ആമസോണില്‍ സാലറി ഡെയ്‌സ് ഓഫറുകള്‍; ടോപ്പ് ക്വാളിറ്റി വാഷിംഗ് മെഷീനുകള്‍ വാങ്ങാം


amazon

പ്രമുഖ ബ്രാന്‍ഡുകളുടെ ടോപ്പ് ക്വാളിറ്റിവാഷിംഗ് മെഷീനുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. വാഷിംഗ് മെഷീനുകളുടെ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. നമുക്ക് ആവശ്യമുള്ള വാഷിംഗ് മെഷീന്‍ ഫുള്ളി ഓട്ടോമാറ്റിക് ആണോ സെമി ഓട്ടോമാറ്റിക് ആണോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഫുളളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇട്ട ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എന്നാല്‍ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വാഷ് പ്രോഗ്രാമുകള്‍ നമ്മള്‍ തന്നെ സെറ്റ് ചെയ്യണം. കൂടാതെ വാഷ് ഡ്രമ്മില്‍ നിന്ന് വസ്ത്രങ്ങള്‍ സ്പിന്‍-ഡ്രൈ ഡ്രമ്മിലേക്ക് മാറ്റുകയും വേണം.

Click Here | Large Appliances | Top Brands, Exciting Offers

ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനാണോ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനാണോ ഉചിതമെന്ന സംശയമുണ്ടാകും. വസ്ത്രങ്ങള്‍ ഇടാന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുളളവ വാങ്ങാം. മോഡലുകള്‍ക്കനുസരിച്ച് വ്യത്യസ്ത തരം ഫീച്ചറുകളും ലഭ്യമാണ്.

മറ്റൊരു ഘടകം ഏത്ര ലോഡ് കപ്പാസിറ്റിയുളള വാഷിംഗ് മെഷീന്‍ വാങ്ങണമെന്നുളളതാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോഡ് കപ്പാസിറ്റി തീരുമാനിക്കേണ്ടത്. 4 അംഗങ്ങളുളള ഒരു കുടുംബത്തിന് 7 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുളള വാഷിംഗ് മെഷീന്‍ അനുയോജ്യമാണ്.

വാഷിംഗ് മെഷീനുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച വാഷിംഗ് മെഷീനുകള്‍ പരിചയപ്പെടാം.

Click Here to Buy : സാംസങ് 7 കിലോഗ്രാം വൈഫൈ എനാബിള്‍ഡ് ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍

പുത്തന്‍ ഡിസൈനുകളും എഐ കണ്‍ട്രോള്‍ പാനലുകളുമുളള മികച്ച വാഷിംഗ് മെഷീനാണിത്. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഹൈജീന്‍ സ്റ്റീം വാഷ് ഫീച്ചറുകളുണ്ട്. ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ മികച്ച വാഷ് ക്വാളിറ്റി നല്‍കുന്നു. എനര്‍ജി, വാട്ടര്‍ എഫിഷ്യന്റുമാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ പ്രധാന സവിശേഷത. ഇത് ഉയര്‍ന്ന എനര്‍ജി എഫിഷ്യന്‍സിയും ദീര്‍ഘകാലം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നു. വസ്ത്രങ്ങളിലെ കറകളെ വേഗത്തില്‍ നീക്കാന്‍ എക്കോ ബബിള്‍ ടെക്‌നോളജിയുമുണ്ട്. എല്‍ഇഡി പാനലും ചൈല്‍ഡ് ലോക്ക് ഫീച്ചറും വാഷിംഗ് മെഷീനെ മികച്ചതാക്കുന്നു.

Click Here to Buy : വേള്‍പൂള്‍ 7.5 കിലോഗ്രാം 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍

വിപണികളിലെ മികച്ച വാഷിംഗ് മെഷീനുകളിലൊന്നാണ് വേള്‍പൂള്‍ 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍. ഇന്‍-ബില്‍റ്റ് ഹീറ്റര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ മുഖ്യ സവിശേഷത. വാം, ഹോട്ട്, അലര്‍ജന്‍ ഫ്രീ എന്നിങ്ങനെ മൂന്ന് ഹോട്ട് വാട്ടര്‍ മോഡുകളുണ്ട്. എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയുളള വാഷിംഗ് മെഷീനില്‍ ആകര്‍ഷകമായ നിരവധി ഫീച്ചറുകളുണ്ട്. ഹാര്‍ഡ് വാട്ടര്‍ വാഷ് ടെക്‌നോളജിയും സീറോ പ്രഷര്‍ ഫില്‍ ടെക്‌നോളജിയും വാഷിംഗ് മെഷീനെ മികച്ചതാക്കുന്നു. എഡ്ജ് ടു എഡ്ജ് ഡിസൈനുളള ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

Click Here to Buy : ഐഎഫ്ബി 7 കിലോഗ്രാം 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍

മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണിത്. മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളുളള കുടുംബത്തിന് അനുയോജ്യമാണ്. 3ഡി വാഷ് ടെക്‌നോളജിയും ബോള്‍ വാല്‍വ് ടെക്‌നോളജിയുമാണ് വാഷിംഗ് മെഷീനിനെ വേറിട്ട് നിര്‍ത്തുന്നത്. പത്ത് വാഷ് പ്രോഗ്രാമുകളുമായാണ് വാഷിംഗ് മെഷീന്‍ വിപണിയിലിറങ്ങിയത്. ജെന്റില്‍, നോര്‍മല്‍, എക്‌സ്ട്രാ, പവര്‍ എന്നിങ്ങനെ നാല് പവര്‍ ഡ്രൈ ഫീച്ചറുകളുണ്ട്. ചൈല്‍ഡ് ലോക്ക് ഫീച്ചറുമുണ്ട്.

Click Here to Buy : എല്‍ജി 8 കിലോഗ്രാം ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍

എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന മികച്ച വാഷിംഗ് മെഷീനാണ് എല്‍ജി ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍. ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനാണ്. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ മുഖ്യ സവിശേഷത. മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന വാഷിംഗ് മെഷീനില്‍ സ്മാര്‍ട്ട് ക്ലോസിംഗ് ഡോര്‍, ചൈല്‍ഡ് ലോക്ക് സംവിധാനങ്ങളുണ്ട്.

Content Highlights: best washing machines online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented