വീട്ടില്‍ ഗ്യാസ് സിലിണ്ടറുണ്ടോ? എങ്കില്‍ ട്രോളികള്‍ വാങ്ങാം, എളുപ്പത്തില്‍ നീക്കാം


amazon

ഒട്ടുമിക്ക വീടുകളിലും ഗ്യാസ് സിലിണ്ടറുകളുണ്ട്. ഭാരമേറിയ ഗ്യാസ് സിലിണ്ടറുകള്‍ ഇടയ്ക്കിടെ മാറ്റുന്നതും വീടുകളില്‍ ക്രമീകരിക്കുന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് എളുപ്പത്തില്‍ നീക്കാന്‍ സാധിക്കണമെന്നില്ല. അത്തരം പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ട്രോളികള്‍ വാങ്ങാം. മികച്ച കാസ്റ്റര്‍ വീലുകളുളള ട്രോളികളുപയോഗിച്ച് ഭാരമേറിയ സിലിണ്ടറുകള്‍ എളുപ്പത്തില്‍ നീക്കാനാകും. 360 ഡിഗ്രി റൊട്ടേഷന്‍ ചെയ്യാനാകുന്നതും തറയില്‍ സ്‌ക്രാച്ചുകളില്ലാതെ നീക്കാനാകുന്നതുമായ മികച്ച ട്രോളികള്‍ വിപണികളില്‍ നിന്ന് വാങ്ങാം.

വിപണികളിലെ മികച്ച ഗ്യാസ് സിലിണ്ടര്‍ ട്രോളികള്‍ പരിചയപ്പെടാം

ട്രോളികള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : സത്പുഡാസ് റെഡ്ടര്‍ട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ട്രോളി

വിപണികളിലെ മികച്ച ഗ്യാസ് സിലിണ്ടര്‍ ട്രോളികളിലൊന്നാണിത്. ഗ്യാസ് സിലിണ്ടര്‍ എളുപ്പത്തില്‍ നീക്കാനാകുന്ന ആന്റി-ജാമിങ് കാസ്റ്റര്‍ വീലുകളാണ് ട്രോളിയിലുളളത്. വീലുകളില്‍ റബ്ബര്‍ കുഷന്‍ ഉളളതിനാല്‍ തറയില്‍ സ്‌ക്രാച്ചുകളുണ്ടാകില്ല. എല്ലാ ദിശയിലേക്കും വേഗത്തില്‍ നീക്കാനാകുകയും ചെയ്യും. സ്റ്റീല്‍ മെറ്റീരിയലുകൊണ്ട് നിര്‍മിച്ച ഫ്രെയിമായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യാം.

Click Here to Buy : ടുല്‍മാന്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എല്‍പിജി സിലിണ്ടര്‍ ട്രോളി വിത്ത് വീല്‍

ഹൈ ക്വാളിറ്റി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച മികച്ച ട്രോളിയാണിത്. നോണ്‍-ജാമിങ് ഹെവി ഡ്യൂട്ടി കാസ്റ്റര്‍ വീലുകളുമുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ എളുപ്പത്തില്‍ നീക്കാന്‍ സാധിക്കുന്ന ട്രോളിക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. 360 ഡിഗ്രി റൊട്ടേറ്റ് വീലുകളുളള ട്രോളി ദീര്‍ഘകാലം ഉപയോഗിക്കാനുമാകും.

Click Here to Buy : ഡിഎച്ച്എസ്‌വിഎസ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സിലിണ്ടര്‍ ട്രോളി വിത്ത് വീല്‍സ്

മികച്ച ഡിസൈനും ഉയര്‍ന്ന ക്വാളിറ്റിയുമുളള ഉഗ്രന്‍ ട്രോളിയാണിത്. സ്റ്റീല്‍ ഫ്രെയിമുകളും കാസ്റ്റര്‍ വീലുകളുമുളള ട്രോളി ദീര്‍ഘകാലം ഉപയോഗിക്കാം. തറയില്‍ സ്‌ക്രാച്ചുകളുണ്ടാക്കാതെ എളുപ്പത്തില്‍ സിലിണ്ടര്‍ നീക്കാനാകും. എല്ലാ ദിശയിലേക്കും വേഗത്തില്‍ നീക്കാം. മികച്ച ഓഫറില്‍ വിപണികളില്‍ ലഭ്യമാണ്.

Click Here to Buy : ലെപോസ് സ്റ്റാന്‍ഡ്, ഗ്യാസ് സിലിണ്ടര്‍ സ്റ്റാന്‍ഡ്, വിത്ത് വീല്‍സ്

സിലിണ്ടറുകള്‍ എളുപ്പത്തില്‍ നീക്കാന്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ട്രോളിയാണിത്. എല്ലാ ദിശയിലേക്കും വേഗത്തില്‍ നീക്കാനാകുന്ന മികച്ച വീലുകളാണ് ട്രോളിയിലുളളത്. തറയില്‍ സ്‌ക്രാച്ചുകളുണ്ടാക്കാതെ എളുപ്പത്തില്‍ സിലിണ്ടര്‍ നീക്കാനാകും. സ്‌റ്റൈലിഷ് ഡിസൈനും ഉയര്‍ന്ന ക്വാളിറ്റിയുമുളള ട്രോളി മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Content Highlights: Buy Gas Cylinder Trolley Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented