amazon
വിപണികളില്‍ കിടിലന്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട് വാച്ചുകള്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്റ്റൈലിഷ് ഡിസൈനുകളുള്ളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും സ്വന്തമാക്കാം.
ഫോണ്‍ കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സാധിക്കും. ഫാഷന്‍, ഫിറ്റ്നസ് എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കാം. 90% ഓഫറില്‍ വരെ സ്മാര്‍ട്ട് വാച്ചുകള്‍ വിപണികളില്‍ ലഭ്യമാണ്.
മികച്ച സ്മാര്‍ട്ട് വാച്ചുകള്‍ പരിചയപ്പെടാം
Click Here to Buy : മാക്സിമ മാക്സ് പ്രോ എക്സ് 2 സ്മാര്‍ട്ട് വാച്ച്
ഉഗ്രന്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുകളുമാണ് മാക്സിമ മാക്സ് പ്രോ എക്സ് 2 സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നത്. 1.4 ഇഞ്ച് ടിഎഫ്ടി ഐപിഎസ് സ്ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അറിയാനാകും. സൈക്ലിംഗ്, ഫുട്ബോള്‍, സ്വിമ്മിംഗ് എന്നിങ്ങനെയുളള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 11 സ്പോര്‍ട്സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്.
Click Here to Buy : ബോട്ട് എക്സ്ടെന്‍ഡ് സ്മാര്‍ട്ട് വാച്ച്
മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവുമുണ്ട്. 14 സ്പോര്‍ട്സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.
Click Here to Buy : അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്
ഉഗ്രന്‍ ഫീച്ചറുകളും ഡിസൈനുകളുമുളള മികച്ച സ്മാര്‍ട്ട് വാച്ചാണ് അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്. 1.65 എച്ച്ഡി അമോള്‍ഡ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട് വാച്ചിന്റേത്. അള്‍ട്രാ സ്ലിം, ലൈറ്റ് ഡിസൈനുകളുളള വാച്ചില്‍ ഗംഭീര ഫീച്ചറുകളാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അറിയാനാകും. സ്ട്രെസ്സ് മോണിറ്ററിംഗ് സംവിധാനങ്ങളുളള വാച്ചില്‍ 120-ല്‍ അധികം സ്പോര്‍ട്സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്‍സ്, സ്വിം ട്രാക്കിങ്, സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റംസ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.
Click Here to Buy : ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്
മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്ബോള്‍ എന്നിങ്ങനെ നിരവധി സ്പോര്‍ട്സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.
Content Highlights: best smartwatches offers online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..