മൊബൈല്‍ ക്യാമറയെ പ്രൊഫഷണലാക്കാം ;  ഇതാ മികച്ച ഗിമ്പലുകള്‍


amazon

മൊബൈല്‍ ഫോണ്‍ ക്യാമറയുപയോഗിച്ച് എങ്ങനെ ഉഗ്രന്‍ ഷോട്ടുകളെടുക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ ? യാത്രകളിലെ അനുഭവങ്ങളെ അതേ തീവ്രതയോടെ മറ്റുളളവര്‍ക്ക് പകര്‍ന്നുനല്‍കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ ? എങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകള്‍ വാങ്ങാം. കൈകള്‍ ഉപയോഗിക്കുമ്പോള്‍ വീഡിയോയിലുണ്ടാകുന്ന ഷേക്കുകള്‍ ഒഴിവാക്കാനും സാഹസികമായ രംഗങ്ങള്‍ പകര്‍ത്താനും ഗിമ്പലുകള്‍ അനുയോജ്യമാണ്. മികച്ച ഫീച്ചറുകളുളള നിരവധി ഗിമ്പലുകള്‍ വിപണികളിലുണ്ട്.

ഉഗ്രന്‍ ഫീച്ചറുകളുമായി ഗിമ്പലുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച ഗിമ്പലുകള്‍ പരിചയപ്പെടാം

Click Here to Buy : ഹോഹെം ഐ സ്‌റ്റെഡി എക്‌സ്

വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണിത്. കനം കുറഞ്ഞ ഫോള്‍ഡബിള്‍ ഡിസൈനിലായതിനാല്‍ ഉപയോഗിക്കാനും കൊണ്ടു പോകാനും എളുപ്പമാണ്. മികച്ച ആന്റി-ഷേക്ക് ഫീച്ചറാണ് ഗിമ്പലിനെ വ്യത്യസ്തമാക്കുന്നത്. ബ്രഷ്‌ലെസ് മോട്ടോറും ഐ സ്‌റ്റെഡി 3.0 ആന്റി-ഷേക്ക് അല്‍ഗോരിതം സിസ്റ്റവും വീഡിയോ എടുക്കുമ്പോഴുണ്ടാകുന്ന ഷേക്ക് പരമാവധി കുറയ്ക്കുന്നു. നടന്നുകൊണ്ടും ഓടിയും മികച്ച വീഡിയോകളെടുക്കാം. ഫോണ്‍ റൊട്ടേറ്റ് ചെയ്യാനും മികച്ച ലോ ആങ്കിള്‍ ഷോട്ടുകളെടുക്കാനും സാധിക്കും. വ്‌ളോഗേഴ്‌സിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഗിമ്പലുകളിലൊന്നാണ് ഹോഹെം ഐ സ്‌റ്റെഡി എക്‌സ്.

Click Here to Buy : സിയുന്‍ സ്മൂത്ത് 4

മൊബൈല്‍ ക്യാമറകളെ പ്രൊഫഷണല്‍ ഫിലിം ക്യാമറകള്‍ പോലെയാക്കാം. സ്‌റ്റേബിളും ആകര്‍ഷകവുമായ ദൃശ്യങ്ങളെടുക്കാന്‍ സിയുന്‍ സ്മൂത്ത് 4 ഗിമ്പല്‍ ഉപയോഗിക്കാം. ഗിമ്പലില്‍ ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ പാനല്‍ ഉളളതിനാല്‍ മൊബൈല്‍ ക്യാമറകളെ ബട്ടണുകളുപയോഗിച്ച് നിയന്ത്രിക്കാം. ഹാന്‍ഡ്‌വീല്‍ ഉപയോഗിച്ച് സൂം ഇന്‍, ഔട്ട് ചെയ്യാം. ഒബ്ജക്ട് ട്രാക്കിംഗ് സവിശേഷത ഗിമ്പലിനെ മികച്ചതാക്കുന്നു. ടൈംലാപ്‌സ്, മൂവിംഗ് ടൈംലാപ്‌സ്, മോഷന്‍ ലാപ്‌സ് എന്നിങ്ങനെയുളള ക്യാമറ ഫീച്ചറുകള്‍ ഗംഭീരമാക്കാനും ഗിമ്പലിന് സാധിക്കും. ടു-വേ ചാര്‍ജിങ് സംവിധാനവുമുണ്ട്.

Click Here to Buy : ഡിജെഐ ഓസ്‌മോ മൊബൈല്‍ 3

വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലാണ് ഡിജെഐ ഓസ്‌മോ മൊബൈല്‍ 3. പുത്തന്‍ ഫീച്ചറുകളുളള ഗിമ്പലിന് ഫോള്‍ഡബിള്‍ ഡിസൈനാണ്. മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോളുണ്ടാകുന്ന ഷോക്കുകള്‍ ഒഴിവാക്കാനും അനായാസം ഉഗ്രന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും. സ്ലോ മോഷന്‍, ടൈംലാപ്‌സ്, ഹൈപ്പര്‍ലാപ്‌സ് ഫീച്ചറുകള്‍ മികച്ചതാക്കാം.

Click Here to Buy : ഡിജിടെക് 3-ആക്‌സിസ് ഹാന്‍ഡ്‌ഹെല്‍ഡ് ഗിമ്പല്‍ സ്റ്റെബിലൈസര്‍

വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഗിമ്പലുകളിലൊന്നാണ് ഡിജിടെക് 3-ആക്‌സിസ് ഹാന്‍ഡ്‌ഹെല്‍ഡ് ഗിമ്പല്‍ സ്റ്റെബിലൈസര്‍. വ്യത്യസ്തമായ ആങ്കിളുകളില്‍ നിന്ന് മികവോടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുമെന്നതാണ് ഗിമ്പലിന്റെ പ്രത്യേകത. ഇടത്ത് നിന്ന് വലത്തോട്ട്, മുകളില്‍ നിന്നും താഴേക്ക്, ഫോര്‍വേര്‍ഡ്, ബാക്ക്‌വേര്‍ഡ് എന്നിങ്ങനെ നിരവധി ആങ്കിളുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. വിവിധ ഇന്റലിജന്റ് ഷൂട്ടിങ് മോഡുകളുമുണ്ട്. പ്രൊഫഷണല്‍ ടച്ചോടുകൂടി വീഡിയോ ഷൂട്ട് ചെയ്യാന്‍ ഗിമ്പല്‍ തിരഞ്ഞെടുക്കാം.

Content Highlights: Buy Smartphone Gimbals Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented