
ഫെഡസ് 20 വാട്ട് ലീക്ക് പ്രൂഫ് ഗ്ലൂ ഗണ്‍
ചെറുതും കനം കുറഞ്ഞതുമായ ഗ്ലൂ ഗണ്‍ ആണ്. അതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. പുത്തന്‍ മള്‍ട്ടി-പോയിന്റ് ഹീറ്റിങ് ടെക്‌നോളജി ഉളളതിനാല്‍ വളരെ പെട്ടെന്ന് ചൂടാകും. ഉപഭോക്താക്കള്‍ക്ക് പരുക്കന്‍ പ്രതലങ്ങളിലും ഉപയോഗിക്കാം. കുട്ടികള്‍ക്കും ഉപയോഗിക്കാനനുയോജ്യമാണ്. ഇന്റലിജന്റ് ഓവര്‍ഹീറ്റിങ് പ്രൊട്ടക്ഷന്‍ സര്‍ക്യൂട്ട്, ലീക്കേജും ഓവര്‍ഹീറ്റിങും തടയുന്നു. മികച്ച ഡിസൈനുളള ഗ്ലൂ ഗണ്‍ ഹൈ-ലെവല്‍ സേഫ്റ്റിയും ഉറപ്പാക്കുന്നു. ഫെഡസ് ഗ്ലൂ ഗണ്‍ കിറ്റില്‍ അഞ്ച് ഗ്ലൂ സ്റ്റിക്കുകളുണ്ട്.
ഗ്ലണ്‍ 7 എംഎം ഹോട്ട് മെല്‍ട്ട് ഗ്ലൂ ഗണ്‍
പേപ്പര്‍, ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് അനുയോജ്യമായ ഗ്ലൂ ഗണ്‍ ആണിത്. ഗ്ലൂ ഗണ്‍ ചൂടാകാന്‍ 5 മുതല്‍ 8 മിനിറ്റ് വരെ എടുക്കും. ഓണ്‍, ഓഫ് സ്വിച്ചും എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളുമുണ്ട്. വേര്‍പെട്ടുപോയ മെറ്റീരിയലുകള്‍ വേഗത്തില്‍ ഒട്ടിക്കാനാകും.
20W 20 WATT 7MM HOT MELT Glue Gun with ON Off Switch and LED Indicator (Free 10 Transparent Glue Sticks) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹോട്ട് മെല്‍ട്ട് ലീക്ക് പ്രൂഫ് 20 വാട്ട് ഗ്ലൂ ഗണ്‍
വേഗത്തില്‍ ചൂടാകുകയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുകയും ചെയ്യുന്നവയാണ് ഹോട്ട് മെല്‍ട്ട് ഗ്ലൂ ഗണ്ണുകള്‍. 3 മുതല്‍ 5 മിനിറ്റ് കൊണ്ട് ചുടാകും. സ്മാര്‍ട്ട് ടെമ്പറേച്ചര്‍ കണ്ട്രോള്‍ സംവിധാനമുളളതിനാല്‍ താപനിലയില്‍ വ്യതിയാനമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. ആകസ്മികമായ പൊളളല്‍ തടയുന്നതിനായി ലീക്ക് പ്രൂഫ് നോസിലുകളുണ്ട്.
CRAFTYGUN YELLOW MINI 20 WATT HOT MELT GLUE GUN WITH 12 GLUE STICKS | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്റ്റാന്‍ലി 69-ജിആര്‍20ബി പ്ലാസ്റ്റിക് ഗ്ലൂ പ്രോ ഗ്ലൂ ഗണ്‍
മികച്ച ക്വാളിറ്റിയുളള ഗ്ലൂ ഗണ്‍ ആണിത്. വേഗത്തില്‍ ചൂടാകുകയും അനായാസം ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. വുഡണ്‍ റിപ്പയറുകള്‍ക്കും മറ്റ് ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കും അനുയോജ്യമാണ്. താപനിലയില്‍ വ്യതിയാനമില്ലാതെ പ്രവര്‍ത്തിപ്പിക്കാം.
STANLEY 69-GR20B Plastic GluePro Trigger Feed Hot Melt Glue Gun, Yellow | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..