സ്‌റ്റൈലിഷ് റോസ് ഗോള്‍ഡ് സ്മാര്‍ട്ട് വാച്ചുകള്‍ പരിചയപ്പെടാം


amazon

അത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറും മള്‍ട്ടി-സ്‌പോര്‍ട്‌സ് മോഡുകളുമുളള നിരവധി സ്മാര്‍ട്ട് വാച്ചുകളാണ് വിപണികളിലുളളത്. ആകര്‍ഷകമായ സ്ട്രാപ്പുകളും ഡിസൈനുകളുമുളള റോസ് ഗോള്‍ഡ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നവയാണിവ. മികച്ച സ്മാര്‍ട്ട് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : ഫ്രഞ്ച് കണക്ഷന്‍ ആര്‍3 ടച്ച് സ്‌ക്രീന്‍ യുനിസെക്‌സ് മെറ്റല്‍ കേസ് സ്മാര്‍ട്ട് വാച്ച്

ഐപിഎസ് ഫുള്‍ ടച്ച് സ്‌ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ആക്റ്റിവിറ്റി ട്രാക്കിംഗ് ഫീച്ചറുണ്ട്. സൈക്ലിംഗ്, ഫുട്‌ബോള്‍, സ്വിമ്മിംഗ്, യോഗ തുടങ്ങിയവ നിരീക്ഷിക്കാം. ഇത്തരത്തില്‍ 11 സ്‌പോര്‍ട്‌സ് മോഡുകളാണുളളത്. ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് സവിശേഷതയുമുണ്ട്. ഫോണ്‍ കോളുകളും മെസ്സേജുകളും വാച്ചിലൂടെ അറിയാനാകും. സ്ലീപ്പ് മോണിറ്ററിംഗ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് ഫീച്ചറുകളും വാച്ചിനെ മികച്ചതാക്കുന്നു.

Click Here to Buy : മാക്‌സിമ മാക്‌സ് പ്രോ എക്‌സ് 2 സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുകളുമാണ് മാക്‌സിമ മാക്‌സ് പ്രോ എക്‌സ് 2 സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നത്. 1.4 ഇഞ്ച് ടിഎഫ്ടി ഐപിഎസ് സ്‌ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. സൈക്ലിംഗ്, ഫുട്‌ബോള്‍, സ്വിമ്മിംഗ് എന്നിങ്ങനെയുളള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 11 സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്.

Click Here to Buy : ഫ്രഞ്ച് കണക്ഷന്‍ ആര്‍7 സീരീസ് യുനിസെക്‌സ് സ്മാര്‍ട്ട് വാച്ച്

1.28 ഇഞ്ച് ഫുള്‍ ടച്ച് എച്ച്ഡി സ്‌ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറും മള്‍ട്ടി-സ്‌പോര്‍ട്‌സ് മോഡുകളുമുണ്ട്. ഫോണ്‍ കോളുകള്‍ക്ക് വാച്ചില്‍ നിന്ന് തന്നെ മറുപടി നല്‍കാന്‍ സാധിക്കും. ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ്, ബ്ലഡ്പ്രഷര്‍ മോണിറ്ററിംഗ് സംവിധാനങ്ങളുണ്ട്. സ്‌റ്റോപ്പ് വാച്ച്, വോയിസ് അസിസ്റ്റന്റ്, മ്യൂസിക് കണ്ട്രോള്‍ സവിശേഷതകളുളള വാച്ചിന് ആകര്‍ഷകമായ ഡിസൈനുമുണ്ട്.

Click Here to Buy : ഫ്രഞ്ച് കണക്ഷന്‍ എഫ്1 ടച്ച് സ്‌ക്രീന്‍ യുനിസെക്‌സ് സ്മാര്‍ട്ട് വാച്ച്

ഐപിഎസ് ഫുള്‍ ടച്ച് സ്‌ക്രീനാണ് സ്മാര്‍ട്ട് വാച്ചിന്റേത്. ആക്റ്റിവിറ്റി ട്രാക്കിംഗ് ഫീച്ചറുണ്ട്. സൈക്ലിംഗ്, ഫുട്‌ബോള്‍, സ്വിമ്മിംഗ്, യോഗ തുടങ്ങിയവ നിരീക്ഷിക്കാം. ഇത്തരത്തില്‍ 11 സ്‌പോര്‍ട്‌സ് മോഡുകളാണുളളത്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്. ഫോണ്‍ കോളുകളും മെസ്സേജുകളും സോഷ്യല്‍മീഡിയ നോട്ടിഫിക്കേഷനുകളും വാച്ചിലൂടെ അറിയാനാകും.

Content Highlights: Buy rose gold Smartwatches Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented