ഫോള്‍ബിള്‍ വാര്‍ഡ്രോബുകളുടെ വലിയ ശേഖരം; കുറഞ്ഞവിലയില്‍ സ്വന്തമാക്കാം


amazon

വസ്ത്രങ്ങള്‍ അടുക്കി വെയ്ക്കാന്‍ നിരവധി വാര്‍ഡ്രോബുകളുണ്ട്. വിവിധ മെറ്റീരിയലുകളില്‍ ആകര്‍ഷകമായ ഡിസൈനുകളുളളവ. കനം കുറഞ്ഞതും എളുപ്പത്തില്‍ മുറികളിലേക്ക് നീക്കാവുന്നതുമായ ഫോള്‍ഡബിള്‍ വാര്‍ഡ്രോബുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. മുറികളിലെ സ്ഥലം ലാഭിക്കാനാകുന്ന വാര്‍ഡ്രോബുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

ഫോള്‍ഡബിള്‍ വാര്‍ഡ്രോബുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Click Here to Buy: സോളിമോ 3-ഡോര്‍ ഫോള്‍ഡബിള്‍ വാര്‍ഡ്രോബ്

വിപണികളിലെ മികച്ച ഫോള്‍ഡബിള്‍ വാര്‍ഡ്രോബുകളിലൊന്നാണ് സോളിമോ 3-ഡോര്‍ ഫോള്‍ഡബിള്‍ വാര്‍ഡ്രോബ്. എളുപ്പത്തില്‍ നീക്കാനാകുന്ന വാര്‍ഡ്രോബ് ആവശ്യാനുസരണം ഏത് മുറികളിലും ഉപയോഗിക്കാം. സ്റ്റീല്‍ പൈപ്പ് ഫ്രെയിമുകളുളള വാര്‍ഡ്രോബ് ഹൈ-ക്വാളിറ്റി പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സൈഡ് പോക്കറ്റുകളുമുണ്ട്. റാക്കുകളുടെ ലോഡ് കപ്പാസിറ്റി 10 കിലോഗ്രാമും ഹാംഗര്‍ ലോഡ് കപ്പാസിറ്റി 4 കിലോഗ്രാമും ആണ്. ദീര്‍ഘകാലം ഉപയോഗിക്കാം.

Click Here to Buy: ഫ്‌ളിപ്‌സണ്‍ മള്‍ട്ടിപര്‍പ്പസ് കൊളാപ്‌സിബിള്‍ ഫാബ്രിക് വാര്‍ഡ്രോബ് ഓര്‍ഗനൈസര്‍

വസ്ത്രങ്ങള്‍ അടുക്കി വെയ്ക്കാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ച വാര്‍ഡ്രോബ് ഓര്‍ഗനൈസറാണിത്. കനം കുറഞ്ഞ വാര്‍ഡ്രോബ് എളുപ്പത്തില്‍ നീക്കാനാകും. നോണ്‍ വൂവണ്‍ ഫാബ്രിക് ബോഡിയുളള വാര്‍ഡ്രോബിന് സ്‌റ്റൈലിഷ് ഡിസൈനാണുളളത്. സൈഡ് പോക്കറ്റുകളും ഡസ്റ്റ് പ്രൂഫ് സിപ്കവറുമുളള വാര്‍ഡ്രോബ് ഓഫറില്‍ വാങ്ങാം.

Click Here to Buy: ബീസോ ഫാബ്രിക് 10 റാക്ക്‌സ് റെഡ് ഫോള്‍ഡബിള്‍ വാര്‍ഡ്രോബ്

നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം അടുക്കിവെയ്ക്കാന്‍ ബീസോ ഫോള്‍ഡബിള്‍ വാര്‍ഡ്രോബ് തിരഞ്ഞെടുക്കാം. മോയിസ്ചര്‍ റെസിസ്റ്റന്റ് ഫാബ്രിക്, ഹൈ-ക്വാളിറ്റി കണക്ടറുകള്‍, പൈപ്പുകള്‍ എന്നിവ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കനം കുറഞ്ഞ വാര്‍ഡ്രോബ് എളുപ്പത്തില്‍ നീക്കാനാകും. ഡസ്റ്റ് പ്രൂഫ്, നോണ്‍ വൂവണ്‍ ഔട്ടര്‍ കവറാണുളളത്. റാക്കുകളുടെ കപ്പാസിറ്റി 10 കിലോഗ്രാമാണ്.

Click Here to Buy: സോളിമോ 2-ഡോര്‍ ഫോള്‍ഡബിള്‍ വാര്‍ഡ്രോബ്

സ്റ്റീല്‍ പൈപ്പ് ഫ്രെയിമുകളുളള 2-ഡോര്‍ ഫോള്‍ഡബിള്‍ വാര്‍ഡ്രോബാണിത്. ഹൈ-ക്വാളിറ്റി പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചിരിക്കുന്ന വാര്‍ഡ്രോബില്‍ സൈഡ് പോക്കറ്റുകളുമുണ്ട്. റാക്കുകളുടെ ലോഡ് കപ്പാസിറ്റി 10 കിലോഗ്രാമും ഹാംഗര്‍ ലോഡ് കപ്പാസിറ്റി 4 കിലോഗ്രാമും ആണ്. കനം കുറഞ്ഞ വാര്‍ഡ്രോബ് എളുപ്പത്തില്‍ മുറികളിലേക്ക് നീക്കാനാകും.

Content Highlights: best foldable wardrobes online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented