ചര്‍മ്മം സംരക്ഷിക്കാന്‍ മികച്ച ബോഡി സ്‌ക്രബുകള്‍ വാങ്ങാം


മുഖത്തും , കഴുത്തിനും, മുടിക്കുമെല്ലാം വേണ്ടി ഓരോ ഉല്‍പ്പന്നങ്ങളും നോക്കി നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ആരോഗ്യകരമായ ചര്‍മ്മം എന്ന ആശയം കഴുത്ത് വരെ മാത്രം നില്‍ക്കുന്നതല്ല. ശരീരം മുഴുവനും സംരക്ഷിക്കേണ്ടതുണ്ട്. ബോഡി മോയിച്ചുറൈസര്‍, വാഷുകള്‍ എന്നിവ ഉപയോഗിക്കുന്നതിനോടൊപ്പം സക്രബ്ബും ഉള്‍പ്പെടുത്താം. ഡെഡ് സെല്ലുകള്‍ അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഇവ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഇവ ചര്‍മ്മത്തിന് പുതുജീവനേകാനും ആരോഗ്യകരമാക്കാനുമുതകുന്നു. വിപണിയിലെ മികച്ച ബോഡി സ്‌ക്രബുകള്‍ പരിചയപ്പെടാം.

എംകഫേറിന്‍ നേക്ക്ഡ് റോ കോഫി ബോഡി സ്‌ക്രബ്ബ് : Click here to buy

നിങ്ങളുടെ ചര്‍മ്മം മലീകരണവും പൊടിയുമൊക്കെ കൊണ്ട് വരണ്ടതും ഇരുണ്ടതും ആകുന്നോ. എങ്കില്‍ അവയെ സംരക്ഷിക്കാന്‍ മികച്ച ചേരുവയാണ് കോഫി. എംകഫേറൈന്റെ ഈ ബോഡി സ്‌ക്രബില്‍ മായം കലര്‍ത്താത്ത അറേബ്യന്‍ കോഫിയും കോള്‍ഡ് സ്‌ക്വീസ്ഡ് വെളിച്ചെണ്ണയുമാണ് അടങ്ങിയിട്ടുള്ളത്. നിങ്ങളുടെ ചര്‍മ്മം വൃത്തിയാക്കാനും തിളക്കം നല്‍കാനും ഇവ സഹായിക്കുന്നു. മാത്രമല്ല വൈറ്റ് ഹെഡ്സ്, ഹൈപ്പര്‍ പിഗ്മെന്റേഷന്‍, സണ്‍ ടാന്‍ എന്നിവ തടയാനും സഹായിക്കുന്നു.

ഡവ് എക്സ്ഫോളിയേറ്റിങ്ങ് പൊമഗ്രാനെറ്റ് ആന്‍ഡ് ഷിയ പോളിഷ് ബോഡി സ്‌ക്രബ് : Click here to buy

നിങ്ങളുടെ ചര്‍മ്മത്തിന് ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ തിളക്കമേകാന്‍ ഇവയ്ക്ക് സാധിക്കും. ആദ്യം ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തിന് കോമളതയേകാന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ട്രോപ്പിക്കല്‍ മാംഗോ സെന്റിന് സാധിക്കും. വളരെ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച ഓപ്പ്ഷനാണിത്. ഇവയില്‍ അടങ്ങിയിട്ടുള്ള ഓറഞ്ച് ഓയില്‍ കൊളാജെന്‍ വര്‍ദ്ധിപ്പിക്കുന്നതിനും നൈറ്റ് ം്രൈ റോസ് ഓയില്‍ മൃദുത്ത്വവുമേകുന്നു.

ട്രീ ഹട്ട് ഷിയ ഷുഗര്‍ ബോഡി സ്‌ക്രബ് : Click here to buy

കട്ടിയുള്ളതും തരിതരിയുമായ ട്രീ ഹട്ടിന്റെ ഈ ഷുഗര്‍ ബോഡി സ്‌ക്രബ് വളരെ മികച്ച രീതിയില്‍ ഡെഡ് സെല്ലുകള്‍ നീക്കം ചെയ്യാനും അതിനോടൊപ്പം കോമളമായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കുന്നു. ഇവ ഓയില്‍ ഫ്രീ ആയതുകൊണ്ട് തന്നെ എണ്ണ മയമുള്ള ചര്‍മ്മത്തിനായി ഉപയോഗിക്കാനും അനുയോജ്യമാണ്. അധികം പണം ചിലവാക്കാതെ വാങ്ങാവുന്ന മികച്ച ഉല്‍പ്പന്നം അതാണിവ. വളരെ എളുപ്പത്തിലും വൃത്തിയുള്ള പാക്കിങ്ങിലും ഇവ വിപണിയില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.

ഫാബിയാ ബയോകെയര്‍ നാച്ചുറല്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഫെയിസ് ആന്‍ഡ് ബോഡി സ്‌ക്രബ് : Click here to buy

ദിവസേന ഉപയാഗിച്ചാലും ചര്‍മ്മത്തിന് ദോഷം വരുത്താത്തവയാണ് ഫാബിയയുടെ ഈ ചാര്‍ക്കോള്‍ വാഷുകള്‍. വളരെ പ്രകൃതി ദത്തമായതുകൊണ്ട് തന്നെ ഇവ ചര്‍മ്മത്തിന് ഒരു തരത്തിലുമുള്ള ദോശഷവും സൃഷ്ടിക്കുന്നില്ല. 100 ശതമാനം ആക്ടിവേറ്റഡ് ചാര്‍ക്കോള്‍, പേക്കന്‍ ഷെല്ല് എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. പെട്ടെന്നു വരണ്ടു പോകുന്ന ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം, പാടുകള്‍ എന്നിവയ്ക്ക് പരിഹാരമേകാന്‍ ഇവ പര്‍ച്ചേസ് ചെയ്യാം.

Content Highlights: body scrub

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented