amazon
വസ്ത്രങ്ങള്‍ ഇസ്തിരിയിടുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും വേഗത്തിലും കംഫര്‍ട്ടോടെയും ഇസ്തിരിയിടാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ എളുപ്പത്തില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടാനായി അയണിങ് ബോര്‍ഡുകള്‍ തിരഞ്ഞെടുക്കാം. ഹീറ്റ് റെസിസ്റ്റന്റ് കവറും കുഷനുമുള്ള മികച്ച അയണിങ് ബോര്‍ഡുകള്‍ വിപണികളിലുണ്ട്.
മികച്ച അയണിങ് ബോര്‍ഡുകള്‍ പരിചയപ്പെടാം
Click Here to Buy : ബത്‌ല എക്‌സ്-പ്രസ് എയ്‌സ് ലാര്‍ജ് ഫോള്‍ഡബിള്‍ അയണിങ് ബോര്‍ഡ്
വിപണികളിലെ മികച്ച അയണിങ് ബോര്‍ഡുകളിലൊന്നാണിത്. ടോപ്പ് ക്വാളിറ്റി മെറ്റീരിയലുകള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ആന്റി-സ്‌കിഡ് പിവിസി ഷൂസായതിനാല്‍ അയണിങ് ബോര്‍ഡ് പ്രതലങ്ങളില്‍ ഉറച്ചുനില്‍ക്കുകയും കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അലുമിനിയം കൊണ്ടുള്ള അയണിങ് പ്രതലം പുത്തന്‍ ഹീറ്റ് ട്രാന്‍സ്ഫര്‍ മെറ്റീരിയല്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നു. മള്‍ട്ടി യൂട്ടിലിറ്റി ട്രേകളും അയണിങ് ബോര്‍ഡിനെ മികച്ചതാക്കുന്നു.
Click Here to Buy : ഫ്‌ളിപ്‌സണ്‍ വുഡണ്‍ സെല്‍ഫ് സ്റ്റാന്‍ഡിങ് ഫോള്‍ഡിങ് പ്രീമിയം അയണിങ് ബോര്‍ഡ്
ഫോള്‍ഡബിള്‍ ഡിസൈനുമായി വിപണികളിലിറങ്ങിയ മികച്ച അയണിങ് ബോര്‍ഡാണിത്. രണ്ട് അയേണിങ് സൈഡ് സ്റ്റാന്‍ഡുള്ള ബോര്‍ഡില്‍ ഉയരം ക്രമീകരിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. മൂന്ന് വ്യത്യസ്ത ലെവലുകളില്‍ ഉയരം ക്രമീകരിക്കാം. മികച്ച കംഫര്‍ട്ടോടെ ദീര്‍ഘകാലം അയണിങ് ബോര്‍ഡ് ഉപയോഗിക്കാനാകും. ഉപയോഗത്തിലല്ലാത്ത സന്ദര്‍ഭങ്ങളില്‍ മടക്കിവെക്കാം.
Click Here to Buy : ആമസോണ്‍ ബ്രാന്‍ഡ് സോളിമോ വുഡണ്‍ അയണിങ് ബോര്‍ഡ്
കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന കിടിലന്‍ അയണിങ് ബോര്‍ഡാണിത്. ഹൈ ക്വാളിറ്റി ബോര്‍ഡായതിനാല്‍ കംഫര്‍ട്ടോടെ വസ്ത്രങ്ങള്‍ അയണ്‍ ചെയ്യാന്‍ സാധിക്കും. വസ്ത്രങ്ങള്‍ ഒട്ടിപ്പിടിക്കുകയുമില്ല. ആവശ്യാനുസരണം ഉയരം ക്രമീകരിക്കാന്‍ സാധിക്കുന്ന അയണ്‍ ബോര്‍ഡ് മടക്കിവെക്കാനുമാകും. ആന്റി സ്‌കിഡ് ഫീച്ചറുകളുള്ളതിനാല്‍ അയണിങ് ബോര്‍ഡ് പ്രതലത്തില്‍ ഉറച്ചുനില്‍ക്കുന്നു.
Click Here to Buy : പരസ്‌നാത്ത് ഹെവി ഫോള്‍ഡിങ്ങ് ലാര്‍ജ് അയണിങ് ബോര്‍ഡ് ടേബിള്‍
വിപണികളിലെ മികച്ച അയണിങ് ബോര്‍ഡുകളിലൊന്നാണിത്. ടോപ്പ് ക്വാളിറ്റി മെറ്റീരിയലുകള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കോട്ടണ്‍ കവറുകളുള്ളതിനാല്‍ വസ്ത്രങ്ങള്‍ ഒട്ടിപിടിക്കുന്നത് തടയുന്നു. മികച്ച കംഫര്‍ട്ടോടെ ദീര്‍ഘകാലം അയണിങ് ബോര്‍ഡ് ഉപയോഗിക്കാനാകും. മികച്ച ഓഫറോടെ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.
Content Highlights: best ironing boards online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..