ആകര്‍ഷകമായ വാള്‍ മൗണ്ടിങ് ടേബിളുകള്‍ പരിചയപ്പെടാം


amazon

വിപണികളില്‍ ആകര്‍ഷകമായ നിരവധി ഫര്‍ണിച്ചറുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളിലുളളതും ഹൈ ക്വാളിറ്റി മെറ്റീരിയലില്‍ നിര്‍മിച്ചതുമായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാം. വീടികളിലേക്കും ഓഫീസുകളിലേക്കും പുത്തന്‍ വാള്‍ മൗണ്ടിങ് ടേബിളുകള്‍ വാങ്ങാം. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും.

വാള്‍ മൗണ്ടിങ് ടേബിളുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മികച്ച വാള്‍ മൗണ്ടിങ് ടേബിളുകള്‍ പരിചയപ്പെടാം

Click Here to Buy: ക്യാപ്റ്റീവര്‍ എഞ്ചിനിയേര്‍ഡ് വുഡ് വാള്‍ മൗണ്ടഡ് സ്റ്റഡി ലാപ്‌ടോപ്പ് ഡെസ്‌ക് ടേബിള്‍

വിപണികളിലെ സ്റ്റൈലിഷ് വാള്‍ മൗണ്ടഡ് ടേബിളാണിത്. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന എച്ച്ഡിഎഫ് എഞ്ചിനിയേര്‍ഡ് വുഡ് ബോര്‍ഡാണ് ടേബിളിന്റെ കരുത്ത്. മടക്കിവെയ്ക്കാനും സാധിക്കും.

Click Here to Buy: കോംപല്‍ മാജിക് വാള്‍ മൗണ്ടഡ് സ്റ്റഡി ടേബിള്‍

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് കോംപല്‍ മാജിക് വാള്‍ മൗണ്ടഡ് സ്റ്റഡി ടേബിള്‍. സ്റ്റഡി ടേബിള്‍, കമ്പ്യൂട്ടര്‍ ഡെസ്‌ക് എന്നിവയായി ഉപയോഗിക്കാം. സ്ഥലം ലാഭിക്കാനും ഉപയോഗിക്കാതിരിക്കുമ്പോള്‍ മടക്കിവെയ്ക്കാനും കഴിയും. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ടേബിള്‍ ഹൈ ക്വാളിറ്റി മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Click Here to Buy: ഇന്‍വിസിബിള്‍ ബെഡ് വാള്‍ മൗണ്ടഡ് എഞ്ചിനിയേര്‍ഡ് വുഡ് ഫോള്‍ഡബിള്‍ സ്റ്റഡി ടേബിള്‍

വിപണികളിലെ ആകര്‍ഷകമായ വാള്‍ മൗണ്ടഡ് ടേബിളാണിത്. റൂമുകളിലെ സ്ഥലം ലാഭിക്കുന്നതിനോടൊപ്പം സ്റ്റഡി ടേബിളായും മറ്റു വര്‍ക്ക് പ്ലാറ്റ്‌ഫോമുകളായും ഉപയോഗിക്കാന്‍ സാധിക്കും. വിവിധ അളവുകളില്‍ വിപണികളില്‍ ലഭ്യമാണ്. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ടേബിള്‍ മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

Click Here to Buy: അനികാ അല്‍കാ എഞ്ചിനിയേര്‍ഡ് വുഡ് ഫോള്‍ഡിംഗ് വാള്‍ മൗണ്ടഡ് ടേബിള്‍

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച വാള്‍ മൗണ്ടഡ് ടേബിളാണിത്. മോഡേണ്‍ ഡിസൈനായതിനാല്‍ റൂമുകളെ ആകര്‍ഷകമാക്കും. ടേബിള്‍ മടക്കിവെയ്ക്കാനും സാധിക്കും. ലാപ്‌ടോപ്പ് ഡെസ്‌ക്കായും സ്റ്റഡി ടേബിളായും ഉപയോഗിക്കാം. മികച്ച ഓഫറില്‍ വിപണിയില്‍ നിന്ന് വാങ്ങാം.

Content Highlights: Buy best wall mounting tables Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented