amazon
അടുക്കളകളില്‍ ജോലി ചെയ്യുമ്പോള്‍ വസ്ത്രങ്ങളില്‍ കറയും അഴുക്കുകളും പുരളുന്നത് പതിവാണ്. ഇത് തടയാന്‍ ഏപ്രണുകള്‍ ധരിക്കാം. വിപണികളില്‍ നിരവധി സ്റ്റൈലിഷ് ഏപ്രണുകളുണ്ട്. ആകര്‍ഷകമായ നിറങ്ങളും ഡിസൈനുകളുമുളളവ. കംഫര്‍ട്ടോടെ ധരിക്കാന്‍ സാധിക്കുന്നതും എളുപ്പത്തില്‍ വൃത്തിയാക്കാനാകുന്നതുമായ ഏപ്രണുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.
സ്റ്റൈലിഷ് ഏപ്രണുകള്‍ പരിചയപ്പെടാം
Click Here to Buy : ലീയോണ്സ് കുക്കിംഗ് ഏപ്രണുകള്‍
അടുക്കളകളില്‍ ജോലി ചെയ്യുമ്പോള്‍ ധരിക്കാവുന്ന ആകര്‍ഷകമായ ഏപ്രണാണിത്. ഏപ്രണിന്റെ മുന്‍വശത്തുളള വലിയ പോക്കറ്റ് സ്മാര്‍ട്ട്ഫോണ്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ വെയ്ക്കാന്‍ അനുയോജ്യമാണ്. ഏപ്രണിന്റെ നെക്ക് സ്ട്രാപ്പ് ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. കൈകള്‍ തുടക്കാന്‍ ഏപ്രണിന്റെ സൈഡുകളില്‍ വെല്‍വറ്റ് ടൗവലുണ്ട്. വാട്ടര്‍, ഓയില്‍ റെസിസ്റ്റന്റ് സവിശേഷതകളുളള ഏപ്രണ്‍ എളുപ്പത്തില്‍ വൃത്തിയാക്കാം.
Click Here to Buy : ലഷ്ഹോംസ് ബ്ലൂ പ്രിന്റഡ് കിച്ചണ്‍ ഏപ്രണുകള്‍
ആകര്‍ഷകമായ ഡിസൈനും നിറവുമുളള സ്റ്റൈലിഷ് ഏപ്രണാണിത്. വസ്ത്രങ്ങളില്‍ കറയാകാതെ സംരക്ഷിക്കുന്നതോടൊപ്പം കംഫര്‍ട്ടോടെ ധരിക്കാനും സാധിക്കുന്നു. ഏപ്രണിന്റെ മുന്‍വശത്തുളള വലിയ പോക്കറ്റ് സ്മാര്‍ട്ട്ഫോണ്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ വെയ്ക്കാന്‍ അനുയോജ്യമാണ്. സോഫ്റ്റ് നാച്ച്വറല്‍ കോട്ടണ്‍ മെറ്റീരിയലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും.
Click Here to Buy : ബ്ലാങ്ക് 9 കുക്കിംഗ് വിത്ത് ലൗ എംബ്രോയിഡ്രഡ് ഏപ്രണുകള്‍
മോഡേണായതും സ്റ്റൈലിഷ് ഡിസൈനുമുളള ഏപ്രണാണിത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഏപ്രണ്‍ ലഭ്യമാണ്. സാധനങ്ങള്‍ വെയ്ക്കാന്‍ ഫ്രണ്ട് പോക്കറ്റുകളുണ്ട്. കോട്ടണ്‍ മെറ്റീരിയലില്‍ നിര്‍മിച്ച ഏപ്രണ്‍ ദീര്‍ഘകാലം ഉപയോഗിക്കാം. എളുപ്പത്തില്‍ വൃത്തിയാക്കാനും സാധിക്കും.
Click Here to Buy : പിക്സല്‍ ഹോം കോട്ടണ്‍ ഏപ്രണ്‍ വിത്ത് സെന്റര്‍ പോക്കറ്റ്
കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന മികച്ച ഏപ്രണാണിത്. കോട്ടണ്‍ മെറ്റീരിയലുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഏപ്രണുകള്‍ കംഫര്‍ട്ടോടെ ധരിക്കാം. വലിയ ഫ്രണ്ട് പോക്കറ്റില്‍ കിച്ചണ്‍ ടൂളുകള്‍ വെയ്ക്കാനാകും. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. വിവിധ നിറങ്ങളില്‍ ഏപ്രണുകള്‍ ലഭ്യമാണ്.
Content Highlights: best stylish aprons online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..