ് മെഷീനുകളെ അപേക്ഷിച്ച് ചെറിയ സ്ഥലം മാത്രമാണ് ബക്കറ്റ് വാഷിങ് മെഷീനുകള്‍ക്കാവശ്യം. അത്യുഗ്രന്‍ ഫീച്ചറുകളുമില്ല. പക്ഷേ ഹോസ്റ്റലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്നവര്‍ക്ക് ഈ മിനി വാഷിങ് മെഷീനുകള്‍ അനുയോജ്യമാണ്. ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

മികച്ച ബക്കറ്റ് വാഷിങ് മെഷീനുകള്‍ പരിചയപ്പെടാം

Click Here to Buy : ഡിഎംആര്‍ 30-1208 പോര്‍ട്ടബിള്‍ മിനി വാഷിങ് മെഷീന്‍

വിപണികളിലെ മികച്ച പോര്‍ട്ടബിള്‍ വാഷിംഗ് മെഷീനാണിത്. മൂന്ന് കിലോഗ്രാം വാഷ് കപ്പാസിറ്റിയും 1.5 കിലോഗ്രാം സ്പിന്‍ ബാസ്‌ക്കറ്റ് കപ്പാസിറ്റിയുമുണ്ട്. ഏകദേശം 6 തുണികള്‍ വരെ ഒരേ സമയം അലക്കാനാകും. കോംപാക്ട് ഡിസൈനും സെമി ട്രാന്‍സ്പരന്റ് ലിഡ്ഡുമാണുളളത്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.

Click Here to Buy : ഡിഎംആര്‍ 46-1218 സിംഗിള്‍ ടബ് വാഷിങ് മെഷീന്‍ വിത്ത് സ്റ്റീല്‍ ഡ്രൈയര്‍ ബാസ്‌ക്കറ്റ്

എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച മിനി വാഷിങ് മെഷീനാണിത്. വാഷിങ് കപ്പാസിറ്റി 4.6 കിലോഗ്രാമും സ്പിന്‍ കപ്പാസിറ്റി 2 കിലോഗ്രാമുമാണ്. ഏകദേശം 9 തുണികള്‍ വരെ ഒരേ സമയം അലക്കാനാകും. ഹൈ ഗ്രേഡ് പ്ലാസ്റ്റിക് ബോഡിയുളള വാഷിങ് മെഷീനില്‍ കോംപാക്ട് ഡിസൈനും സെമി ട്രാന്‍സ്പാരന്റ് ലിഡ്ഡുമുണ്ട്.

Click Here to Buy : കെഎല്‍വിഎസ് മിനി ഫോള്‍ബിള്‍ കോംപാക്ട് ടോപ്പ് ലോഡ് പോര്‍ട്ടബിള്‍ വാഷിങ് മെഷീന്‍

സാധാരണ വാഷിംഗ് മെഷീനുകളെ അപേക്ഷിച്ച് വെളളവും വൈദ്യുതിയും ലാഭിക്കാനാകുന്ന മിനി വാഷിങ് മെഷീനാണിത്. ചെറിയ സ്ഥലം മാത്രം ആവശ്യമുളള വാഷിങ് മെഷീന്‍ യാത്ര പോകുന്നവര്‍ക്കും അനുയോജ്യമാണ്. ഹോസ്റ്റലുകളിലും അപാര്‍ട്ട്‌മെന്റുകളിലേക്കും തിരഞ്ഞെടുക്കാം. എഫിഷ്യന്റ് ക്ലീനിങ്, വണ്‍ ബട്ടണ്‍ ഓപ്പറേഷന്‍ ഫീച്ചറുകളുളള വാഷിങ് മെഷീന്‍ എളുപ്പത്തില്‍ ഉപയോഗിക്കുകയും ചെയ്യാം.

Click Here to Buy : എമോര്‍ മിനി ഫോള്‍ഡബിള്‍ ടോപ്പ് ലോഡ് വാഷിങ് മെഷീന്‍

അലക്കാന്‍ പരിമിതമായ സ്ഥലമാണ് ഉളളതെങ്കില്‍ ഈ മിനി ഫോള്‍ഡബിള്‍ വാഷിംഗ് മെഷീന്‍ അനുയോജ്യമാണ്. എല്ലാത്തരം തുണിത്തരങ്ങളും എളുപ്പത്തില്‍ അലക്കാന്‍ സാധിക്കുന്ന മികച്ച പോര്‍ട്ടബിള്‍ വാഷിങ് മെഷീനാണിത്. 2 കിലോഗ്രാമാണ് വാഷിങ് കപ്പാസിറ്റി. സെമി ഓട്ടോമാറ്റിക് ക്ലീനിങ് ഫങ്ഷനുളള ബക്കറ്റ് വാഷിങ് മെഷീന്‍ അപാര്‍ട്ട്‌മെന്റുകളിലും ഹോസ്റ്റലുകളിലും അനുയോജമാണ്.

Content Highlights: bucket washing machine online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented