amazon
പാദരക്ഷകള്‍ ചിട്ടയായി ക്രമീകരിക്കാന്‍ ഷൂ റാക്കുകള്‍ തിരഞ്ഞെടുക്കാം. വീട് വൃത്തിയുളളതായി നിലനിര്‍ത്താനും സാധിക്കും. വിപണികളില്‍ വിവിധ തരത്തിലുളള ഷൂ റാക്കുകളുണ്ട്. മെറ്റീരിയല്‍, സ്റ്റോറേജ് കപ്പാസിറ്റി എന്നിവയനുസരിച്ച് വിപണികളില്‍ നിന്ന് വാങ്ങാം. വുഡ്, പ്ലാസ്റ്റിക്, മെറ്റല്‍ ഷൂ റാക്കുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഉള്‍ക്കൊളളിക്കേണ്ട ഷൂകളുടെ എണ്ണം പരിഗണിക്കേണ്ടതുണ്ട്.
വിപണികളിലെ മികച്ച ഷൂ റാക്കുകള്‍ പരിചയപ്പെടാം
Click Here to Buy : നില്‍കാമല്‍ ഫ്രീഡം മിനി 09 പ്ലാസ്റ്റിക് ഷൂ കാബിനറ്റ്
കോംപാക്ട് ഡിസൈനുകളും മികച്ച ഫ്രയിമുകളുമുളള ടോപ്പ് ക്വാളിറ്റി ഷൂ റാക്കാണിത്. 45 കിലോഗ്രാം ആണ് ലോഡ് ബിയറിങ് കപ്പാസിറ്റി. ഓരോ റാക്കിനും 15 കിലോഗ്രാം വരെ ഭാരം താങ്ങാനാകും. വെന്റിലേഷന് ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഷൂ റാക്കിനെ മികച്ചതാക്കുന്നു. എളുപ്പത്തില്‍ നീക്കാനാകുന്ന ഷൂ റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാനുമാകും.
Click Here to Buy : സെല്ലോ ഷൂ റാക്ക്
സ്റ്റൈലിഷ് ഡിസൈനുകളുമായി വിപണിയിലിറങ്ങിയ മികച്ച ഷൂ റാക്കാണിത്. ആവശ്യാനുസരണം സൈഡ് ബൈ സൈഡ് രീതിയിലും റാക്ക് ക്രമീകരിക്കാനാകും. മെറ്റല്‍ റോഡുകളുളള റാക്കില്‍ കൊറോഷന്‍ റെസിസ്റ്റന്റ് ഫീച്ചറും വെന്റിലേഷന് ഉറപ്പാക്കുന്ന സംവിധാനങ്ങളുമുണ്ട്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാം.
Click Here to Buy : ഡെക്ക്അപ് ബെയി 2-ഡോര്‍ എഞ്ചിനിയേര്‍ഡ് വുഡ് ഷൂ റാക്ക് വിത്ത് വുഡന്‍ ലെഗ്സ്
സ്റ്റൈലിഷ് ഡിസൈനുകളുളള ആകര്‍ഷകമായ ഷൂ റാക്കാണിത്. എഞ്ചിനിയേര്‍ഡ് വുഡില്‍ നിര്‍മിച്ച റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാം. വെന്റിലേഷന് ഫീച്ചറുകളുമുണ്ട്. മൂന്ന് ഷെല്ഫുകളും ഡോറുകളും റാക്കിലുണ്ട്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാം.
Click Here to Buy : എബീ 4 ഷെല്‍വ്സ് ഷൂ റാക്ക്
ഓപ്പണ്‍ മോഡല്‍ ടൈപ്പിലുളള മികച്ച ഷൂ റാക്കാണിത്. അയേണ്‍ റോഡുകളും പ്ലാസ്റ്റിക് ജോയിന്റ്സുകളും ചേര്‍ന്നതാണ് റാക്കിന്റെ ഫ്രെയിം. ഓരോ ഷെല്‍ഫിനും 15 കിലോഗ്രാം ഭാരം വരെ താങ്ങാനാകും. ആവശ്യാനുസരണം ബുക്ക് റാക്ക്, ക്ലോത്ത് റാക്ക് എന്നിവയായും ഉപയോഗിക്കാം. കോംപാക്ട് ഡിസൈനും ഉയര്‍ന്ന ക്വാളിറ്റിയുളളതുമായ റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..