amazon
പഠനവും ജോലിയും എളുപ്പമാക്കാന്‍ പ്രിന്ററുകള്‍ വാങ്ങാം. വിപണികളില്‍ പലതരത്തിലുളള പ്രിന്ററുകളുണ്ട്. പ്രിന്റിംഗ്, സ്‌കാനിംഗ്, കോപ്പിയിംഗ് ഓപ്ഷനുകളുളള ടോപ്പ് ക്വാളിറ്റി ലേസര്‍ പ്രിന്ററുകള്‍ തിരഞ്ഞെടുക്കാം. ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്.
വിപണികളിലെ മികച്ച ലേസര്‍ പ്രിന്ററുകള്‍ പരിചയപ്പെടാം
Click Here to Buy: ബ്രതര്‍ ഡിസിപി-എല്‍2520ഡി മള്‍ട്ടി-ഫംഗ്ഷന്‍ മോണോക്രോം ലേസര്‍ പ്രിന്റര്‍
ഓണ്‍ലൈന്‍ വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്ന മികച്ച പ്രിന്ററാണ് ബ്രതര്‍ ഡിസിപി-എല്‍2520ഡി മള്‍ട്ടി-ഫംഗ്ഷന്‍ മോണോക്രോം ലേസര്‍ പ്രിന്റര്‍. ലോ കോസ്റ്റ് ടോണര്‍ ബോക്‌സ് ടെക്‌നോളജിയാണ് പ്രിന്ററിനെ വേറിട്ട് നിര്‍ത്തുന്നത്. ടു ഇന്‍ വണ്‍ കോപ്പി, സൂം കോപ്പി ഫീച്ചറുകളും മികച്ചതാണ്. മിനിറ്റില്‍ 34 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.ഉയര്‍ന്ന ക്വാളിറ്റിയോടെ പ്രിന്റ് ചെയ്യാനാകുന്ന പ്രിന്റര്‍ മികച്ച ഓഫറോടെ വാങ്ങാം.
Click Here to Buy: കാനോണ്‍ എംഎഫ്3010 ഡിജിറ്റല്‍ മള്‍ട്ടിഫംഗ്ഷന്‍ ലേസര്‍ പ്രിന്റര്‍
മള്‍ട്ടിഫംഗ്ഷന്‍ ഓപ്ഷനുളള മികച്ച പ്രിന്ററാണ് കാനോണ്‍ എംഎഫ്3010 ഡിജിറ്റല്‍ മള്‍ട്ടിഫംഗ്ഷന്‍ ലേസര്‍ പ്രിന്റര്‍. ആകര്‍ഷകമായ ഡിസൈനുളള പ്രിന്റര്‍ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഹൈ-ക്വാളിറ്റി പ്രിന്റിംഗ്, സ്‌കാനിംഗ്, കോപ്പിയിംഗ് ഓപ്ഷനുകള്‍ ലഭ്യമാണ്. മിനിറ്റില്‍ 18 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.വിവിധ അളവുകളിലുളള പേപ്പറുകള്‍ സപ്പോര്‍ട്ട് ചെയ്യും.
Click Here to Buy: എച്ച്പി നെവര്‍സ്റ്റോപ്പ് 1200വാട്ട് പ്രിന്റ്, കോപ്പി, സ്‌കാന്‍, വൈഫൈ ലേസര്‍ പ്രിന്റര്‍
വിപണികളിലെ മികച്ച പ്രിന്ററുകളിലൊന്നാണ് എച്ച്പി നെവര്‍സ്റ്റോപ്പ് 1200വാട്ട് ലേസര്‍ പ്രിന്റര്‍. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും കണക്ട് ചെയ്യാവുന്ന വയര്‍ലെസ് പ്രിന്ററാണിത്. മൊബൈലില്‍ നിന്ന് തന്നെ പ്രിന്റ് കമാന്‍ഡ് കൊടുത്ത് ആവശ്യമായവ പ്രിന്റ് ചെയ്യാനാകും. മിനിറ്റില്‍ 20 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും. മികച്ച ക്വാളിറ്റിയോടെ പ്രിന്റ് ചെയ്യാനാകുന്ന ടോപ്പ് എച്ച്പി പ്രിന്ററാണിത്.
Click Here to Buy: എച്ച്പി ലേസര്‍ജെറ്റ് പ്രോ എം126എന്‍ഡബ്ല്യു മള്‍ട്ടി ഫംഗ്ഷന്‍ ഡയറക്ട് വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ലേസര്‍ പ്രിന്റര്‍
വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാവുന്ന മികച്ച പ്രിന്ററാണിത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് പ്രിന്റെടുക്കാന്‍ സാധിക്കും. നെറ്റ്‌വര്‍ക്കില്ലാതെയും പ്രിന്റ് ചെയ്യാനുളള സംവിധാനങ്ങളുണ്ട്. പേജിന്റെ രണ്ടുഭാഗത്തും മികച്ച ക്വാളിറ്റിയോടെ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് പ്രിന്ററിനെ മികച്ചതാക്കുന്നത്. മിനിറ്റില്‍ 20 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.കോംപാക്ട് ഡിസൈനുമാണ്. ഓട്ടോ-ഓണ്‍, ഓട്ടോ-ഓഫ് ടെക്‌നോളജിയുമുണ്ട്.
Content Highlights: best printers for homes and offices online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..