ബ്ലാക്ക് ഫ്രൈഡേ സെയില്‍ രണ്ട് ദിവസവും കൂടി; പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ ഓഫറില്‍ വാങ്ങാം


amazon

വിപണിയിലെ ഏറ്റവും വലിയ ഓഫറുകള്‍ അവതരിപ്പിക്കുന്ന ബ്ലാക്ക് ഫ്രൈഡേ സെയിലിന് തുടക്കമായി. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ കണ്ണഞ്ചപ്പിക്കുന്ന ഓഫറുകളില്‍ എല്ലാ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ പോഡുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകളും, സൗണ്ട് ബാറുകള്‍ക്കും, സ്മാര്‍ട്ട് ഫോണുകള്‍ക്കും, ടെലിവിഷനുകള്‍ക്കും വന്‍ ഓഫറുകളില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഓഫറില്‍ വരുന്നുണ്ട്. കൂടാതെ പല പുതിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ലോഞ്ച് ചെയ്യുന്നുണ്ട്. ഓഫര്‍ അവസാനിക്കാന്‍ രണ്ടി ദിനങ്ങള്‍ മാത്രം ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം. പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. കാല്‍വിന്‍ ക്ലൈന്‍, ഫാസ്റ്റ് ട്രാക്ക്, മാക്സിമ, ഹ്യൂഗോ ബോസ്സ്, കാസിയോ, FCUK, ഫെറാറി , ലാക്കോസ്റ്റേ, വൈബ്സ്, തുടങ്ങി ഒട്ടനവധി ബ്രാന്‍ഡുകളുടെ വാച്ചുകള്‍ ഓഫറില്‍ വിപണികളിലുണ്ട്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ വാച്ചുകള്‍ തിരഞ്ഞെടുക്കാം. ബ്ലാക്ക് ഫ്രൈഡേ ഓഫറില്‍ വിപണിയില്‍ ഓഫറില്‍ അവതരിപ്പിക്കുന്ന വാച്ചുകള്‍ പരിചയപ്പെടാം

കാല്‍വിന്‍ ക്ലൈന്‍ സ്‌പോര്‍ട്ട്‌സ് അനലോഗ് ബ്ലാക്ക് ഡയല്‍ മെന്‍സ് വാച്ച്-25200116

44 mm കേസ് ഡയമീറ്ററും, 22mm സ്ട്രാപ്പ് വിഡ്ത്തിലും, 10.8mm കേസ് വിഡ്ത്തിലുമാണിവ നിര്‍മ്മിച്ചിട്ടുള്ളത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ചയിവയുടെ സ്ട്രാപ്പ് മെറ്റീരിയലുകള്‍ ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. ആകര്‍ഷകമായ സ്വര്‍ണ്ണ നിറത്തിലുള്ള കാല്‍വിന്‍ ക്ലൈന്റെ ഈ വാച്ചുകള്‍ റൗണ്ട് ഡയല്‍ ഷെയിപ്പിലാണിവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അനലോഗ് ഡിസ്‌പ്ലേയില്‍ റൗണ്ട് ഷെയിപ്പാണിവയ്ക്ക്. ക്വാര്‍ട്ട്‌സ് വാച്ച് മൂവ്‌മെന്റ്ുള്ള ഇവയുടെ പുഷ് ബട്ടണ്‍ ഫോള്‍ഡ്ഓവര്‍ ക്ലാസ്പ്പ് ടൈപ്പ് പ്രാധാന സവിശേഷതകളിലെന്നാണ്. കൂടാതെ രണ്ട് വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വാറണ്ടിയുമിവ ഉറപ്പാക്കുന്നു.

കാസിയോ ജി-ഷോക്ക് അനലോഗ്-ഡിജിറ്റല്‍ ഗ്രീന്‍ ഡയല്‍ മെന്‍സ് വാച്ച്-ജിഎ-1000CM-5ADR (G580)

റെസിന്‍ ബ്രാന്‍ഡ് മെറ്റീരിയലില്‍ റൗണ്ട് കേസ് ഷെയിപ്പിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. നിറങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഡയല്‍ കളര്‍ പച്ചയും ബാന്‍ഡ് നിറം ബ്രൗണുമാണ്. 200 മീറ്റര്‍ വരെയുള്ള വാട്ടര്‍ റെസിസ്റ്റന്‍സ് ഡെപ്പ്ത്ത് ഇവയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ്. പ്രിയപ്പെട്ടവര്‍ക്ക് ബെര്‍ത്ത്‌ഡേയ്ക്കും, ആനിവേഴ്‌സറിക്കും, കല്ല്യാണത്തിനും സമ്മാനമായി നല്‍കാന്‍ വളരെ അനുയോജ്യമാണ് കാസിയോയുടെ വാച്ചുകള്‍. രണ്ട് വര്‍ഷത്തെ നീണ്ട ഡൊമസ്റ്റിക്ക് വാറണ്ടി ഉറപ്പാക്കുന്നു. മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയല്‍, അനലോഗ് ഡിജിറ്റല്‍ വാച്ച് ഡിസ്‌പ്ലേ എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.

FCUK അനലോഗ് ഡയല്‍ മെന്‍സ് വാച്ച്

ആകര്‍ഷകമായ ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് FCUK യുടെ വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കേസ് മെറ്റീരിയലില്‍ നിര്‍മ്മിച്ചതു കൊണ്ട് തന്നെ ഇവ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. ലെതര്‍ ബ്രാന്‍ഡ് മെറ്റീരിയലില്‍ കറുപ്പ് ഡയല്‍ കളറിലുള്ളയിവ കാഴ്ചയില്‍ വളരെ ആകര്‍ഷകമാണ്. 50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഡെപ്പ്ത്ത് സവിശേഷതയിവയ്ക്കുണ്ട്. റൗണ്ട് കേസ് ഷെയിപ്പ്, ബ്ലാക്ക് ബാന്‍ഡ് കളര്‍, ക്വാര്‍ട്ട്‌സ് വാച്ച് മൂവ്‌മെന്റ് ടൈപ്പ് എന്നിവയൊക്കെ ഇവയുടെ മറ്റ് ഫീച്ചറുകളാണ്.

ലക്കോസ്‌റ്റേ അനലോഗ് ബ്ലൂ ഡയല്‍ മെന്‍സ് വാച്ച്-2011083

ആകര്‍ഷകമായ കരിനീല നിറത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ലാക്കോസ്‌റ്റേ അനലോഗ് വാച്ചുകള്‍ ഒരേ സമയത്ത് ക്ലാസ്സിയും സ്‌റ്റൈലിഷുമാണ്. 44mm കേസ് ഡയമീറ്ററുള്ള ഇവയുടെ കേസ് തിക്ക്‌നെസ്സ് 11mm ആണ്. തെര്‍മ്മോപ്ലാസ്റ്റിക്ക് കേസ് മെറ്റീരിയലില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ അധികകാലം ഈടുനില്‍പ്പു ഉറപ്പാണ്. അനലോഗ് മൂവ്‌മെന്റ്, റൗണ്ട് കേസ് ഷെയിപ്പ്, ടാങ്കിള്‍ ബക്കിള്‍ എന്നി സവിശേഷതകളിലുള്ളയിവയ്ക്ക് രണ്ട് വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വാറണ്ടിയുണ്ട്.

സ്‌ക്യുഡേറിയ ഫെറാറി പിസ്റ്റ അനലോഗ് ബ്ലാക്ക് ഡയല്‍ മെന്‍സ് വാച്ച്-0830780

60 ശതമാനത്തോളം ഓഫറിലാണ് സ്‌ക്യുഡേറിയ ഫെറാറി പിസ്റ്റ അനലോഗ് ബ്ലാക്ക് ഡയല്‍ മെന്‍സ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കറുത്ത ഡയല്‍ കളറിലും റൗണ്ട് കേസ് ഷെയിപ്പിലുമുള്ളയിവയ്ക്ക് ഡയല്‍ ഗ്ലാസ്സ് മെറ്റീരിയല്‍ മിനറലിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. സിലിക്കോണ്‍ ബാന്‍ഡ് മെറ്റീരിയലും പ്ലാസ്സ്റ്റിക്ക് കേസ് മെറ്റീരിയലും ഉള്ളയിവ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. ബക്കില്‍ കാസ്പ്പ്, 50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഡെപ്പ്ത്ത്, 44 മില്ലിമീറ്റര്‍ കേസ് ഡയമീറ്റര്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബെസല്‍, അനലോഗ് വാച്ച് ഡിസ്‌പ്ലേ ടൈപ്പ്, ബക്കിള്‍ ക്ലാസ്പ്പ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍.

Content Highlights: black friday watch sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented